Film News

മനസ്സിൽ വളരെ തൊട്ട് നിൽക്കുന്ന നഗരമാണ് ഹൈദരാബാദ് , ഹൈദരാബാദ് പ്രണയത്തിന് പിന്നിലെ കാരണം വ്യക്തമാക്കി അനുപമ പരമേശ്വരൻ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുപമ പരമേശ്വരൻ. ‘പ്രേമം’ എന്ന ഒറ്റ ചിത്രത്തിലൂടെ ചുരുണ്ട മുടിയുള്ള മേരിയായി വന്ന നടി സദസ്സിലേക്ക് കടന്നു. പ്രേമത്തിന്റെ തെലുങ്ക് പതിപ്പിലും അനുപമ അഭിനയിച്ചു. ഇതോടെ അനുപമ തെലുങ്കിൽ വൻ തിരക്കുള്ള നടിയായി. തമിഴിലും സ്ഥാനം നേടിയിട്ടുണ്ട്. തന്റെ പ്രിയപ്പെട്ട സ്ഥലത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും താരം ഇപ്പോൾ തുറന്നു പറയുകയാണ് .

- Advertisement -

മനസ്സിൽ വളരെ തൊട്ട് നിൽക്കുന്ന നഗരമാണ് ഹൈദരാബാദ്. അവിടത്തെ പാരമ്പര്യം തനിക്ക് ഇഷ്ടമാണ്. ഹൈദരബാദ് ജീവിതം വളരെ ആഘോഷ പൂർണ്ണമുള്ളതാണ്. നിറ പകിട്ടുളള വളകൾ, ഭക്ഷണം, കാഴ്ച കൾ ഇവയെല്ലാം പ്രത്യേക അനുഭവമാണ്

ഹൈദരാബാദിൽ നല്ല ചൂട് കാലാവസ്ഥയാണ്. എന്നാൽ ഒട്ടും വിയർക്കില്ല. മേക്കപ്പ് അതേ പോലെയിരിക്കും. ഏറ്റവും ഒടുവിൽ ചെയ്ത തെലുങ്ക് സിനിമയിൽ ഹെവി മേക്കപ്പ് ആയിരുന്നു.

പക്ഷെ ഒട്ടും പ്രയാസപ്പെടേണ്ടി വന്നില്ല. ഒരു മാസത്തിൽ ഓന്നോ രണ്ടോ തവണയായി ആറ് മാസത്തെ ഷൂട്ടിങ്ങായിരുന്നു. അത്ര കാലം കൊണ്ടാണ് ഹൈദരാബാദ് മനസ്സിൽ കയറി കൂടിയത്. ഗോ​ൽ​​​കൊ​​​ണ്ടാ​​​ ​​​ഫോ​ർ​​​ട്ട്,​​​ ​​​ബി​ർ​​​ലാ​​​ ​​​മ​​​ന്ദി​ർ,​​​ ​​​ഹു​​​സൈ​ൻ​​​ ​​​സാ​​​ഗ​ർ​​​ ​​​ലേ​​​ക്ക്,​​​ ​​​ടോം​​​ബു​​​ക​ൾ എന്നിങ്ങനെ ഒരുപാട് സ്ഥലങ്ങൾ കണ്ടു. ഇത് കൂടാതെ ഹൈദരാബാദ് പ്രണയത്തിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്. അത് പിന്നെ പറയാമെന്നും അനുപമ പറഞ്ഞു

Web Desk 2

Recent Posts

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

9 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

9 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

10 hours ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

10 hours ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

10 hours ago