Film News

കുറച്ച് സീക്രെട്ട്സ് ഉണ്ട്, അതിന്റെ ഭയങ്കര തിരക്കിലാണ് ഡോക്ടർ: റോബിൻ രാധാകൃഷ്ണന്റെ ഭാവി വധു ആരതി പൊടി

ബിഗ് ബോസ് നാലാം സീസണിലെ മികച്ച മത്സരാർത്തികളിൽ ഒരാളായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഷോ പൂർത്തിയാകും മുന്നേ ഷോയിൽ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും വലിയ പ്രേക്ഷക പിന്തുണ ആയിരുന്നു റോബിൻ നേടിയത്.

- Advertisement -

ഷോയ്ക്ക് പിന്നാലെയും താരത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്.

താരത്തിന്റെ വിവാഹ വിശേഷവും ആരാധകർ ആഘോഷം ആക്കിയിരുന്നു. താരത്തിനെ പോലെ താരത്തിന്റെ വധു ആരതി പൊടിയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്.

ഇപ്പോഴിതാ റോബിനെ കുറിച്ച് ആരതി പൊടി പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. ഒരു ഉൽഘാടനത്തിന് എത്തിയപ്പോഴായിരുന്നു ആരതി ഇക്കാര്യം പറഞ്ഞത്.

റോബിൻ എവിടെ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ആയിരുന്നു ആരതി പൊടി ഇക്കാര്യം പറഞ്ഞത്.

ഒരു സീക്രെട് ഉണ്ട്. ഡോക്ടർ ഭയങ്കര തിരക്കിലാണ് എന്നായിരുന്നു ആരതി പറഞ്ഞത്. നിരവധി പേരാണ് തിരക്കിന്റെ കാരണം തിരക്കുന്നത്.

ഡോക്ടറിന്റെ തിരക്ക് പുതിയ സിനിമയുടേതുമായി ബന്ധപ്പെട്ടുള്ള തിരക്കാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. അതോ വിവാഹത്തിന്റെ തിരക്കാണോ എന്നും ആരാധകർ ചോദിക്കുന്നു. എന്തായാലും ആരതി പൊടിയുടെ വാക്കുകൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടി കഴിഞ്ഞു.

Abin Sunny

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

3 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

3 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

9 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

15 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 day ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

1 day ago