താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വളരെ പെട്ടെന്നാണ് ശ്രദ്ധനേടാറുള്ളത്. വീട്ടിലെ അംഗത്തെ പോലെയാണ് മലയാളികൾ താരങ്ങളെ കാണാറുള്ളത്. ഇവരുടെ ഓരോ വിശേഷങ്ങളും അറിയാൻ മലയാളികൾ പരക്കം പായുകയാണ്. താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എന്നാൽ മലയാളികൾക്ക് ഏറെ ഇഷ്ടം. വളരെ പെട്ടെന്ന് തന്നെ മലയാളികൾ ഇത് ഏറ്റെടുത്ത് വൈറൽ ആകാറുണ്ട്. ഇപ്പോഴിതാ ഒരു ചിത്രം ശ്രദ്ധ നേടുകയാണ്.
ചിത്രത്തിൽ കുടചൂടി നിൽക്കുന്ന ഒരു കൊച്ചുമിടുക്കിയേ കാണുവാൻ പറ്റും. ചിത്രത്തിൽ കാണുന്ന ഈ മിടുക്കി ആരാണെന്ന് തിരിച്ചറിയാൻ പറ്റുമോ? ഒറ്റനോട്ടത്തിൽ ആളെ കണ്ടുപിടിക്കാൻ പറ്റുമെങ്കിൽ നിങ്ങൾ ഒരു ജഗജില്ലാടി ആണ്,ഒരു കിടിലൻ സിനിമ പ്രേമിയാണ്, ഈ നായികയുടെ കടുത്ത ആരാധകനും ആണ്, എല്ലാ ചിത്രങ്ങളും ചിലപ്പോൾ വിടാതെ കാണാറുള്ള ആളായിരിക്കും. ആളെ പിടികിട്ടിയോ?
ഇല്ലെങ്കിൽ താഴേക്ക് വായിച്ചാൽ മതി ആളെ പിടി കിട്ടും. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ തുരന്ന് കേറിയ അന്ന ബെൻ ആണ് ഇത്. പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിൻറെ മകളാണ് അന്ന. ചുരുങ്ങിയ ചിത്രങ്ങൾകൊണ്ട് തൻറെ അഭിനയപാടവം താരം തെളിയിച്ചു കഴിഞ്ഞു. മലയാളത്തിലെ ശക്തമായ സാന്നിധ്യമാണ് താരമിപ്പോൾ.
സാമൂഹ്യ മാധ്യമങ്ങളിലും അന്ന സജീവം. ഒരു ചോദ്യത്തിന് മറുപടി ആയിട്ടാണ് താരം ചിത്രം പങ്കു വച്ചത്. കുട്ടി അല്ല യുടെ ഒരു ചിത്രം ഷെയർ ചെയ്യാമോ എന്നാണ് ഒരു ആരാധകൻ ചോദിച്ചത്. ഉടൻതന്നെ താരം ഈ ചിത്രം ഷെയർ ചെയ്യുകയായിരുന്നു.
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് ഏജൻറ് എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. എല്ലാ വിഷയങ്ങളിലും…
മലദ്വാരത്തിൽ ഒളിപ്പിച്ചുകൊണ്ട് സ്വർണ്ണം കടത്തുവാൻ ശ്രമിച്ചതിന് എയർഹോസ്റ്റസ് പിടിയിൽ ആയിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായിട്ടാണ് മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്തിയതിന് ഒരു…
ഇന്ത്യയിൽ ഏറെ ആരാധകരുള്ള വ്യക്തികളിൽ ഒരാളാണ് ആനന്ദ് അംബാനി. മുകേഷ് അംബാനിയുടെ മകനാണ് ഇദ്ദേഹം. ഇദ്ദേഹത്തിൻറെ വിവാഹം വരാൻ പോവുകയാണ്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിജയ്. വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ആണ് ഗോട്ട്. ഈ സിനിമയുടെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശാലിൻ സോയ. നിരവധി മലയാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.…