Categories: featured

ഇത് എന്നെ കൊണ്ട് ചെയ്യാന്‍ പറ്റില്ലെന്ന് പല താരങ്ങളും പറഞ്ഞു, എന്നാല്‍ ഞാനത് ഏറ്റെടുക്കുകയായിരുന്നു; അനുസിത്താര

മലയാളസിനിമയില്‍ സ്ഥാനമുറപ്പിക്കാന്‍ ചെറിയ സമയമേ വേണ്ടിവന്നുള്ളു അനുസിത്താര എന്ന നടിക്ക്. ഒന്നിനുപുറകെ ഓരോ കഥാപാത്രങ്ങള്‍ അനുവിനെ തേടിയെത്തുകയായിരുന്നു. അങ്ങനെ തിരക്കുള്ള ഒരു നടിയായി മാറി അനുസിത്താര. ഇപ്പോള്‍ മോഹന്‍ലാല്‍ ചിത്രം ട്വല്‍ത് മാനില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് നടി.

- Advertisement -


ചിത്രത്തിലെ മെറിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായി തന്നെ ജിത്തു സാര്‍ വിളിക്കുകയായിരുന്നു എന്ന് നടി പറയുന്നു. മത്രമല്ല ലാലേട്ടന്റെ കൂടെ ഇതുവരെ സിനിമയും ചെയ്തിട്ടില്ല. ഒരുപാട് നായികമാര്‍ വേണ്ടെന്നുവച്ച കഥാപാത്രമാണ് മെറിന്‍. ചിത്രത്തിന്റെ സസ്‌പെന്‍സ് എന്നെക്കൊണ്ട് ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റില്ല എന്ന് പലരും പറഞ്ഞിരുന്നു. ഞാന്‍ ആദ്യമായിട്ട് ആണ് ഇങ്ങനെയൊരു ക്യാരക്ടര്‍ ചെയ്യുന്നത്. മെറിന്റെ ക്യാരക്ടര്‍ ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല.

എനിക്ക് ചെയ്യാന്‍ പറ്റും എന്ന് തോന്നിയതിനാലാണ് ഞാന്‍ അത് ഏറ്റെടുത്തതെന്നും നടി പറഞ്ഞു. ലാലേട്ടന്‍ അഭിനയിക്കുന്നത് നേരില്‍ കാണാമല്ലോ എന്ന കാര്യം എന്നെ എക്‌സൈറ്റ് ചെയ്യിച്ച കാര്യമാണ്. ഓരോ രംഗത്തിലും അദ്ദേഹം എങ്ങനെയാണ് അഭിനയിക്കുന്നത് എന്ന് നോക്കി നില്‍ക്കുകയായിരുന്നു ഞങ്ങള്‍.

ലൊക്കേഷന്‍ മൊത്തത്തില്‍ നല്ലൊരു ഫീലായിരുന്നു. എല്ലാവരും ഒരു റിസോര്‍ട്ടിലാണ് താമസിച്ചത്. ഗാനമേള, ഗെയിം കളിക്കല്‍, ഓജോ ബോര്‍ഡൊക്കെ കളിക്കുമായിരുന്നു അനു പറഞ്ഞു.

Anusha

Recent Posts

ഇത്രയും വിവാദങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് ജാസ്മിൻ ജനപ്രിയതയിൽ ഒന്നാംസ്ഥാനത്തെത്തി? 6 കാരണങ്ങൾ ഇതാ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ…

3 hours ago

മലദ്വാരത്തിലൂടെ യുവതി ഒളിപ്പിച്ചു കടത്തിയത് 1 കിലോയോളം വരുന്ന സ്വർണം, മാർക്കറ്റ് വില ലക്ഷങ്ങൾ, യുവതി കടത്തുവാൻ ഉപയോഗിച്ച മാർഗ്ഗങ്ങൾ ഇങ്ങനെ

മലദ്വാരത്തിൽ ഒളിപ്പിച്ചുകൊണ്ട് സ്വർണ്ണം കടത്തുവാൻ ശ്രമിച്ചതിന് എയർഹോസ്റ്റസ് പിടിയിൽ ആയിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായിട്ടാണ് മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്തിയതിന് ഒരു…

3 hours ago

വൈറലായി ആനന്ദ് അംബാനിയുടെയും രാധികയുടെയും സേവ് ദി ഡേറ്റ് ക്ഷണക്കത്ത്, വിവാഹ തീയതിയും 3 ദിവസമായി നടത്തുന്ന ചടങ്ങിലെ ഡ്രസ്സ് കോഡും ഇതിൽ പരാമർശിക്കുന്നു

ഇന്ത്യയിൽ ഏറെ ആരാധകരുള്ള വ്യക്തികളിൽ ഒരാളാണ് ആനന്ദ് അംബാനി. മുകേഷ് അംബാനിയുടെ മകനാണ് ഇദ്ദേഹം. ഇദ്ദേഹത്തിൻറെ വിവാഹം വരാൻ പോവുകയാണ്.…

4 hours ago

വിജയ് ചിത്രം ഗോട്ടിൻ്റെ ചിത്രീകരണ ലൊക്കേഷനിൽ വൻസ്ഫോടനം, ജയറാം ഉൾപ്പെടെയുള്ളവർ ലൊക്കേഷനിൽ ഉണ്ടായിരുന്നു, പരിഭ്രാന്തിയിൽ പരിസരവാസികൾ, ജില്ലാ മജിസ്ട്രേറ്റും കളക്ടറും വിശദീകരണം തേടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിജയ്. വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ആണ് ഗോട്ട്. ഈ സിനിമയുടെ…

5 hours ago

നടി ശാലിൻ സോയയുടെ കാമുകൻ അറസ്റ്റിൽ, “പ്രിയപ്പെട്ടവനെ, ധൈര്യമായിട്ടിരിക്കുക” എന്നുപറഞ്ഞ് ആശ്വസിപ്പിച്ച് നടി, കാമുകിനെതിരെ പോലീസ് ചുമത്തിയത് ഗുരുതരമായ 6 വകുപ്പുകൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശാലിൻ സോയ. നിരവധി മലയാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.…

5 hours ago