ജോർജ്ജ് കുട്ടിയുടെ അനുമോളെ പ്രേക്ഷകർ ആരും തന്നെ മറക്കാനിടയില്ല. നമ്മുടെ ദൃശ്യത്തിലെ ജോർജ്ജ് കുട്ടിയുടെ കാര്യം തന്നെയാണ് പറഞ്ഞു വരുന്നത്. ബാല താരമായെത്തി പിന്നീട് പ്രേക്ഷക മനസ്സിൽ സ്ഥാനം പിടിച്ച നിരവധി നടിമാർ നമ്മുടെ ഇൻഡസ്ട്രിയിൽ ഉണ്ട്. അക്കൂട്ടത്തിൽ മുൻ നിരയിലാണ് വയനാട് കാരിയായ എസ്തർ അനിലിൻ്റെ സ്ഥാനം.
ഇപ്പോൾ ദൃശ്യം 2ൻ്റേ പ്രമോഷനോടനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ട് ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ജോർജു കുട്ടിയുടെ അനുമോൾ ആകെ അങ്ങ് സ്റ്റൈലിഷ് ആയി പോയല്ലോ എന്നാണ് ആണ് ചിത്രത്തിന് ആരാധകർ കൂട്ടത്തോടെ നൽകുന്ന കമൻറ്. ഇപ്പോൾ തന്നെ ചിത്രത്തിന് ഏതാണ്ട് ഒരു ലക്ഷത്തോളം അടുത്തു ഇത് ലൈക്കുകൾ കിട്ടിയിട്ടുണ്ട്. എന്തായാലും ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തു എന്നതിൽ തർക്കമില്ല.
നല്ലവൻ എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി എസ്തർ അനിൽ അരങ്ങേറിയത്. ദൃശ്യത്തിലെ അനുമോൾ എന്ന കഥാപാത്രം മികച്ച നിരൂപക പ്രശംസ നേടി കൊടുക്കുകയുണ്ടായി. ദൃശ്യത്തിൻറെ തമിഴ് തെലുഗു റീമേക്കുകളിലും എസ്തർ തന്നെയാണ് ആണ് വേഷമിട്ടത്. ഇപ്പോൾ മുംബൈ സെൻറ് സേവിയർ കോളേജിലെ വിദ്യാർഥിനിയാണ് എസ്തർ.
ദൃശ്യം 2 എന്ന ചിത്രം ആമസോൺ പ്രൈമിൽ റിലീസിന് ഒരുങ്ങുകയാണ്. ഫെബ്രുവരി 19നാണ് ചിത്രം പ്രൈമിൽ റിലീസ് ചെയ്യുന്നത്. ജിത്തു ജോസഫ് തന്നെയാണ് ചിത്രത്തിൻ്റേ സംവിധാനം. ആശിർവാദ് സിനിമാസ് ബാനറിൽ ആൻറണി പെരുമ്പാവൂർ തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മലയാളികൾക്ക് സുപരിചിതയാണ് സാധിക വേണുഗോപാൽ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.സാധിക പങ്കുവച്ച പുതിയ ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്. ബോള്‍ഡ് ലുക്കിലുള്ള തന്റെ…
മലയാളികൾക്ക് സുപരിചിതയാണ് ഷിയാസ് കരീം.താരം ഈ കഴിഞ്ഞ ബിഗ്ബോസിനെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് വൈറൽ ആവുന്നത്.ജിന്റോയെ കുറിച്ച് പറയുന്നത് ഇങ്ങനെ…
മലയാളികൾക്ക് ബിഗ്ബോസിലൂടെ സുപരിചിതയാണ് നോറ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഞാന്‍ സെന്‍സിറ്റീവ് ആയ ഒരാളാണ്. ഓഡീഷന്റെ സമയത്ത് പെട്ടെന്ന് ഒരു ചോദ്യം…
ബിഗ് ബോസ് മലയാളം സീസൺ 3 ലെ മത്സരാർത്ഥിയായിരുന്നു റംസാൻ.റംസാനും ദിൽഷയും നിരവധി ഡാൻസ് ഷോകൾ ചെയ്തു കഴിഞ്ഞു. സോഷ്യൽ…
സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് റാഷിന്. സിദ്ദിഖിന് ആദ്യ ഭാര്യയില്‍ പിറന്ന മക്കളാണ് ഷെഹീനും സാപ്പിയും. അവരുടെ മരണത്തിനുശേഷം സിദ്ദിഖിന്റെ…
മലയാളികൾക്ക് സുപരിചിതയാണ് നടൻ ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഓഫ് സ്ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബാല പലപ്പോഴും വിമര്‍ശനങ്ങള്‍…