Film News

മോഹൻലാൽ-മമ്മൂട്ടി മുതൽ ആസിഫ് അലി – ജയസൂര്യ വരെ; സിനിമയെ വെല്ലുന്ന കിടിലൻ എൻട്രി സീനുകൾ ഇതാ, രോമാഞ്ചം വരുന്നു എന്ന് മലയാളികൾ

കഴിഞ്ഞ ദിവസമായിരുന്നു അമ്മയുടെ വാർഷിക ജനറൽ ബോഡി മീറ്റിംഗ് നടന്നത്. മലയാള സിനിമാ മേഖലയിലെ താരങ്ങളെല്ലാം തന്നെ ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇവരുടെ എല്ലാം കിടിലൻ എൻട്രി വീഡിയോകളാണ് ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ മലയാള സിനിമയിലെ തലമൂത്ത താരങ്ങൾ മുതൽ ആസിഫ് അലി, ജയസൂര്യ തുടങ്ങി യുവതാരങ്ങൾ വരെ കിടിലൻ എൻട്രി ആണ് നൽകിയത്. എല്ലാവരും സിമ്പിൾ ലുക്കിൽ ആയിരുന്നു എത്തിയത്. അമിതമായ മേക്കപ്പ് ഒന്നും ആർക്കും ഇല്ലായിരുന്നു. എങ്കിൽപോലും വീഡിയോയുടെ പ്രൗഡിക്ക് ഒരു കുറവുമില്ല.

- Advertisement -

എല്ലാവരും ആഡംബരക്കാറുകളിൽ ആയിരുന്നു എത്തിയത്. ഇതെല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ച ആയിരുന്നു. എന്തിനാണ് ഇത്രയും പണക്കൊഴുപ്പ് കാണിക്കുന്നത് എന്നായിരുന്നു ഒരു വിഭാഗം ആളുകളുടെ വിമർശനം. എന്നാൽ ഈ പണം എല്ലാം അവർ പണിയെടുത്ത് ഉണ്ടാക്കിയതാണ് എന്ന ജോജു ഡയലോഗ് ആണ് ഈ അവസരത്തിൽ ചേരുക. താരങ്ങൾ അവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം കൊണ്ടാണ് ഈ ആർഭാട ജീവിതം നയിക്കുന്നത്. ഒരു പണിയും എടുക്കാതെ മേലനങ്ങി തിന്നുക എന്ന ലക്ഷ്യം മാത്രം ആയി നടക്കുന്ന മലയാളികളാണ് ഇവരെ വിമർശിക്കുന്നത്.

മീറ്റിംങ്ങിന് ഒപ്പം തന്നെ തെരഞ്ഞെടുപ്പ് നടന്നു. അപ്രതീക്ഷിതമായ അട്ടിമറികളും ഒന്നും തന്നെ സംഭവിച്ചില്ല. 11 പേരുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ആയിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. 14 ആളുകൾ ആയിരുന്നു മത്സരിച്ചത്. ഇതിൽ മൂന്നുപേർ തോറ്റുപോയി. അതിൽ രണ്ടു പേർ നേരത്തെതന്നെ ഔദ്യോഗിക പാനലിൽ ഉണ്ടായിരുന്നവർ ആണ്. നിവിൻ പോളി, ഹണി റോസ് എന്നിവരായിരുന്നു ഔദ്യോഗിക പാനലിൽ മത്സരിച്ചത്. എന്നാൽ ഇവർ രണ്ടുപേരും തോറ്റു പോകുന്ന കാഴ്ചയാണ് നമ്മൾ പിന്നീട്. ഇവർക്കു പുറമേ വിമതനായി നിന്ന് ലാസർ ലത്തീഫ് പരാജയപ്പെട്ട കാഴ്ചയും നമ്മൾ കണ്ടു.

അമ്മയിലെ രാഷ്ട്രീയത്തെക്കുറിച്ച് ഇത് വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർത്തുന്നത്. ഷമ്മിതിലകൻ അടക്കമുള്ള താരങ്ങളുടെ പത്രിക തള്ളിയത് നേരത്തെ വലിയ രീതിയിൽ വിവാദമായി മാറിയിരുന്നു. അമ്മയുമായി നിരന്തര കലഹിച്ച് വ്യക്തി കൂടിയായിരുന്നു തിലകൻ എന്നത് ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട്. എന്നാൽ പത്രിക തള്ളിയത് കേവലം സാങ്കേതിക കാരണങ്ങൾ കൊണ്ട് മാത്രമാണ് എന്നായിരുന്നു അമ്മ നൽകിയ ഔദ്യോഗിക വിശദീകരണം. എന്തായാലും ഇപ്പോൾ ഈ വീഡിയോ എല്ലാം തന്നെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ഇതിൽ വിവാദങ്ങൾക്ക് ഇടമില്ല എന്നാണ് ആരാധകർ പറയുന്നത്.

Athul

Recent Posts

മുസ്ലിംങ്ങള്‍ക്കിടയില്‍ വലിയ മാറ്റം വന്നു.ബി ജെ പി ജയിച്ച് വരും.മോദിയുടെ സ്വപ്നം പോലെ തന്നെ എല്ലാം നടക്കും

മൂന്നാമതും ബി ജെ പി അധികാരത്തില്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി.…

3 hours ago

ഇത് ചരിത്രം!സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ

സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം…

4 hours ago

ആ മരണവാർത്തയിൽ ഇത്ര ഷോ വേണമായിരുന്നോ എന്ന് കമന്റ്.മറുപടി കുറിപ്പുമായി സായിക്ക് പിന്തുണ പറഞ്ഞ് ശാലിനി

വളരെ സൈലന്റായി കാര്യങ്ങള്‍ മനസ്സിലാക്കി മുന്നേരുന്ന ഒരാളാണ് സായ് കൃഷ്ണ.കഴിഞ്ഞ ദിവസം സായിയുടെ ഭാര്യ ബിഗ്ബോസ് ഹൗസിൽ വന്നിരുന്നു.സായിയുമായുള്ള സംസാരത്തിന്…

4 hours ago

ഗബ്രി ഔട്ടായി പോയതിന് ശേഷം ജാസ്മിൻ ഭയങ്കരമായി കരഞ്ഞെങ്കിലും പിറ്റേ ദിവസം അങ്ങനെ അല്ല

ഹൗസിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് ജാസ്മിൻ-ഗബ്രി ബന്ധത്തെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീരേഖ.ജാസ്മിനും ഗബ്രിയും തമ്മിൽ വലിയൊരു ബോണ്ടിംഗ്…

6 hours ago

ഏഷ്യാനെറ്റിന്റെ കരാർ ഉണ്ടായിരുന്നു.എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ പറഞ്ഞത് കള്ളം; തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയുള്ള പ്രേക്ഷക പ്രതികരണത്തെ കുറിച്ച് പ്രതികരിക്കുകയാണ് ഗബ്രി. ഇത്രയും വലിയ നെഗറ്റീവ് ഉണ്ടെന്ന് താൻ ഹൗസിൽ…

8 hours ago

ജാസ്മിന്റെ കുടുംബം ബിഗ്ബോസ് ഹൗസിലേക്ക്.ഇനിയെന്താണ് സംഭവിക്കുകയെന്ന് പ്രേക്ഷകർ.ഗബ്രി വിഷയം ചർച്ച ആവുമോ?

ബിഗ്ബോസിൽ ഇത്തവണ നേരത്തെ ആണ് ഫാമിലി വീക്ക്.ഇതിനോടകം തന്നെ നിരവധി പേരുടെ വീടുക്കാർ വന്നിട്ടുണ്ട്. ജാസ്മിന്റെ കുടുംബമാണ് അടുത്തതായി വരുന്നതെന്ന്…

10 hours ago