Social Media

നിങ്ങൾക്ക് അൽഷിമേഴ്സ് ലക്ഷണങ്ങൾ ഉണ്ടോ? ഈ ചിത്രത്തിൽ നിന്നും 3 പക്ഷികളെ കണ്ടു പിടിക്കാൻ സാധിക്കുമോ? വിജയിച്ചാൽ നിങ്ങൾ ആരോഗ്യവാൻ തന്നെ

ലോകത്തിലെ ഏറ്റവും കോംപ്ലക്സ് ആയിട്ടുള്ള രോഗങ്ങളിലൊന്നാണ് അൽഷിമേഴ്സ്. ബുദ്ധിയുടെ പ്രവർത്തനത്തെ ആണ് ഈ അസുഖം ബാധിക്കുന്നത്. ഓർമ്മ ശേഷിയും ചിന്താശേഷിയും ക്രമേണ നഷ്ടപ്പെടും. ബ്ലസി സംവിധാനം ചെയ്ത തന്മാത്ര എന്ന ചിത്രം ഓർമ്മയില്ലേ? ഈ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രം ഒരു അൽഷിമേഴ്സ് രോഗി ആണ്. ഇതിന് കൃത്യമായ ഒരു ചികിത്സാരീതി ഇല്ല എന്നത് ആണ് ഈ രോഗത്തെ ഏറ്റവും ഭയാനകം ആക്കി മാറ്റുന്നത്.

- Advertisement -

നിങ്ങൾക്ക് അൽഷിമേഴ്സ് ലക്ഷണങ്ങൾ ഉണ്ടോ എന്ന് ഒരു ചെറിയ ടെസ്റ്റിലൂടെ മനസ്സിലാക്കാൻ സാധിക്കും. താഴെ ഒരു ചിത്രം നൽകിയിട്ടുണ്ട്. അതിൽ മൂന്ന് പക്ഷികൾ ഉണ്ട്. എന്നാൽ അവയെ കണ്ടെത്തുക കുറച്ചു ബുദ്ധിമുട്ട് ആയിരിക്കും. നിങ്ങളുടെ തലച്ചോറ് എത്രത്തോളം മികച്ച രീതിയിൽ പ്രവർത്തിക്കുന്നു എന്ന ഈ ടെസ്റ്റ് വിജയിച്ചാൽ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും. മൂന്ന് പക്ഷികളെ കണ്ടെത്തുക അത്ര എളുപ്പമല്ല കേട്ടോ. കാരണം അവർ നേരിട്ട് ഈ ചിത്രത്തിൽ എവിടെയും കാണില്ല.

ഒരു വവ്വാൽ ആണ് ചിത്രത്തിലെ ആദ്യത്തെ പക്ഷി. ഇതിനെ നിങ്ങൾ ചിത്രത്തിൽ നിന്നും കണ്ടെത്തണം. എന്നാൽ കണ്ടെത്തുക അത്ര എളുപ്പമല്ല. രൂപം മാത്രമേ ഉണ്ടാവുകയുള്ളൂ, പക്ഷിയെ അതുപോലെ തന്നെ ചിത്രത്തിൽ നിന്നും കണ്ടുപിടിക്കാൻ സാധിക്കില്ല. അതുകൊണ്ട് വളരെ സൂക്ഷിച്ചുവേണം നിങ്ങൾ ചിത്രം അന്വേഷിക്കാൻ. പിന്നീട് ഒരു പൂമ്പാറ്റയെ ആളെ നിങ്ങൾ ചിത്രത്തിൽ നിന്നും കണ്ടെത്തേണ്ടത്. അതിനുശേഷം ഒരു താറാവിനെ കണ്ടെത്തണം. ഇത് മൂന്നും കണ്ടെത്താൻ സാധിച്ചാൽ നിങ്ങൾ ആരോഗ്യവാനാണ്.

നിങ്ങൾക്ക് ഒരെണ്ണം പോലും കണ്ടെത്താൻ സാധിച്ചില്ല എങ്കിൽ അതിനർത്ഥം നിങ്ങളുടെ തലച്ചോർ വാർദ്ധക്യ അവസ്ഥയിലേക്ക് കടന്നിരിക്കുന്നു എന്നാണ്. അതേസമയം ഒരെണ്ണം മാത്രമാണ് നിങ്ങൾ കണ്ടെത്തുന്നത് എങ്കിൽ നിങ്ങളുടെ തലച്ചോറും വാർദ്ധക്യത്തിലേക്ക് കടക്കുവാൻ തുടങ്ങുന്നു എന്നാണ് അർത്ഥം. ഒന്നിലധികം പക്ഷികളെ നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ അത്യാവശ്യം നല്ല രീതിയിൽ നിങ്ങളുടെ ബ്രെയിൻ വർക്ക് ചെയ്യുന്നു എന്നത് ആണ് അർത്ഥം. മുഴുവൻ പക്ഷികളെയും നിങ്ങൾ ചിത്രത്തിൽ നിന്നും കണ്ടെത്തിയാൽ നിങ്ങളുടെ തലച്ചോറ് ചെറുപ്പക്കാരുടെ പോലെ ആണ് പ്രവർത്തിക്കുന്നത് എന്ന് ഉറപ്പിക്കാം. ഉത്തരം താഴെ:

Athul

Recent Posts

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

3 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

8 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

18 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

19 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

19 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

19 hours ago