സാമൂഹ്യ മാധ്യമങ്ങളിൽ പ്രശസ്തയായ വ്യക്തി ആണ് അന്തിക സനിൽകുമാർ. കൂടുതലും റീൽസ് വീഡിയോകൾ ചെയ്താണ് അന്തിക ശ്രദ്ധപിടിച്ചു പറ്റിയത്. നിരവധി ആളുകളാണ് അനന്തികയെ പിന്തുടരുന്നത്. താരം പങ്കുവയ്ക്കുന്ന വീഡിയോകൾ വളരെ പെട്ടെന്ന് വൈറൽ ആവാറുണ്ട്. ഇപ്പോഴിതാ പുതിയൊരു റെയിൻസ് വീഡിയോ ആണ് ശ്രദ്ധനേടുന്നത്.
അനന്തികയും, റംസാൻ മുഹമ്മദും ചേർന്ന് ഒരുക്കിയ ഒരു റീൽസ് വീഡിയോ ആണ് ഇത്. ഭീഷ്മപർവ്വം എന്ന ചിത്രത്തിലെ ഒരു ഗാനത്തിനാണ് ഇരുവരും ചുവടുവയ്ക്കുന്നത്. ആകാശം പോലെ അകലെ എന്ന ഗാനമാണ് ഇത്. സുഷിൻ ശ്യാം ആണ് ഇതിന് ഈണം ഒരുക്കിയിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് ഈ വീഡിയോ ഇപ്പോൾ ശ്രദ്ധനേടുന്നത്.
നിരവധി സെലിബ്രിറ്റികളും ഇതിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. നസ്രിയ, ശ്രിന്ദ, ജുവൽ മേരി തുടങ്ങിയവർ അവരിൽ ചിലരാണ്. ഇരുവരുടെയും മെയ്വഴക്കം ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. നിരവധി ലൈക്കുകൾ ഇതിനകം തന്നെ ഇതിന് കിട്ടിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലെ മിന്നും താരമാണ് അന്തിക. മികച്ച ഒരു നർത്തകി കൂടിയാണ് താരം.
നിരവധി കമൻറുകളും ഇതിന് ഇപ്പോൾ ലഭിക്കുന്നുണ്ട്. മലയാളികൾക്ക് സുപരിചിതനാണ് റംസാൻ. ഭീഷ്മപർവ്വം എന്ന ചിത്രത്തിലും താരം ഉണ്ടായിരുന്നു. ഇതിലെ രതിപുഷ്പം എന്ന ഗാനത്തിന് ഷൈൻ ടോം ചാക്കോകൊപ്പം റംസാൻ ചുവടുവയ്ക്കുകയും ചെയ്തു. ഈ ഗാനവും ഏറെ ശ്രദ്ധനേടിയിരുന്നു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഡിമ്പിൾ റോസ്. അടുത്തിടെ ഇരട്ടക്കുട്ടികൾക്ക് താരം ജന്മം നൽകിയിരുന്നു. എന്നാൽ അതിൽ ഒരു…
ബോളിവുഡ് സിനിമ മേഖലയിലെ മുൻനിര നടിമാരിൽ ഒരാളാണ് ഇഷാ കോപ്പികർ. ഇപ്പോൾ സിനിമ മേഖലയിൽ നിന്നും ആദ്യകാലങ്ങളിൽ ഇവർക്ക് അനുഭവിക്കേണ്ടിവന്ന…
മലയാളികൾക്ക് അടക്കം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമിഴ് നടൻ സൂര്യ. ഇപ്പോൾ ഇദ്ദേഹത്തിൻറെ ഭാഗത്തുനിന്നും വരുന്ന ഒരു പ്രതികരണം…
വളരെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മലയാള സിനിമയിൽ ഒരു വിടവ് കൂടി ഉണ്ടായിരിക്കുകയാണ്. സംവിധായകൻ വേണുഗോപാൽ രാമാട്ട്…
കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ ആരാധകരുള്ള നടന്മാരിൽ ഒരാളാണ് ദളപതി വിജയ്. ഇദ്ദേഹം ഇന്ന് ഇദ്ദേഹത്തിൻറെ അമ്പതാം പിറന്നാൾ ആഘോഷിക്കുകയാണ്. അതേസമയം…
തമിഴിൽ ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് ജയം രവി. ഇദ്ദേഹത്തിന്റെ ഭാര്യ ആണ് ആരതി. ഇവർ രണ്ടുപേരും വിവാഹമോചനം നേടാൻ…