Film News

എന്റെ പ്രിയപ്പെട്ടവള്‍ക്ക് ഞാന്‍ കൊടുത്ത ഏറ്റവും വലിയ പിറന്നാള്‍ സമ്മാനം അതുതന്നെയായിരുന്നു; മനസ്സ് തുറന്ന് അനൂപ്

പരമ്പര സീതാകല്യാണത്തില്‍ നായകവേഷത്തില്‍ എത്തിയതോടെയാണ് നടന്‍ കൃഷ്ണ ശ്രദ്ധിക്കപ്പെട്ടത്. ഇതില്‍ കല്യാണ്‍ എന്ന കഥാപാത്രത്തില്‍ ആയിരുന്നു നടനെത്തിയത്. പരമ്പര മികച്ച രീതിയില്‍ മുന്നോട്ടു പോകവെയാണ് അനൂപ് ബിഗ് ബോക്‌സിലേക്ക് പോകുന്നത് . ഷോയിലെത്തിയ അനൂപിന് അവിടെയും പ്രേക്ഷക സപ്പോര്‍ട്ട് ലഭിച്ചു, ഒരുപക്ഷേ ഈ താരത്തെ ആരാധകര്‍ കുറച്ചുകൂടി അടുത്തറിഞ്ഞത് ബിഗ് ബോസില്‍ എത്തിയതിനു ശേഷമാണ്. പാചക പരീക്ഷണത്തില്‍ എല്ലാം ഏറെ താല്പര്യമുള്ള വ്യക്തിയാണ് അനൂപ്. അതുപോലെ ബിഗ് ബോസില്‍ വെച്ചാണ് തന്റെ പ്രണയത്തെ കുറിച്ചു പ്രണയിനിയെ കുറിച്ചും അനൂപ് തുറന്നു സംസാരിച്ചത്. ഐശ്വര്യ എന്നാണ് ആളുടെ പേര് എന്നും താന്‍ ഇഷാ എന്നാണ് വിളിക്കാറ് എന്നും അനൂപ് പിന്നീട് പറഞ്ഞിരുന്നു.

- Advertisement -

ഷോയില്‍ നിന്ന് ഇറങ്ങിയപാടെ അനൂപിന്റെ വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു. വൈകാതെ തന്നെ ഇവരുടെ വിവാഹം ഉണ്ടാകുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. തന്റെ പ്രണയിനിക്ക് താന്‍ കൊടുത്ത പിറന്നാള്‍ സമ്മാനത്തെ കുറിച്ചാണ് താരം ഇപ്പോള്‍ പറയുന്നത്. അവളുടെ പേര് ഐശ്വര്യ എന്നാണ് അവള്‍ ഇപ്പോള്‍ എംഡി ചെയ്തുകൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് കഴിഞ്ഞുള്ള ഫിനാലെയ്ക്ക് ശേഷമേ ഞങ്ങള്‍ പരസ്പരം ഇനി കാണുകയുള്ളൂ എന്നൊരു കരാര്‍ വച്ചിരുന്നു അതുകൊണ്ടാണ് എന്റെ ജന്മദിനത്തിന് സ്‌പെഷ്യലായി അയച്ച വീഡിയോയിലും അവള്‍ മുഖം മറച്ചു വെച്ചത് . അവളുടെ ജന്മദിനം സ്‌പെഷ്യല്‍ ആക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നുവെന്നും അനൂപ് പറയുന്നു.

എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിയത് എന്തെന്നുവെച്ചാല്‍ ലാലേട്ടന്‍ അവളെ കുറിച്ച് ചോദിച്ചപ്പോഴാണ്. ഞാന്‍ അവളെ സ്‌നേഹത്തോടെ വിളിക്കുന്ന പേരാണ് ഇഷ, ആ പേര് എന്റെ ആരാധനാപാത്രമായ മോഹന്‍ലാലില്‍ നിന്ന് കേള്‍ക്കുന്നത് ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളില്‍ ഒന്ന് ആയി കരുതുന്നു. ആ എപ്പിസോഡ് ലാലേട്ടന്‍ അവള്‍ക്ക് പിറന്നാള്‍ ആശംസ അറിയിച്ചിരുന്നു അത് തന്നെയാണ് എന്റെ പ്രിയപ്പെട്ട ആള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ പിറന്നാള്‍ സമ്മാനം.


അതേസമയം കഴിഞ്ഞ് ദിവസമായിരുന്നു അനൂപ് കൃഷ്ണയുടെ സഹോദരിയുടെ വിവാഹം . ബിഗ് ബോസ് താരം മണിക്കുട്ടനും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്. തന്റെ സഹോദരിയുടെ വിവാഹം തന്റെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്നായിരുന്നു എന്ന് നേരത്തെ അനൂപ് പറഞ്ഞിരുന്നു.

 

Anusha

Recent Posts

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

6 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

7 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

7 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

9 hours ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

9 hours ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

9 hours ago