Film News

ഭർത്താവിൻ്റെ മരണാനന്തര ചടങ്ങിനു വീട് അലങ്കരിച്ചും പുഞ്ചിരിച്ചു കൊണ്ട് യാത്രയയച്ചും ഭാര്യയും കുടുംബക്കാരും, കാരണം എന്താണെന്ന് അറിയുമോ?

ഈ മാസം ആയിരുന്നു ആനന്ദകണ്ണൻ എന്ന വ്യക്തി മരണപ്പെടുന്നത്. തൊണ്ണൂറുകളിലെ ടെലിവിഷനിൽ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. സൺ ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന നിരവധി പരിപാടികൾ അവതരിപ്പിച്ചത് ആനന്ദകണ്ണൻ ആയിരുന്നു. ഒരു സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. വെങ്കട് പ്രഭു സംവിധാനം ചെയ്ത സരോജ എന്ന ചിത്രത്തിൽ ആയിരുന്നു താരം അതിഥി വേഷത്തിൽ എത്തിയത്.

- Advertisement -

48 വയസ്സായിരുന്നു താരത്തിന്. സിംഗപ്പൂരിലായിരുന്നു താരം കുടുംബസമേതം താമസിച്ചിരുന്നത്. ക്യാൻസർ കാരണമാണ് താരം ഇപ്പോൾ നമ്മളെ വിട്ടു പിരിക്കുന്നത്. ധാരാളമാളുകൾ ആയിരുന്നു താരത്തിന് അന്ത്യാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോൾ മറ്റൊരു വാർത്തയാണ് ഇത് സംബന്ധിച്ച് പുറത്തുവരുന്നത്.

നടൻറെ മരണാനന്തര ചടങ്ങിനു ഭാര്യയും വീട്ടുകാരും എല്ലാവരും ചേർന്ന് വീട് അലങ്കരിച്ചു. ഒരാൾ പോലും കഴിഞ്ഞില്ല. എല്ലാവരും ചിരിച്ചു കൊണ്ടായിരുന്നു ആനന്ദകണ്ണനു വിടവാങ്ങൽ നൽകിയത്. എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു തീരുമാനം കുടുംബക്കാർ എടുത്തത് എന്ന് അറിയുമോ? ഇദ്ദേഹത്തിൻറെ അവസാന ആഗ്രഹമായിരുന്നു ഇത്.

മരണ ശേഷം ഒരു സുഹൃത്ത് ആയിരുന്നു ഭാര്യയെ വിളിച്ചു ഈ കാര്യങ്ങൾ പറഞ്ഞത്. തൻറെ മരണശേഷം ആരും കരയരുത് എന്ന് ആനന്ദകണ്ണനു നിർബന്ധമുണ്ടായിരുന്നു. സന്തോഷത്തോടെ വേണം തന്നെ യാത്രയാക്കാൻ എന്നായിരുന്നു ആനന്ദകണ്ണൻ എപ്പോഴും പറഞ്ഞിരുന്നത്. അതുകൊണ്ടാണ് കുടുംബക്കാർ ഇത്തരത്തിലൊരു തീരുമാനമെടുത്തത്. എന്തായാലും കുടുംബക്കാരുടെ ഈ തീരുമാനത്തെ അഭിനന്ദിക്കുകയാണ് ഇപ്പോൾ എല്ലാവരും.

Athul

Recent Posts

മുസ്ലിംങ്ങള്‍ക്കിടയില്‍ വലിയ മാറ്റം വന്നു.ബി ജെ പി ജയിച്ച് വരും.മോദിയുടെ സ്വപ്നം പോലെ തന്നെ എല്ലാം നടക്കും

മൂന്നാമതും ബി ജെ പി അധികാരത്തില്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി.…

2 hours ago

ഇത് ചരിത്രം!സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ

സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം…

3 hours ago

ആ മരണവാർത്തയിൽ ഇത്ര ഷോ വേണമായിരുന്നോ എന്ന് കമന്റ്.മറുപടി കുറിപ്പുമായി സായിക്ക് പിന്തുണ പറഞ്ഞ് ശാലിനി

വളരെ സൈലന്റായി കാര്യങ്ങള്‍ മനസ്സിലാക്കി മുന്നേരുന്ന ഒരാളാണ് സായ് കൃഷ്ണ.കഴിഞ്ഞ ദിവസം സായിയുടെ ഭാര്യ ബിഗ്ബോസ് ഹൗസിൽ വന്നിരുന്നു.സായിയുമായുള്ള സംസാരത്തിന്…

3 hours ago

ഗബ്രി ഔട്ടായി പോയതിന് ശേഷം ജാസ്മിൻ ഭയങ്കരമായി കരഞ്ഞെങ്കിലും പിറ്റേ ദിവസം അങ്ങനെ അല്ല

ഹൗസിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് ജാസ്മിൻ-ഗബ്രി ബന്ധത്തെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീരേഖ.ജാസ്മിനും ഗബ്രിയും തമ്മിൽ വലിയൊരു ബോണ്ടിംഗ്…

5 hours ago

ഏഷ്യാനെറ്റിന്റെ കരാർ ഉണ്ടായിരുന്നു.എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ പറഞ്ഞത് കള്ളം; തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയുള്ള പ്രേക്ഷക പ്രതികരണത്തെ കുറിച്ച് പ്രതികരിക്കുകയാണ് ഗബ്രി. ഇത്രയും വലിയ നെഗറ്റീവ് ഉണ്ടെന്ന് താൻ ഹൗസിൽ…

7 hours ago

ജാസ്മിന്റെ കുടുംബം ബിഗ്ബോസ് ഹൗസിലേക്ക്.ഇനിയെന്താണ് സംഭവിക്കുകയെന്ന് പ്രേക്ഷകർ.ഗബ്രി വിഷയം ചർച്ച ആവുമോ?

ബിഗ്ബോസിൽ ഇത്തവണ നേരത്തെ ആണ് ഫാമിലി വീക്ക്.ഇതിനോടകം തന്നെ നിരവധി പേരുടെ വീടുക്കാർ വന്നിട്ടുണ്ട്. ജാസ്മിന്റെ കുടുംബമാണ് അടുത്തതായി വരുന്നതെന്ന്…

9 hours ago