Film News

കമ്മിറ്റ് ചെയ്യാനാവില്ല, ഇടയ്ക്ക് പുറത്തൊക്കെ പോവാമെന്നൊക്കെ പറഞ്ഞിരുന്നു; പ്രണയതകര്‍ച്ചയെ കുറിച്ച് ആര്യ ബാബു

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് ആര്യ ബാബു. തന്റെ സങ്കടങ്ങളും സന്തോഷമെല്ലാം താരം ആരാധകരെ അറിയിക്കാറുണ്ട്. ബിഗ് ബോസില്‍ നിന്നും പുറത്തുവന്ന ശേഷം തന്റെ പ്രണയത്തെ കുറിച്ചും പിന്നീട് ജാന്‍ തന്നെ വിട്ടുപോയതിനെ കുറിച്ചെല്ലാം താരം പറഞ്ഞിരുന്നു. ഇപ്പോള്‍ ഡിപ്രഷനെയും പാനിക്ക് അറ്റാക്കിനെയുമൊക്കെ അതിജീവിച്ചതിനെക്കുറിച്ചും ആണ് ആര്യ തുറന്നുപറയുന്നത്.

- Advertisement -

അയാള്‍ എന്നെ ഇട്ടിട്ട് പോയതില്ലല്ല, രണ്ട് കാര്യങ്ങളാണ് എന്നെ ഇപ്പോഴും വേട്ടയാടുന്നത്. അയാള്‍ക്ക് എന്നെ ഉപേക്ഷിച്ച് പോവാനുള്ള പ്ലാന്‍ നേരത്തെയുണ്ടായിരുന്നു. അതെന്നോട് ഓപ്പണായി പറയാമായിരുന്നു.
വേറൊരാളുമായി പ്രണയത്തിലായെങ്കില്‍ അതേക്കുറിച്ചും പറയാമായിരുന്നു. കാരണം പറഞ്ഞില്ലെങ്കിലും എനിക്ക് പറ്റില്ലെന്ന് പറയാം. കാരണം പറഞ്ഞില്ലെങ്കിലും പ്രശ്നമില്ല. കമ്മിറ്റ് ചെയ്യാനാവില്ല, ഇടയ്ക്ക് പുറത്തൊക്കെ പോവാമെന്നൊക്കെ പറഞ്ഞിരുന്നു. അതിനോട് എനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല.


ഇതിന് ശേഷം ഡിപ്രഷനിലായിരുന്നു ഞാന്‍, ഇതിനിടെ ഒരു പാനിക്ക് അറ്റാക്കും കഴിഞ്ഞു. ഉറക്കമൊന്നും ഉണ്ടായില്ല. അനിയത്തിയോടാണ് ഞാന്‍ ഇതേക്കുറിച്ച് ആദ്യം പറഞ്ഞത്. ആശുപത്രിയില്‍ പോയപ്പോള്‍ , ചെക്കപ്പ് നടത്തിയപ്പോള്‍ ആണ് പാനിക്ക് അറ്റാക്ക് കഴിഞ്ഞെന്ന് മനസിലായത്.


പിന്നെ ആരോടും സംസാരിക്കാന്‍ പറ്റിയില്ല. സാധാരണ സംസാരിക്കുന്നവരെല്ലാം എനിക്ക് മുന്നറിയിപ്പ് തന്നതാണ്. അവരോടൊന്നും എനിക്ക് ഇതേക്കുറിച്ച് പറയാനാവാത്ത അവസ്ഥയായിരുന്നു. രശ്മിയാണ് നിന്റെ അവസ്ഥയില്‍ പേടിയുണ്ടെന്നും കൗണ്‍സിലിംഗിന് പോവണമെന്ന് പറഞ്ഞത്. ഇപ്പോള്‍ പഴയതിനേക്കാളും കൂടുതല്‍ ആക്ടീവായി ആര്യ പറഞ്ഞു.

 

 

Anusha

Recent Posts

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

42 mins ago

മോദിയായി അഭിനയിക്കാനുള്ള ക്ഷണം നിരസിച്ച് സത്യരാജ്, പറയുന്ന കാരണം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സത്യരാജ്. ആഗതൻ അടക്കമുള്ള മലയാളം സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എങ്കിലും തമിഴ്, തെലുങ്ക്…

1 hour ago

മഞ്ജു ചേച്ചിയുടെ സ്വീറ്റ്നെസ് എനിക്ക് വേണമെന്നുണ്ട്.എനിക്ക് എപ്പോളും കടപാടുള്ളത് ഈ താരത്തോടാണ്;അനശ്വര

മലയാളികളുടെ ഇഷ്ട താരമാണ് അനശ്വര രാജൻ.സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്.സിനിമാ ഇൻഡസ്ട്രിയിൽ ഏറ്റവും നന്ദിയുള്ള ഒരാൾ മഞ്ജു…

4 hours ago

നന്ദനയെ യൂസ് ചെയ്തു ജിന്റോയെ ഔട്ട് ആക്കാന്‍ നോക്കുന്നു.പണപ്പെട്ടി വെച്ചാണ് നന്ദനയെ പ്രലോഭിപ്പിക്കുന്നത്! സായിയും സിജോയും കുരുട്ട് ബുദ്ധിക്കാർ

ബിഗ്ബോസിൽ സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന്…

5 hours ago

തന്‍റെ കൊച്ചിന്‍റെ കേസിലും പ്രതിയ്ക്കായി ആളൂര്‍ വക്കീലാണ് വന്നത്. അപ്പോള്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഒടുവിൽ അവള്‍ക്ക് നീതി കിട്ടി

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

6 hours ago