Film News

ആക്ഷൻ ഹീറോ ബിജു നായിക അനു ഇമ്മാനുവൽ വിവാഹിതയാകുന്നു, വരനായി എത്തുന്ന തെലുങ്ക് സംവിധായകനെ അറിയുമോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അനു ഇമ്മാനുവൽ. ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സ്വപ്നസഞ്ചാരി എന്ന ചിത്രത്തിലൂടെ ആയിരുന്നു അനു ഇമ്മാനുവൽ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ജയറാമിൻ്റെ മകളുടെ വേഷത്തിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. സിനിമയിൽ നിന്നും കുറച്ചുകാലം ബ്രേക്ക് എടുത്ത താരം പിന്നീട് ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തി. നിവിൻ പോളി ആയിരുന്നു ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

- Advertisement -

എന്നാൽ മലയാളത്തിൽ അധികം തുടരാതെ തന്നെ നേരെ തെലുങ്കിലേക്കു ചേക്കേറി ആരാണ്. വൈകാതെ തന്നെ തെലുങ്കിലെ മുൻനിര താരങ്ങളിൽ ഒരാളായി മാറി അനു ഇമാനുവൽ. അല്ലു അർജുൻ നായകനായ എൻറെ പേര് സൂര്യ, എൻറെ വീട് ഇന്ത്യ എന്ന ചിത്രത്തിലെ നായിക അനു ഇമ്മാനുവൽ ആയിരുന്നു. ഈ ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. പിന്നീട് തെന്നിന്ത്യയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായ പവൻ കല്യാൺ നായകനായ അജ്ഞാതവാസി എന്ന ചിത്രത്തിലും അനു നായികയായി അഭിനയിച്ചു. ഇപ്പോൾ താരത്തിനെ കുറിച്ച് ചൂടുള്ള വാർത്തകളാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

2016 വർഷത്തിൽ പുറത്തിറങ്ങിയ മജ്നു എന്ന ചിത്രത്തിലൂടെ അനു ഇമ്മാനുവൽ തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നത്. 2017 വർഷത്തിൽ ഓക്സിജൻ എന്ന ചിത്രത്തിലും താരം അഭിനയിച്ചു. ഈ ചിത്രത്തിൻ്റെ സംവിധായകനുമായി അനു ഇപ്പോൾ പ്രണയത്തിലാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇരുവരും കഴിഞ്ഞ കുറേ വർഷങ്ങളായി സൗഹൃദത്തിലായിരുന്നു എന്നും പിന്നീട് ഈ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി എന്നുമാണ് ഇപ്പോൾ പരക്കെ പറയപ്പെടുന്ന സംസാരം.

പ്രമുഖ നിർമ്മാതാവ് എ.എം. രത്നത്തിൻറെ മകനാണ് ഈ യുവാവ്. ജ്യോതി കൃഷ്ണ എന്നാണ് ഇയാളുടെ പേര്. എന്നാൽ ഇയാളുമായുള്ള സൗഹൃദം പ്രണയം ആണോ എന്ന് അനു ഇതുവരെ പ്രതികരിച്ചിട്ടില്ല. തെലുങ്കിൽ ഇപ്പോൾ കൈനിറയെ സിനിമകളാണ് താരത്തിന് ഉള്ളത്. അതുകൊണ്ടുതന്നെ വാർത്തകൾ സത്യമാണ് എങ്കിലും ഉടൻ തന്നെ താരം വിവാഹിതയാകില്ല എന്നത് ഉറപ്പാണ്.

Athul

Recent Posts

സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നു ഷമ്മി തിലകൻ, താഴെ അശ്ലീല കമൻ്റ്, കണ്ടം വഴി ഓടിച്ചു ഷമ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…

7 hours ago

നടി അമല പോളിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഹെയർ സ്റ്റൈലിസ്റ്റ് ഹേമ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…

8 hours ago

സുരേഷ് അങ്കിളിന്റെ സ്വഭാവം തന്നെയാണ് ഗോകുലിനും, അതുകൊണ്ടാണ് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നത് – അന്തരിച്ച നടൻ രതീഷിന്റെ മകൻ പത്മരാജ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…

8 hours ago

മമ്മൂട്ടി എടുത്ത ഫോട്ടോ ലേലത്തിന്, ചാടിപ്പോയി വാങ്ങാമെന്ന് കരുതേണ്ട, അടിസ്ഥാന വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…

8 hours ago

എന്നെ കണ്ടപ്പോൾ അവൻ ആദ്യം പറഞ്ഞത് “വഴക്ക് പറയല്ലേ വാപ്പ” എന്നായിരുന്നു – സിദ്ദിഖ് ഇക്കയുടെ അന്തരിച്ച മകനെ കുറിച്ചുള്ള ഓർമ്മകൾ പറഞ്ഞു അനൂപ് സത്യൻ

കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…

8 hours ago

ഭർത്താവിൻ്റെ അഭിമാനകരമായ നേട്ടം പങ്കുവെച്ചു, അഭിനന്ദന പ്രവാഹവുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. ഇവരുടെ ഭർത്താവ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ…

10 hours ago