Social Media

ബിഗ് ബോസിലേക്ക് ഉണ്ടോ; ഇതിലും ഭേദം എനിക്ക് വട്ടുണ്ടോ എന്ന് ചോദിക്കുന്നതാണ് നല്ലത്, അവതാരികയുടെ ചോദ്യത്തിന് അര്‍ച്ചനയുടെ കിടിലന്‍ മറുപടി

ബിഗ് ബോസ് മലയാളം സീസണിന്റെ മൂന്നാം വരവ് അറിയിച്ചത് മുതല്‍ പ്രേക്ഷകര്‍ക്കും വിശ്രമം ഇല്ല. ആരെക്കെയാണ് രണ്ടാം വേദിയില്‍ എത്തുക എന്ന് ഉറ്റുനോക്കികൊണ്ടിരിക്കുകയാണ് ആരാധകര്‍. ഇതിനിടെ പല
സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകള്‍, ട്രാന്‍സ് മോഡലുകള്‍, ചലച്ചിത്ര, സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയ ആളുകളുടെ പേരുകള്‍ ആണ് സോഷ്യല്‍ മീഡിയ വഴി ഉയര്‍ന്നത്.

- Advertisement -

ഷോയിലേക്ക് ഏറ്റവും ഒടുവിലായി ആരാധകര്‍ നിര്‍ദ്ദേശിച്ച പേരാണ് അര്‍ച്ചന കവിയുടെത്. ഇതിനുള്ള മറുപടിയായി അര്‍ച്ചനപറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ നടിയുടെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചേച്ചി ബിഗ് ബോസിലേക്കുണ്ടോ എന്ന ഒരാളുടെ ചോദ്യത്തിന് ആണ് അര്‍ച്ചന മറുപടി നല്‍കിയത്.’ഇതിലും ഭേദം എനിക്ക് വട്ടുണ്ടോ എന്ന് ചോദിക്കുന്നത് ആയിരുന്നില്ലേ നല്ലത്’ എന്നാണ്. ഇന്‍സ്റ്റയില്‍ സുഹൃത്തും ഒരുമിച്ചു ആരാധകരുമായി സംവദിക്കുന്നതിന്റെ ഇടയില്‍ ആണ് അര്‍ച്ചനയുടെ കിടിലന്‍ മറുപടി.

മോഹന്‍ലാല്‍ അവതാരകനായി എത്തിയിരുന്ന ബിഗ് ബോസ് മലയാളം സീസണിന്റെ രണ്ടാമത്തെ ഷോ കൊവിഡ് പ്രതിസന്ധികാരണം പകുതിയില്‍ നിന്നും അവസാനിപ്പിക്കേണ്ടതായി വന്നിരുന്നു. ആരാധകരില്‍ നിന്നും നല്ല പ്രതികരണം ആയിരുന്നു ഒന്നും രണ്ടും സീസണില്‍ നിന്നും ലഭിച്ചത്.

എന്നാല്‍ ഷോയിന്റെ മൂന്നാം സീസണില്‍ ആരെക്കെയാണ് എന്ന് ഒരു പിടുത്തവും ഇല്ല. നിരവധി താരങ്ങളുടെ പേരുകള്‍ സോഷ്യല്‍ മീഡിയയില്‍ കിടന്ന് കറങ്ങുന്നുണ്ടെങ്കിലും ഇതിന് പിന്നാലെ ഷോയിലേക്ക് ഇല്ലെന്ന് അറിയച്ച് താരങ്ങളും രംഗത്തെത്തിയിരുന്നു. പുതിയ ഷോ എന്നാണ് തുടങ്ങുക എന്ന വിവരം പോലും അണിയപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം മോഹന്‍ലാല്‍ തന്നെയാണ് അവതാരകനായി എത്തുക എന്നും വ്യക്തമല്ല.

Anusha

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

4 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

4 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

4 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

4 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

5 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

5 hours ago