മലയാളികളുടെ പ്രിയ നടിയാണ് അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ മലയാളത്തിൽ അരങ്ങേറുന്നത്. ലാൽജോസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിൽ നായകനായി എത്തിയത് ഫഹദ് ഫാസിൽ ആയിരുന്നു. ഒരു തുടക്കക്കാരിയുടെ യാതൊരു പതർച്ചയും ഇല്ലാതെ ആണ് ചിത്രത്തിൽ താരം അഭിനയിച്ചത്. നിരവധി പേരാണ് ചിത്രത്തിലെ പ്രകടനത്തിന് അനുശ്രീയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്.
ഇപ്പോഴിതാ താരം പങ്കുവെച്ച് ഒരു പിറന്നാളാശംസകൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. തൻറെ പ്രിയപ്പെട്ട ചേട്ടനാണ് താരം പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. നിങ്ങളുടെ കൂടെ എന്നും താനും ഉണ്ടാകട്ടെ എന്ന് അനുശ്രീ പറയുന്നു. അങ്ങനെ ഞാൻ ഇല്ലാതെ നിങ്ങൾ മാത്രം എവിടെയും പോയി അടിച്ചു പൊളിക്കേണ്ട എന്നും താരം കൂട്ടിച്ചേർത്തു. വളരെ രസകരം ആയിട്ടാണ് താരം ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ആ കുറിപ്പിലൂടെ.
എന്തായാലും താരം പങ്കുവെച്ച ഈ കുറിപ്പ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്. നിരവധി കമൻറുകൾ ഇതിനിപ്പോൾ ലഭിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ വളരെ സജീവമായ നടിയാണ് അനുശ്രീ. തൻറെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഒക്കെ താരം ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇതുകൂടാതെ പല വിശേഷങ്ങളും അനുശ്രീ ആരാധകരുമായി സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാൻ ശ്രദ്ധിക്കുന്നു.
ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…
സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…
മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…
കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…
മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…