Film News

സിനിമാ സെറ്റിൽ നിന്നും ഒരിക്കൽ വഴക്കുണ്ടാക്കേണ്ടി വന്നിട്ടുണ്ട് – അനു സിതാര, എന്തിനായിരുന്നു എന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

മലയാളത്തിലെ മുൻ നിര നടിമാരിൽ ഒരാളാണ് ഇന്ന് അനു സിത്താര. സഹ നടിയിലൂടെ തുടങ്ങിയ യാത്രയാണ് അനുവിൻ്റെത്. ഇന്നിപ്പോൾ സ്വപ്രയത്നം കൊണ്ട് മാത്രം താരം മലയാളത്തിൽ ഉയരങ്ങൾ കീഴടക്കി കൊണ്ടിരിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ വളരെയധികം സജീവമാണ് അനു. തൻറെ ജീവിതത്തിലെ പ്രധാനപ്പെട്ട വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി താരം പങ്കു വയ്ക്കാറുണ്ട്.

- Advertisement -

2015ലായിരുന്നു അനുവിൻ്റെ വിവാഹം. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ ആണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേയും. തന്നെ അഭിനയ ലോകത്തേക്ക് എത്തിച്ചത് വിഷ്ണു ആണെന്ന് പല വട്ടം അനു വ്യക്തമാക്കിയിട്ടുള്ളതാണ്. അല്ലെങ്കിൽ താൻ ഒരു വീട്ടമ്മയായി ഒതുങ്ങി കൂടിയേനെയെന്നും താരം പറഞ്ഞിരുന്നു. ഈയടുത്താണ് എം ജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിയിൽ മുഖ്യാ അതിഥിയായി അനു സിത്താര എത്തിയത്.

ഇതിൽ താരം പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുന്നു. ഷൂട്ടിങ് സെറ്റിൽ വച്ച് എപ്പോഴെങ്കിലും വഴക്കുണ്ടാക്കേണ്ടി വന്നിട്ടുണ്ടോ എന്നായിരുന്നു എം ജി ശ്രീകുമാറിൻ്റെ ഒരു ചോദ്യം. അങ്ങനെ വഴക്കായി ഒന്നും നടന്നിട്ടില്ല എന്നായിരുന്നു ചിരിയോടെ അനു സിത്താര പറഞ്ഞത്. എങ്കിലും ഒന്നു രണ്ടു തവണ ചെറിയ രീതിയിൽ സംസാരം ഉണ്ടായിട്ടുണ്ട് എന്നും അനു പറയുന്നു. എന്തിനു വേണ്ടി എന്നുള്ള ശ്രീകുമാറിൻറെ ചോദ്യത്തിന് ചിലപ്പോഴൊക്കെ ഫുഡ് വരാത്തതിൻ്റെ പേരിൽ എന്നായിരുന്നു താരം പറഞ്ഞത്. ചില സമയത്തൊക്കെ ഒരുപാട് വിശന്ന് ഇരുന്നാലും ഫുഡ് വരില്ല. അപ്പോഴാണ് അവിടെ വെച്ച് ഒന്ന് രണ്ട് തവണ സംസാരിക്കേണ്ടി വന്നത്. ചോറും മീൻകറിയും ആണ് എൻറെ ഇഷ്ട ഭക്ഷണം. എന്നാൽ ഇപ്പോൾ വണ്ണം കുറയ്ക്കുന്നതിനാൽ ചോറ് പരമാവധി കുറിച്ചിരിക്കുകയാണ് എന്നും അനു പറഞ്ഞു.

വിവാഹ ശേഷം അഭിനയ രംഗത്തേക്ക് എത്തി വിജയം കൈ വരിച്ച ഒരുപാട് നടികൾ ഒന്നും ഉണ്ടാവാറില്ല. അനു അതിൽ നിന്നൊക്കെ വ്യത്യസ്തയാണ്. ഒരു സെലിബ്രിറ്റി ആയിട്ടു കൂടി താര ജാഡകൾ ഒട്ടുമില്ലാതെ തന്നെ പ്രേക്ഷകരുമായി ഇടപഴകുന്നതിനാൽ അവരുടെയൊക്കെ ഒരുപാട് ഇഷ്ടം പിടിച്ചു പറ്റാൻ അനുവിന് ആയിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും സുന്ദരിയായ നടി അനു സിത്താര ആണെന്ന് ഒരിക്കൽ ഉണ്ണി മുകുന്ദൻ പറഞ്ഞത് വളരെയധികം ശ്രദ്ധ നേടിയിരുന്നു. പൊട്ടാസ് ബോംബ് എന്ന ചിത്രത്തിൽ ബാല താരമായി ആയിരുന്നു അനുവിൻ്റെ അരങ്ങേറ്റം.

Athul

Recent Posts

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

2 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

7 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

17 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

17 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

18 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

18 hours ago