മിക്ക സിനിമ താരങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ ഇന്ന് സജീവമാണ്. തങ്ങളുടെ വിശേഷങ്ങൾ ചിത്രങ്ങളും ഒക്കെ ഇവർ ഇതിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഇവരുടെ വിശേഷങ്ങൾ കാത്തു നിരവധി ആരാധകരാണ് പ്രതീക്ഷിച്ചിരിക്കാറുള്ളത്. ലക്ഷക്കണക്കിന് ആരാധകർ പല താരങ്ങളെയും പിന്തുടരാറുണ്ട്.
മിക്കതാരങ്ങളും ഇൻസ്റ്റാഗ്രാമിൽ ആണ് കൂടുതൽ സജീവം. കാരണം ആളുകൾ കൂടുതലും ഇൻസ്റ്റാഗ്രാമിൽ ആണ് ഉള്ളത്, പ്രത്യേകിച്ച് യുവതലമുറ. ഇഷ്ടപ്പെടുന്ന താരങ്ങൾ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് പല യുവാക്കളും യുവതികളും കാണാറുള്ളത്. ഇവരുടെ വിശേഷങ്ങൾ കാത്തു ഇവർ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കാറുണ്ട്. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് അന്ന ബെൻ പങ്കുവെച്ച ഒരു ചിത്രമാണ്.
View this post on Instagram
മൂന്ന് സുന്ദരി ചുരുളൻ കൂടി കുട്ടികളെ ചിത്രത്തിൽ കാണാം. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താര സുന്ദരിമാരാണ് ഇവർ. ഇവർ ആരൊക്കെയാണ് എന്ന് ഒറ്റനോട്ടത്തിൽ നിങ്ങൾക്ക് തിരിച്ചറിയാമോ? അങ്ങനെ തിരിച്ചറിയാൻ പറ്റിയെങ്കിൽ നിങ്ങൾ ഇവരുടെ കടുത്ത ആരാധകൻ അല്ലെങ്കിൽ ആരാധിക ആയിരിക്കും. അതല്ലെങ്കിൽ കടുത്ത മലയാള സിനിമ പ്രേമി ആയിരിക്കും.
View this post on Instagram
ദർശന, അന്ന ബെൻ, പാർവതി തുടങ്ങിയവർ ആണ് ചിത്രത്തിൽ ഉള്ളത്. പങ്കുവെച്ചതിന് പിന്നാലെ ചിത്രം ഇപ്പോൾ വൈറലാണ്. നിരവധി കമന്റുകളും ലൈക്കുകളും ഇതിന് ലഭിക്കുന്നുണ്ട്. ഹലോ ഫ്രം ചുരുളീസ് എന്ന അടിക്കുറിപ്പ് ചിത്രത്തിന് നൽകിയിട്ടുണ്ട് താരം.
View this post on Instagram