Film News

അവര്‍ പറയുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ആ കഥാപാത്രങ്ങളൊക്കെ വേണ്ടെന്നുവച്ചത്; മറ്റു ഭാഷകളില്‍ നിന്ന് അവസരം ലഭിച്ചതിനെക്കുറിച്ച് അനുസിത്താര

ആരാധകര്‍ ഏറെയുള്ള നടിയാണ് അനുസിത്താര. 10 വര്‍ഷത്തോളമായി മലയാള സിനിമയില്‍ സജീവമായി നില്‍ക്കുന്ന നടി കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. അനുവിന്റെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രമാണ് സന്തോഷം. ചിത്രത്തിന് മികച്ച പ്രതികരണം തന്നെയാണ് ലഭിക്കുന്നത്. മലയാളത്തിന് പുറമെ അന്യഭാഷകളില്‍ നിന്ന് അടക്കം അനുസിത്താരക്ക് അവസരങ്ങള്‍ വരുന്നുണ്ടെങ്കിലും ഇതില്‍ പലതും വേണ്ടെന്ന് വെക്കുകയാണ് നടി ഇപ്പോള്‍ , അതിന് കാരണം കൂടിയാണ് അനുസിത്താര വ്യക്തമാക്കുന്നത്.

- Advertisement -


താന്‍ എപ്പോഴും കഥാപാത്രങ്ങള്‍ നോക്കിയാണ് സിനിമ ചെയ്യുന്നതെന്ന് അനുസിത്താര പറയുന്നു. അതില്‍ ചെറിയ വേഷമാണോ വലിയ വേഷമാണോ എന്നൊന്ന് നോക്കാറില്ല. കൂടുതല്‍ സിനിമകള്‍ ചെയ്യുക അതിനുവേണ്ടി ലഭിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുക ഇത്രമാത്രം ആയിരുന്നു അന്ന് ചെയ്തുകൊണ്ടിരുന്നത്. അനാര്‍ക്കലിയില്‍ ചെറിയൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അത്തരം ചെറിയ കഥാപാത്രങ്ങള്‍ പോലും വിട്ടുകളയാത്തത് അവസരങ്ങള്‍ നഷ്ടപ്പെടുത്തരുത് എന്ന ചിന്ത കൊണ്ടാണ് നടി പറയുന്നു.

മറ്റു ഭാഷകളില്‍ നിന്ന് അവസരം ലഭിക്കുന്നുണ്ട്, തെലുങ്കില്‍ നിന്നാണ് കൂടുതലും വരുന്നത്. എന്നാല്‍ അവര്‍ പറയുന്ന കോസ്റ്റിയൂം ഇടാന്‍ പറ്റില്ല എന്നുള്ളതുകൊണ്ടാണ് അതൊക്കെ വേണ്ടെന്നുവച്ചത്. ഒരു കഥ കേള്‍ക്കുമ്പോള്‍ ആ കഥാപാത്രം എനിക്ക് ചേരുമോ എന്നാണ് ഞാന്‍ ആദ്യം ചിന്തിക്കുന്നത്.

കഥ നല്ലതാണെങ്കില്‍ അവര്‍ പറയുന്ന കോസ്റ്റിയൂം ബുദ്ധിമുട്ടായിരിക്കും. അപ്പോള്‍ ഞാന്‍ പറയും എനിക്ക് ബുദ്ധിമുട്ടാണ് അത് ചേരില്ല എന്ന്. എന്നാല്‍ ആ വേശം എനിക്ക് ഇടുന്നത് ഇഷ്ടമല്ലാത്തത് കൊണ്ടല്ല മറിച്ച് അതെനിക്ക് ചേരില്ല എന്ന് അറിയാവുന്നതുകൊണ്ടാണ് നടി പറഞ്ഞു.

Anusha

Recent Posts

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച ആൾ പിന്നീടത് വേണ്ടായെന്ന് വെയ്ക്കുന്നു?കാരണം എന്താണ്. തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ ജാസ്മിനെ ഇഷ്ടമാണ് എന്നാൽ റിലേഷനിലാവാനോ വിവാഹം ചെയ്യാനോ പറ്റില്ലെന്ന് ഗബ്രിയും പറഞ്ഞിരുന്നു. ഇവർ തമ്മിൽ പ്രണയത്തിലാണോ എന്ന് മറ്റ്…

17 mins ago

കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ന്യായീകരണം.ടൊവിനോ ലൈവിൽ പറഞ്ഞതെല്ലാം കള്ളം? പുതിയ പോസ്റ്റ് വൈറൽ

വഴക്ക് എന്ന സിനിമയുടെ റിലീസ് തട‌ഞ്ഞെന്ന ആരോപണത്തിന് പിന്നാലെ ടൊവിനോ നൽകിയ വിശദീകരണത്തിന് മറുപടിയുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ.…

1 hour ago

കണക്ക് പരീക്ഷയിൽ തോറ്റ മകന് ബൂട്ടും കിറ്റും വാങ്ങിക്കൊടുത്ത അച്ഛൻ.കത്ത് വായിക്കാം

അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ഒരു അച്ഛനെ കുറിച്ച് 2017ൽ യാസിർ എരുമപ്പെട്ടി എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇത്തവണയും പത്താം ക്ലാസ്…

2 hours ago

അമ്മയുടെ പേര് പറഞ്ഞ് താൻ എവിടെയും സെന്റി അടിക്കാറില്ല.അഭിഷേകിന്റെ വാക്കുകൾ കേട്ട് ലാലേട്ടൻ പോലും കരഞ്ഞു പോയി.കത്തിന്റെ പൂർണരൂപം ഇതാണ്

ഇനിയുള്ള ദിനങ്ങൾ മത്സരാർത്ഥികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അത് പോലെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നാണ് വീക്കന്റ് എപ്പിസോഡ്. കഴിഞ്ഞ ദിവസത്തെ…

3 hours ago

നിങ്ങളെ ഒന്ന് കെട്ടിപ്പിടിക്കാൻ കൊതിയാകുന്നു. കുറേ ഉമ്മ തരാൻ. എനിക്ക് എല്ലാമായിരുന്നു ​ഗബ്രി; കുടുംബത്തെ കത്തിലൂടെ അറിയിച്ച് ജാസ്മിൻ

ബിഗ്ബോസിൽ നിന്നും ഗബ്രി പുറത്ത് പോയതിന് ശേഷം വല്ലതൊരു മാനസിക അവസ്ഥയിലാണ് ജാസ്മിൻ.ഇപ്പോൾ ഇതാ ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് വീട്ടുകാരോട് സംസാരിച്ച്…

4 hours ago