Film News

യുവനടിമാർ പോലും തോറ്റുപോകും വിധം ഗ്ലാമറസ് ആയ ഈ താരത്തെ പിടികിട്ടിയോ? പ്രായം ഒക്കെ വെറും നമ്പർ ആണെന്ന് പ്രേക്ഷകർ!

ബോളിവുഡിലെ പ്രശസ്ത നടിയാണ് അമീഷ പട്ടേൽ. നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. നായികയായും അല്ലാതെയും എല്ലാം അമീഷ അഭിനയിച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ഇപ്പോഴിതാ താരം പങ്കുവെച്ച് പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്

- Advertisement -

ഇൻസ്റ്റഗ്രാമിൽ ആണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. ഗ്ലാമർ ആയിട്ടുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. പിങ്ക് നിറത്തിലുള്ള ബിക്കിനി ധരിച്ച് ആണ് ചിത്രത്തിൽ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സൺഗ്ലാസും ധരിച്ചിട്ടുണ്ട്. മികച്ച പ്രതികരണം ചിത്രം നേടുന്നു.

കുറച്ചു ദിവസങ്ങൾക്കു മുൻപ് താരത്തിനെതിരെ ഒരു പരാതി ഉയർന്നിരുന്നു.
സാമൂഹ്യ പ്രവർത്തകൻ സുനിൽ ജെയിൻ എന്ന വ്യക്തിയാണ് പരാതി നൽകിയിരിക്കുന്നത്. വഞ്ചനാ കുറ്റത്തിനാണ് പരാതി. മധ്യപ്രദേശിലെ ക്വാണ്ട എന്ന സ്ഥലത്ത് ഇത് ഒരു നൃത്ത പരിപാടി അവതരിപ്പിക്കാൻ അമീഷ എത്തിയിരുന്നു. എന്നാൽ താരം അത് പൂർണ്ണമായും അവതരിപ്പിച്ചില്ല എന്നാണ് പരാതി.

ഇതിനെതിരെ പ്രതികരിച്ച താരവും രംഗത്തെത്തിയിരുന്നു. വേണ്ടത്ര സൗകര്യങ്ങൾ അവർ ഒരുക്കിയിരുന്നില്ല. ഇതിനാലാണ് താൻ സ്ഥലത്തുനിന്നും മടങ്ങിപ്പോയത്. മടങ്ങിയതിൻറെ പേരിൽ തനിക്കെതിരെ വധഭീഷണിയും ഉണ്ടായി. അമീഷ പറയുന്നു.

Abin Sunny

Recent Posts

ചേട്ടന് ആ ചമ്മൽ ഉണ്ട്. അതുകൊണ്ട് ഇട്ടതാണ്.അത് കളിയാക്കാൻ വേണ്ടി ഇട്ടതല്ല;ഗോപിക

മലയാളികൾക്ക് സുപരിചിതയാണ് ഗോപിക അനിൽ.അടുത്തിടെയാണ് ഗോപികയുടെ ജന്മദിനം കഴിഞ്ഞത്. വലിയ ആഘോഷങ്ങളാണ് ജിപി നടത്തിയത്. വൻ സർപ്രൈസുകളും കൊടുത്തിരുന്നു. അത്…

5 mins ago

സ്വന്തം വീട്ടുകാർക്ക് മുന്നില്‍ തന്നെ ജിന്റോ മറ്റ് മത്സരാർത്ഥികളുമായി അടി പൊട്ടിച്ചു.സംഭവം ഇതാണ്

ബിഗ്ബോസിൽ കുടുംബക്കാർ വരുന്ന ദിവസങ്ങളില്‍ താരതമ്യേന അടിയുണ്ടാക്കാന്‍ ആരും ശ്രമിക്കാറില്ല. പരമാവധി സമാധാനത്തോടെയും സന്തോഷത്തോടെയും പോകാനാണ് എല്ലാവരും ശ്രമിക്കുക. എന്നാല്‍…

1 hour ago

സിബിൻ കണ്ണും കാതും അടച്ചാണ് ഇരുന്നത്. ആ വീടിനോട് സിബിന് പേടി.അന്ന് നടന്നത് ഇതാണെന്ന് ഗബ്രി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് സിബിൻ.ഹൗസിനുള്ള വെച്ചുണ്ടായ ചില വിഷയങ്ങളെ തുടർന്ന് മാനസിക ബുദ്ധിമുട്ട് അനുഭവിച്ച സിബിൻ പിന്നീട് സൈക്കോളജിസ്റ്റിന്റെ…

2 hours ago

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

13 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

13 hours ago