Film News

‘ താൻ ഹോട്ടാണ് എന്ന് കേൾക്കാൻ ഇഷ്ടപ്പെടുന്നു. തൻറെ കാമുകന് മറ്റൊരു പെൺകുട്ടിയെയും തന്നെയും ഒരുപോലെ പ്രേമിക്കാൻ സാധിക്കുമെങ്കിൽ തനിക്ക് പ്രശ്നമില്ല.’ അനാർക്കലി പറയുന്നത് കേട്ടോ?

അനാർക്കലി എന്ന നടിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ആനന്ദം എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. തൻറെ അഭിപ്രായങ്ങൾ ഒക്കെ വെട്ടിത്തുറന്ന് പറയാറുണ്ട് അനാർക്കലി. ഇടയ്ക്കൊക്കെ വിമർശനങ്ങൾ കേൾക്കാറുണ്ടെങ്കിലും നിലപാടുകൾ എല്ലാം തുറന്നു പറയാറുണ്ട് താരം. വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും താരം പ്രേക്ഷകർക്ക് ഇടയിൽ സുപരിചിതയാണ് ഇപ്പോൾ.

- Advertisement -

മറ്റുള്ളവർ തന്നെ പറ്റി ഹോട്ടാണ് എന്ന് പറയുന്നത് കേൾക്കാൻ ഇഷ്ടമാണ് എന്ന് താരം വ്യക്തമാക്കുന്നു. അവതാരകന്റെ ഒരു ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു നടി. അനാർക്കലി കൂടുതൽ ക്യൂട്ട് ആണ് എന്ന് കേൾക്കുവാൻ ആണോ അതോ കൂടുതൽ ഹോട്ടാണ് എന്ന് കേൾക്കുവാനാണ് ഇഷ്ടം എന്ന് അവതാരകന്റെ ചോദ്യത്തിനാണ് താരം ഇത്തരത്തിൽ മറുപടി പറഞ്ഞത്. ഇതോടൊപ്പം തന്നെ ഒരു സ്ത്രീ ഒരു ബന്ധത്തിൽ നിന്ന് വിട്ടു പോകുന്നതിന് തേപ്പ് എന്ന് വിശേഷിപ്പിക്കാൻ ഇഷ്ടമല്ല എന്നും താരം പറയുന്നു.

സ്വാഭാവികമായിട്ടും ആണിനും പെണ്ണിനും ദേഷ്യം വരും. ചില ആൺകുട്ടികൾ ചിലപ്പോൾ അക്രമാസക്തരാകും. സൂക്ഷിച്ച് പ്രേമിക്കണം എന്ന് ഉമ്മ തന്നെ ഉപദേശിച്ചിട്ടുണ്ട്. കാമുകനുവേണ്ടി സ്വഭാവത്തിൽ മാറ്റം വരുത്തിയിട്ടുണ്ട് എന്നും താരം കൂട്ടിച്ചേർത്തു. അവനെ ഇഷ്ടമില്ലാത്ത കാര്യം ചെയ്യുന്നതിന് മുൻപ് താൻ ഒന്നുകൂടി ചിന്തിക്കും എന്ന് അനാർക്കലി പറയുന്നു.

നമുക്കുകൂടി ഗുണം ആകുന്ന കാര്യമാണെങ്കിൽ മാറ്റിവയ്ക്കും. പത്രത്തിൽ ഇടപെടാൻ വരുന്ന ആളെ പ്രേമിക്കില്ല എന്നും താരം കൂട്ടിച്ചേർത്തു. താടിയുള്ളവരെ ഇല്ലാത്തവരെയും താൻ പ്രേമിച്ചിട്ടുണ്ട് എന്നും അനാർക്കലി പറയുന്നു. തനിക്ക് ഒരു പ്രേമം ഉണ്ട്. കാമുകനും മറ്റൊരു പെൺകുട്ടിയെയും തന്നെയും ഒരുപോലെ പ്രേമിക്കാൻ സാധിക്കുമെങ്കിൽ തനിക്ക് പ്രശ്നമൊന്നുമില്ല എന്ന് താരം കൂട്ടിച്ചേർത്തു.

Abin Sunny

Recent Posts

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

16 mins ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

34 mins ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

1 hour ago

മോദിയായി അഭിനയിക്കാനുള്ള ക്ഷണം നിരസിച്ച് സത്യരാജ്, പറയുന്ന കാരണം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സത്യരാജ്. ആഗതൻ അടക്കമുള്ള മലയാളം സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എങ്കിലും തമിഴ്, തെലുങ്ക്…

2 hours ago

മഞ്ജു ചേച്ചിയുടെ സ്വീറ്റ്നെസ് എനിക്ക് വേണമെന്നുണ്ട്.എനിക്ക് എപ്പോളും കടപാടുള്ളത് ഈ താരത്തോടാണ്;അനശ്വര

മലയാളികളുടെ ഇഷ്ട താരമാണ് അനശ്വര രാജൻ.സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്.സിനിമാ ഇൻഡസ്ട്രിയിൽ ഏറ്റവും നന്ദിയുള്ള ഒരാൾ മഞ്ജു…

4 hours ago