Film News

അമൃതയെയും അഭിരാമിയെയും ഈ നിലയിലെത്തിച്ച ഒരു അച്ഛന്‍ ഉണ്ട് അദ്ദേഹത്തോടുള്ള ആദരവ് കൊണ്ട് മാത്രം; വിമര്‍ശിച്ചവര്‍ക്ക് മറുപടി ഇതാ

ഈ അടുത്തായിരുന്നു നടന്‍ ബാലയുടെയും എലിസബത്തിന്റെ വിവാഹം . ബാലയുടെ രണ്ടാം വിവാഹമാണിത്. വിവാഹ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ധാരാളം ട്രോളുകളും ബാലയെ ചുറ്റിപ്പറ്റി വന്നു. ഭാര്യ എലിസബത്തിനെയും, അതുപോലെ ബാലയുടെ ആദ്യ ഭാര്യ അമൃത സുരേഷിനെയും ഇടയ്ക്കിടെ ട്രോളുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം വിവാഹ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ അമൃത പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്ക് താഴെയും ഇതേക്കുറിച്ച് പറഞ്ഞു പ്രേക്ഷകര്‍ എത്താറുണ്ട്. ചിലര്‍ എലിസബത്തിനെ അമൃതയെയും താരതമ്യം ചെയ്താണ് സംസാരിക്കുന്നത്. എന്നാല്‍ ഇത്രനാള്‍ അമൃത ഇതിനോടൊന്നും പ്രതികരിച്ചിരുന്നില്ല, ഇപ്പോഴിതാ ഇത്തരം കമന്റുകള്‍ക്ക് അമൃതയുടെ ഫാന്‍സ് രംഗത്തെത്തിയിരിക്കുകയാണ്.

- Advertisement -

അച്ചാരം പറ്റി ബലയുടെ മൂഡ് താങ്ങികള്‍ ഇവിടെ പൊങ്കാല കമന്റ് ഇടുന്നത് കുറെ ദിവസങ്ങള്‍ കൊണ്ട് കാണുന്നുണ്ട്. ഇന്ദ്രന്റെ മോന്‍ ആണെന്ന് പറഞ്ഞാലും പണി വാങ്ങും അവസാനം വാര്‍ണിങ്. വീണ്ടും പറയുന്നു ഇത് അമൃതയോടുള്ള അമിത മമത ഒന്നുമല്ല . അമൃതയെയും അഭിരാമിയെയും ഈ നിലയിലെത്തിച്ച ഒരു അച്ഛന്‍ ഉണ്ട് അദ്ദേഹത്തോടുള്ള ആദരവ് കൊണ്ട് തന്നെ എന്നാണ് ശ്രീജിത്ത് സഹദേവന്‍ കമന്റ് ചെയ്തിരിക്കുന്നത്. ഇതിനു താഴെ കൈകൂപ്പി കൊണ്ടുള്ള കമന്റുമായി അമൃതയും എത്തി. അതേസമയം സൗന്ദര്യം എന്ന വാക്കിന്റെ പര്യായം ആണോ അമൃത എന്നാണ് മറ്റൊരാള്‍ ചോദിച്ചത്. എന്റെ അമ്മച്ചി കൂടി പോയി ട്ടോ എന്നാലും എനിക്കിഷ്ടമായി എന്നാണ് ഇതിന് അമൃതയുടെ മറുപടി.

അതേസമയം ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന താരമാണ് അമൃത സുരേഷ്. ഗായികയായി തുടക്കംകുറിച്ച അമൃത പിന്നീട് ബിഗ് ബോക്‌സിലേക്കും മത്സരിക്കാന്‍ എത്തുകയായിരുന്നു. ഇതിനിടെ താരത്തിന്റെ യൂട്യൂബ് ചാനലും ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. ഇതിലൂടെയെല്ലാം അമൃതാ താരമായി മാറുകയായിരുന്നു, ഒരുപക്ഷേ അന്ന് കണ്ട അമൃതയെ അല്ല നമുക്കിന്ന് കാണാന്‍ കഴിയുക. അമൃതയില്‍ നല്ല മാറ്റം തന്നെയാണ് ഉണ്ടായിരിക്കുന്നത്. ഒരു തൊട്ടാവാടി ആയി വന്ന അമൃത ഇന്ന് ശക്തയായ ഒരു സ്ത്രീയാണ്. എന്തിനോടും ശക്തമായി പ്രതികരിക്കാനും നിലപാടെടുക്കാനും അമൃതയ്ക്ക് അറിയാം , പലപ്പോഴും ഈ താരം ഇത് തെളിയിക്കുകയും ചെയ്തതാണ്. അതേസമയം അമൃതയും ബാലയും വേര്‍പിരിഞ്ഞ ശേഷം മകള്‍ അവന്തിക അമ്മയ്‌ക്കൊപ്പമാണ് , മകള്‍ക്കൊപ്പം ഉള്ള വീഡിയോ പങ്കുവയ്ക്കാറുണ്ട് ബാല, നേരത്തെ മകള്‍ക്കൊപ്പം ഓണം ആഘോഷിക്കുന്ന വീഡിയോ ബാല സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

Anusha

Recent Posts

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

5 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

5 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

5 hours ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

5 hours ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

6 hours ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

6 hours ago