മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അപർണ ബാലമുരളി. ഫഹദ് ഫാസിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മഹേഷിൻറെ പ്രതികാരം എന്ന ചിത്രത്തിലൂടെ ആണ് അപർണ ബാലമുരളി നായികയായി അരങ്ങേറുന്നത്. തുടർന്ന് മലയാളത്തിലെ ഒരുപിടി മികച്ച കഥാപാത്രങ്ങളുടെ ഭാഗമായി അപർണ. ഇന്ന് മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാളാണ് അപർണ ബാലമുരളി.
മലയാളത്തിൽ അരങ്ങേറി അധികം വൈകാതെ തന്നെ തമിഴിലും താരം സാന്നിധ്യമറിയിച്ചു. തമിഴിലും താരത്തെ കാത്തിരുന്നത് അഭിനയപ്രാധാന്യമുള്ള നിരവധി വേഷങ്ങൾ ആയിരുന്നു. അതുകൊണ്ടുതന്നെ തമിഴിലും വൈകാതെ തന്നെ താരം ശ്രദ്ധിക്കപ്പെട്ടു. സൂര്യ നായകനായി ഏറ്റവും അവസാനം പുറത്തിറങ്ങിയ സുരറായി പോട്ര് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ അപർണ ബാലമുരളിയുടെ കരിയർ എന്നന്നേക്കുമായി മാറി മറിയുകയായിരുന്നു.
എന്നാൽ താരം ഇനി ഒരു തമിഴ് സിനിമയിൽ അഭിനയിക്കുമ്പോൾ രണ്ടു വട്ടം ആലോചിക്കും എന്നാണ് പറയുന്നത്. അത്തരത്തിലുള്ള അനുഭവമായിരുന്നു ഈ സൂര്യ ചിത്രത്തിൽ നിന്നും തനിക്ക് ഉണ്ടായത്. അടുത്തിടെ താരം നൽകിയ ഒരു അഭിമുഖത്തിൽ ആയിരുന്നു താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഏറെ പ്രശംസിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ചെയ്ത കഥാപാത്രം ആയിരുന്നു ഈ ചിത്രത്തിലെ ബൊമ്മി എന്ന വേഷം. ഈ കഥാപാത്രമായി മാറുന്നതിനു വേണ്ടി താരം വലിയ രീതിയിലുള്ള തയ്യാറെടുപ്പുകൾ ആയിരുന്നു നടത്തിയത്.
ഓരോ കഥാപാത്രം ചെയ്തു കഴിഞ്ഞാലും അടുത്തതായി ചെയ്യാൻ പോകുന്ന കഥാപാത്രം അതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തം ആകണം എന്ന് നിർബന്ധം താരത്തിന് ഉണ്ട്. താൻ ഇതുവരെ ചെയ്തതിൽ വെച്ച് ഏറ്റവും മികച്ച കഥാപാത്രമാണ് സൂരറായി പൊട്രു എന്ന ചിത്രത്തിൽ അവതരിപ്പിച്ചത്. അടുത്തതായി ചെയ്യുന്ന വേഷം ഇതിലും മികച്ചത് ആവണം. അതുകൊണ്ട് വളരെ സൂക്ഷിച്ചാണ് ഇപ്പോൾ തിരക്കഥകൾ തിരഞ്ഞെടുക്കുന്നത്. നമ്മൾ അടുത്തതായി ചെയ്യാൻ പോകുന്ന കഥാപാത്രം ഒരിക്കലും നമ്മൾ അതുവരെ ചെയ്തുവച്ച കഥാപാത്രങ്ങളെ ദോഷം പറയിപ്പിക്കരുത് എന്ന നിർബന്ധവും തനിക്ക് ഉണ്ട് എന്നും അപർണ വെളിപ്പെടുത്തുന്നു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഡിമ്പിൾ റോസ്. അടുത്തിടെ ഇരട്ടക്കുട്ടികൾക്ക് താരം ജന്മം നൽകിയിരുന്നു. എന്നാൽ അതിൽ ഒരു…
ബോളിവുഡ് സിനിമ മേഖലയിലെ മുൻനിര നടിമാരിൽ ഒരാളാണ് ഇഷാ കോപ്പികർ. ഇപ്പോൾ സിനിമ മേഖലയിൽ നിന്നും ആദ്യകാലങ്ങളിൽ ഇവർക്ക് അനുഭവിക്കേണ്ടിവന്ന…
മലയാളികൾക്ക് അടക്കം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമിഴ് നടൻ സൂര്യ. ഇപ്പോൾ ഇദ്ദേഹത്തിൻറെ ഭാഗത്തുനിന്നും വരുന്ന ഒരു പ്രതികരണം…
വളരെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മലയാള സിനിമയിൽ ഒരു വിടവ് കൂടി ഉണ്ടായിരിക്കുകയാണ്. സംവിധായകൻ വേണുഗോപാൽ രാമാട്ട്…
കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ ആരാധകരുള്ള നടന്മാരിൽ ഒരാളാണ് ദളപതി വിജയ്. ഇദ്ദേഹം ഇന്ന് ഇദ്ദേഹത്തിൻറെ അമ്പതാം പിറന്നാൾ ആഘോഷിക്കുകയാണ്. അതേസമയം…
തമിഴിൽ ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് ജയം രവി. ഇദ്ദേഹത്തിന്റെ ഭാര്യ ആണ് ആരതി. ഇവർ രണ്ടുപേരും വിവാഹമോചനം നേടാൻ…