Film News

ബഡായി ബംഗ്ലാവ് ആര്യയുടെ ബെഡ്റൂം ഫോട്ടോഷൂട്ട് കണ്ടു ഞെട്ടി ആരാധകർ, ഫോട്ടോസ് വൈറൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായിബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യ ശ്രദ്ധിക്കപ്പെടുന്നത്. പരിപാടിയിൽ രമേശ് പിഷാരടിയുടെ ഭാര്യയുടെ കഥാപാത്രത്തെ ആയിരുന്നു ആര്യ അവതരിപ്പിച്ചത്. ഈ പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ ടെലിവിഷൻ മേഖലയിലും സിനിമ മേഖലയിലും ഒരുപോലെ തിരക്കുള്ള താരമായി ആര്യ മാറി. കുഞ്ഞിരാമായണം അടക്കമുള്ള സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു.

- Advertisement -

ബിഗ് ബോസ് എന്ന പരിപാടിയിലും ആര്യ മത്സരാർത്ഥിയായി പങ്കെടുത്തിരുന്നു. ഈ പരിപാടിയിലൂടെ ആണ് മലയാളി പ്രേക്ഷകർ താരത്തെ കൂടുതൽ അടുത്തറിയുന്നത്. തൻറെ വ്യക്തിപരമായ ഒരുപാട് വിശേഷങ്ങൾ ആദ്യ ഈ പരിപാടിയിലൂടെ ആര്യ തുറന്നു പറഞ്ഞിരുന്നു. താൻ ഒരു വ്യക്തിയുമായി പ്രണയത്തിലാണ് എന്നും അയാളെ ജാൻ എന്നാണ് വിളിക്കുന്നത് എന്നും ആര്യ തുറന്നു പറഞ്ഞിരുന്നു. എന്നാൽ വ്യക്തിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ താരം തയ്യാറായില്ല.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ആര്യ. തൻറെ പുതിയ സിനിമ വിശേഷങ്ങളും വ്യക്തിപരമായ വിശേഷങ്ങളും എല്ലാം തന്നെ താരം ഇൻസ്റ്റഗ്രാം വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ആര്യ പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാംതന്നെ നിമിഷങ്ങൾക്കകം ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറുന്നത്. ഇപ്പോൾ ആരുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് പുറത്തു വരുന്നത്.

ബെഡ്റൂമിൽ നിന്നും ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. വളരെ ഗ്ലാമറസ് ആയിട്ടുള്ള ചിത്രങ്ങളാണ് എല്ലാം തന്നെ. നിരവധി മികച്ച അഭിപ്രായങ്ങളാണ് ചിത്രങ്ങൾക്കുവേണ്ടി വന്നുകൊണ്ടിരിക്കുന്നത്. എന്തായാലും വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെയാണ് ചിത്രങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായത്.

Athul

Recent Posts

അന്ന് ഞാൻ കണ്ടത് സിഗരറ്റ് വലിച്ച് നിൽക്കുന്ന ജാസ്മിന്റെ ഉപ്പ,അന്ന് അദ്ദേഹം പറഞ്ഞത് ഇതായിരുന്നു.

ജാസ്മിന്റെ കുടുംബത്തെ ചെന്നൈയിൽ വെച്ച് കാണാനുണ്ടായ സാഹചര്യത്തെ കുറിച്ചും ജാസ്മിന്റെ പിതാവ് പറഞ്ഞ കാര്യങ്ങളെ കുറിച്ചുമെല്ലാം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സിബിനും…

25 mins ago

ശോഭയ്ക്ക് കപ്പ് കിട്ടാത്ത ദേഷ്യം ആണ്.അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; പരാതിക്കാരി ശോഭ വിശ്വനാഥ്.കുറിപ്പുമായി താരം

അഖില്‍ മാരാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതേ സീസണിലെ മത്സരാര്‍ത്ഥിയും ഫൈനലിസ്റ്റുമായ ശോഭ വിശ്വനാഥിന്റെ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം…

3 hours ago

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

14 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

15 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

15 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

16 hours ago