Film News

ഒരുപക്ഷേ സീരിയൽ നടി ആയിരുന്നുവെങ്കിൽ എന്ത് ജോലി ചെയ്യുമായിരുന്നു? ചോദ്യത്തിന് ചന്ദനമഴയിലെ അമൃത നൽകിയ മറുപടി കണ്ടോ?

ചന്ദനമഴ എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷക ഹൃദയം കവർന്ന താരമാണ് മേഘ്ന വിൻസെൻ്റ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തു കൊണ്ടിരുന്ന സൂപ്പർ ഹിറ്റ് പരമ്പര ആയിരുന്നു ഇത്. അമൃത എന്ന കഥാപാത്രമായിരുന്നു പരമ്പരയിൽ താരം അഭിനയിച്ചത്. ഒരു പാവം പിടിച്ച പെൺ കുട്ടിയായിരുന്നു അമൃത. നിഷ്കളങ്കയും അതേപോലെ തന്നെ കൗശലത അറിയാത്ത ഒരു പഞ്ചപാവം. വളരെ നന്നായി താരം ഈ വേഷം ചെയ്തു.

- Advertisement -

ഇപ്പോൾ തൻ്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് മേഘ്ന. ഡിപ്രഷൻ സ്റ്റേജ് വരുമ്പോൾ നമുക്ക് രണ്ട് ഓപ്ഷനുകൾ ആണ് ഉള്ളത്. ഒന്നെങ്കിൽ അങ്ങനെ തന്നെ കിടന്നു ജീവിക്കണം. അല്ലെങ്കിൽ എഴുന്നേറ്റ് നടക്കണം. താൻ സന്തോഷത്തോടെ സമാധാനമായി ജീവിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. ഇതും കടന്നു പോകും എന്നാണ് തൻറെ കാഴ്ചപ്പാട്. ക്യാമറ ഒരു അടുത്ത സുഹൃത്തിനെ പോലെയാണ്.

ആറു വയസ്സിൽ നർത്തകിയായി അരങ്ങേറ്റം കുറിച്ച താരമാണ് മേഘ്ന. ഒരുപക്ഷേ പരമ്പരയിൽ എത്തിപ്പെട്ടില്ലായിരുന്നുവെങ്കിൽ താനൊരു നൃത്താധ്യാപികയായി മാറിയേനെ എന്ന് താരം കൂട്ടിച്ചേർത്തു. അരുവിക്കരയിൽ നടന്ന സംസാരം ഒരു അബദ്ധമായിരുന്നു എന്ന് താരം തുറന്നു സമ്മതിക്കുന്നുണ്ട്. സംസ്ഥാനം എന്നതിനു പകരം രാജ്യം എന്നാണ് പറഞ്ഞത്. ചന്ദനമഴ കഴിഞ്ഞ് ഗ്യാപ്പിട്ടതല്ല. ഒരുപാട് പേർ അങ്ങനെയാണ് വിചാരിച്ചത്.

എന്നാൽ അതേ സമയം തമിഴിൽ അഭിനയിക്കുകയായിരുന്നു. അതിനു ശേഷം ഒരു റിയാലിറ്റി ഷോയും ചെയ്തിരുന്നു. ജോഡി നമ്പർ വൺ എന്നായിരുന്നു അതിൻറെ പേര്. മിസ്സിസ് ഹിറ്റ്ലർ എന്ന പരമ്പരയിലാണ് മേഘ്ന ഇപ്പോൾ അഭിനയിക്കുന്നത്. ഗൗരവക്കാരനായ ഭർത്താവിൻറെ കുസൃതി കാരിയായ ഭാര്യയായാണ് താരം ഇതിൽ.

Athul

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

11 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

12 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

12 hours ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

12 hours ago