Film News

ദൈവങ്ങള്‍ക്ക് പിറന്നാള്‍ ഉണ്ടോ എന്നെനിക്കറിയില്ല പക്ഷെ ഞങ്ങളുടെ കണ്‍കണ്ട ദൈവത്തിന്റെ പിറന്നാളാണ് ഇന്ന് ! അമൃത

മലയാളികൾ ഇന്ന് ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന താരമാണ്അമൃത സുരേഷ്, കഴിവുള്ള ഒരു ഗായികയും സംഗീത സംവിധായകയുമാണ്, വളരെ പെട്ടന്നായിരുന്നു താരത്തിന്റെ വളർച്ച, ഐഡിയ സ്റ്റാർ സിങ്ങർ എന്ന പരിപാടിയിൽ കൂടിയാണ് അമൃത മലയാളികൾക്ക് പരിചിതയാകുന്നത്, പിന്നീട് താരത്തിന്റെ വിവാഹം, ഏവരുടെയും ഇഷ്ട നടൻ ബാല അദ്ദേഹവുമായുള്ള അമൃതയുടെ വിവാഹമാണ് താരത്തിനെ ഇത്രയും പ്രശസ്ഥയാക്കിയത്, പക്ഷെ ഏവരെയും ഞെട്ടിച്ചുകൊണ്ട് ഇവർ വിവാഹ മോചിതർ ആയി, മകൾ പാപ്പു ‘അമ്മ അമൃതക്കൊപ്പമാണ് താമസം…

- Advertisement -

സോഷ്യൽ മീഡിയയിൽ സജീവമായ അമൃതക്ക് ആരധകർ ഒരുപാടാണ് താരം ഒരു ബ്ലോഗർ കൂടിയാണ്, അമൃതക്കൊപ്പം എപ്പോഴും അനിയത്തി അഭിരാമിയും ഉണ്ടാകും എപ്പോഴും, ശെരിക്കും അഭിയാന് തന്റെ മൂത്ത മകൾ പാപ്പു രണ്ടാമത്തെ കുട്ടിയാന്നെന്നാണ് അമ്രിത പറയുന്നത്.. ഇവർ ബിഗ് ബോസ്സിൽ എത്തിയത് വലിയ വാർത്ത ആയിരുന്നു.. ഒരു പക്ഷെ ഷോ തുടർന്നിരുന്നെങ്കിൽ രണ്ടാം സ്ഥാനം ഇവർക്ക് ലഭിച്ചേനെ എന്നാണ് ആരാധകർ പറയുന്നത്..

ഇപ്പോൾ താരം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റഫോമിൽ പങ്കവെച്ച ഒരു കുറിപ്പാണു വൈറലാകുന്നത്, അമ്മയുടെ ജന്മദിനത്തിൽ അമ്മക്ക് ആശംസകൾ നൽകികൊണ്ട് എഴുതിയ പോസ്റ്റ് ഇങ്ങനെ: ‘എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ദൈവമാണ് ഈ നടുക്കിരിക്കുന്ന സുന്ദരി കുട്ടി. ദൈവങ്ങള്‍ക്ക് പിറന്നാള്‍ ഉണ്ടോ എന്നെനിക്കറിയില്ല പക്ഷെ ഞങ്ങളുടെ കണ്‍കണ്ട ദൈവത്തിന്റെ പിറന്നാളാണ് ഇന്ന്. ഈ യാത്രയില്‍ എന്തെങ്കിലുമൊക്കെ നന്മകള്‍ ചെയ്യുവാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതിനുള്ള ഏക കാരണമായ ഞങ്ങളുടെ അമ്മക്ക് ഒരായിരം പിറന്നാള്‍ ആശംസകള്‍. ഈ ചിരി മതി ഒരായിരം ജന്മങ്ങള്‍ക്കു വേണ്ടി ആഗ്രഹിക്കാന്‍. ഹാപ്പി ബെര്‍ത്ത്‌ഡേ മൈ ബ്യൂട്ടിഫുള്‍’.- അമൃത കുറിച്ചു. അമൃതയുടെ സഹോദരി അഭിരാമിയും അമ്മയ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ചിട്ടുണ്ട്. താരവും ഒരു ചിത്രവും കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.

 

Athul

Recent Posts

നിങ്ങളെ ഒന്ന് കെട്ടിപ്പിടിക്കാൻ കൊതിയാകുന്നു. കുറേ ഉമ്മ തരാൻ. എനിക്ക് എല്ലാമായിരുന്നു ​ഗബ്രി; കുടുംബത്തെ കത്തിലൂടെ അറിയിച്ച് ജാസ്മിൻ

ബിഗ്ബോസിൽ നിന്നും ഗബ്രി പുറത്ത് പോയതിന് ശേഷം വല്ലതൊരു മാനസിക അവസ്ഥയിലാണ് ജാസ്മിൻ.ഇപ്പോൾ ഇതാ ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് വീട്ടുകാരോട് സംസാരിച്ച്…

20 mins ago

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

12 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

13 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

13 hours ago