അപർണ ബാലമുരളി എന്ന നടിയെ മലയാളി പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മഹേഷിനെ പ്രതികാരം എന്ന സിനിമയിലൂടെയാണ് അപർണ മലയാളി പ്രേക്ഷകരുടെ നെഞ്ചിൽ കുടിയേറിയത്. ഇതിലെ ജിൻസി എന്ന കഥാപാത്രം താരത്തിന് മികച്ച പ്രശംസ നേടിക്കൊടുക്കുകയും ചെയ്തു.
പിന്നീട് മലയാളത്തിൽ സജീവമായി താരം. ഇതിനിടയിലാണ് അപർണ തമിഴിലും അരങ്ങേറുന്നത്. അവിടെയും മികച്ച പ്രേക്ഷകപ്രീതി നേടുകയുണ്ടായി അപർണ്ണ. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം താരത്തിന് നേടാൻ കഴിഞ്ഞത് തമിഴ് ചിത്രത്തിലൂടെയാണ്. ഈ കഴിഞ്ഞ ദിവസം ജീവിതത്തിലെ പുതിയ സന്തോഷവും താരം പങ്കുവെച്ചിരുന്നു.
പുത്തൻ മോഡൽ എ എം ജി ജി എൽ എ 35 സ്വന്തമാക്കിയിരിക്കുകയാണ് താരം. ഏതാണ്ട് 59 ലക്ഷം രൂപ വരെ വില വരുന്ന വണ്ടിയാണ് ഇത്. എക്സ് ഷോറൂം വിലയാണ് ഇത് എന്നതും ശ്രദ്ധേയം. മേഴ്സി കമ്പനിയുടെ ഏറ്റവും കുഞ്ഞൻ എസ് യു വി ആണ് ഇത് എന്ന് പറയാം. പരമാവധി 250 കിലോമീറ്ററിൽ ഇത് പറ പറക്കും.
ഫ്ലാറ്റ് ബോട്ടം സ്റ്റൈൽ സ്റ്റിയറിംഗ് വീൽ ആണ് ഇതിന്. ഇൻഫോട്ടൈൻമെന്റ് സിസ്റ്റം, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയ്ക്കായി ഏതാണ്ട് പത്തേക്കാൽ ഇഞ്ച് വലിപ്പമുള്ള രണ്ട് ഡിസ്പ്ലേ ഇതിലുണ്ട്. താരം അഭിനയിക്കുന്ന ഒരുപിടി ചിത്രങ്ങൾ ഇനി പുറത്തിറങ്ങാൻ ഉണ്ട്. സുന്ദരി ഗാർഡൻസ് ആണ് താരം അഭിനയിച്ച ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…
2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പാർവതി ജയറാം. ജയറാമും പാർവതിയും പ്രണയിച്ചു വിവാഹം ചെയ്തവരായിരുന്നു. ഈ ബന്ധത്തിൽ ഇവർക്ക്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…
ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…