മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അമ്പിളീദേവി. സീരിയൽ മേഖലയിലൂടെ ആണ് താരം മലയാളികളുടെ മനസ്സ് കീഴടക്കുന്നത്. എങ്കിലും ഒരു കാലത്ത് മലയാള സിനിമയിലെ നിറസാന്നിധ്യം ആയിരുന്നു അമ്പിളി. പിന്നീട് ആയിരുന്നു സീരിയൽ മേഖലയിലേക്ക് താരം കടന്നത്. സീരിയൽ മേഖലയിൽ നിന്നു തന്നെ ആയിരുന്നു താരം തൻറെ പ്രിയതമനെ കണ്ടെത്തിയത്. ആദിത്യൻ ജയൻ എന്നാണ് അമ്പിളിയുടെ ഭർത്താവിൻറെ പേര്.
വലിയ വിമർശനങ്ങൾക്ക് ശേഷമായിരുന്നു ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. വിവാഹം കഴിഞ്ഞതിനു ശേഷവും നിരവധി പ്രശ്നങ്ങൾ അവർ നേരിട്ടിരുന്നു. എന്നാൽ അതിനെ എല്ലാം തരണം ചെയ്തു കൊണ്ട് ജീവിക്കാൻ തീരുമാനിച്ചവർ ആയിരുന്നു ഇരുവരും. സീത എന്ന സീരിയലിൽ അഭിനയിക്കുമ്പോൾ ആയിരുന്നു ഇരുവരും ഒന്നിക്കാനുള്ള തീരുമാനമെടുത്തത്. അനിരുദ്ധൻ, ജാനകി എന്നീ കഥാപാത്രങ്ങളെ ആയിരുന്നു ഇവർ സീത എന്ന സീരിയലിൽ അവതരിപ്പിച്ചത്. പിന്നീട് ഒരു കുഞ്ഞ് ജനിച്ചപ്പോൾ ആയിരുന്നു അമ്പിളിദേവി സീരിയൽ മേഖലയിൽ നിന്നും താൽക്കാലികമായി വിട്ടു നിന്നത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് അമ്പിളിദേവി. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ പുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് താരം. ഇതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത്.
“കഥയറിയാതെ ഇന്ന് സൂര്യൻ സ്വർണതാമരയെ കൈവെടിഞ്ഞു, അറിയാതെ ആരുമറിയാതെ ചിരിതൂകും താരകൾ അറിയാതെ അമ്പിളി അറിയാതെ ഇളംതെന്നൽ അറിയാതെ” ഇതായിരുന്നു താരം പങ്കുവെച്ചത്. ഒരു വീഡിയോ രൂപത്തിലായിരുന്നു താരം ഈ പോസ്റ്റ് പങ്കുവെച്ചത്. ജീവിതം എന്നായിരുന്നു ഇതിനെ ക്യാപ്റ്റനായി താരം നൽകിയത്. പോസ്റ്റ് നിമിഷങ്ങൾക്കകം തന്നെ വൈറലായി മാറി. ഇതിൻറെ പിന്നിൽ എന്തെങ്കിലും രഹസ്യങ്ങൾ ഉണ്ടോ എന്നാണ് ആരാധകർ ഇപ്പോൾ തിരക്കുന്നത്.
അമ്പിളി നടത്തിയിരിക്കുന്ന പോസ്റ്റ് വെറുതെ ഒരു കവിത പങ്കുവെച്ചത് ആണോ അതോ അമ്പിളിയുടെ ജീവിതവുമായി എന്തെങ്കിലും സാമ്യം ഉണ്ടോ എന്ന് ആളുകൾ തിരക്കുന്നത്. എന്തായാലും നിരവധി ആളുകളാണ് അമ്പിളിയുടെ ജീവിതത്തിൽ എല്ലാം നല്ല രീതിയിൽ ആണോ പോകുന്നത് എന്ന് അന്വേഷിച്ചു കൊണ്ട് പോസ്റ്റിനു താഴെ എത്തിയിരിക്കുന്നത്. നിരവധി ആളുകളാണ് താരത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. എന്തു പ്രശ്നമുണ്ടെങ്കിലും ധൈര്യത്തോടെ നേരിടണമെന്നാണ് ആളുകൾ പറയുന്നത്.
ബിഗ്ബോസിൽ ഈ ആഴ്ച നോമിനേഷനിൽ ഏഴ് പേരായിരുന്നു ഉൾപ്പെട്ടത്. അതിൽ ഒരാളായിരുന്ന നന്ദന കഴിഞ്ഞ ദിവസം പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയ സുധ. അന്യഭാഷ സിനിമകളിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. എങ്കിലും മലയാളത്തിൽ ഒരു സിനിമയിൽ…
ഈ സീസൺ ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രി ആയി എത്തിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു സിബിൻ. വെറും രണ്ടാഴ്ച മാത്രമാണ്…
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇനി ഫൈനൽ എപ്പിസോഡിലേക്ക് ഏതാനും ആഴ്ചകൾ മാത്രമാണ്…
ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. അതേസമയം…
മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന പരമ്പരകളിൽ ഒന്നാണ് മിഴി രണ്ടിലും. സഞ്ജു എന്ന കഥാപാത്രമാണ് ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രം.…