തെന്നിന്ത്യയിലെ മുൻനിര നടിമാരിലൊരാളാണ് ആൻഡ്രിയ ജെർമിയ. സാധാരണ നായികമാരെപ്പോലെ ഒരേ വേഷങ്ങൾ തന്നെ വീണ്ടും അവതരിപ്പിക്കുന്ന പതിവ് താരത്തിന് ഇല്ല. എപ്പോഴും വ്യത്യസ്തതയാർന്ന കഥാപാത്രങ്ങളാണ് ആൻഡ്രിയ തിരഞ്ഞെടുക്കുന്നത്. അഭിനയ പ്രാധാന്യമുള്ളതും ആക്ഷൻ പ്രാധാന്യമുള്ളതുമായ നിരവധി വേഷങ്ങൾ താരം ഇതിനോടകം ചെയ്തു വച്ചിട്ടുണ്ട്.
വിജയ് നായകനായ മാസ്റ്റർ എന്ന പടത്തിലാണ് ആൻഡ്രിയ അവസാനമായി പ്രത്യക്ഷപ്പെട്ടത്. വളരെ ചുരുങ്ങിയ നിമിഷം മാത്രമാണ് താരം സ്ക്രീനിൽ വരുന്നത് എങ്കിലും ചിത്രത്തിലെ ഏറ്റവും ഗാംഭീര്യം ആയ വേഷങ്ങളിൽ ഒന്നായിരുന്നു ഇത്. വടചെന്നൈ എന്ന ചിത്രത്തിലെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ ഈ സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിച്ചു വരികയാണ് ആൻഡ്രിയ.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരമാണ് ആൻഡ്രിയ. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ നിമിഷങ്ങൾക്കകം സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറുന്നുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങൾക്ക് താഴെ വരുന്ന കമൻറുകൾ ആണ് ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. ചിത്രത്തിന് താഴെ താരം കൊടുത്ത ക്യാപ്ഷൻ ആണ് ഇവറ്റകൾ പ്രശ്നമായി കാണുന്നത്.
“മൂഡ്” എന്നാണ് താരം ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. ഇതിനു താഴെ ആണ് ദ്വയാർത്ഥത്തിൽ ഉള്ള നിരവധി കമൻറുകൾ വരുന്നത്. പകുതിയിലധികവും മലയാളികളാണ് എന്നതും ശ്രദ്ധേയമാണ്. നടിമാർ അവരുടെ പ്രൊഫൈലിൽ അവർക്കിഷ്ടമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ അതിനു താഴെ പോയി സംസ്കാരം പ്രസംഗിക്കുക എന്നത് മലയാളികളുടെ സ്ഥിരം ഹോബിയായി മാറിയിരിക്കുകയാണ്. എന്തായാലും മലയാളികളുടെ ഈ സ്വഭാവത്തിന് അടുത്തൊന്നും മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നില്ല.
പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…