Film News

ഗോവയിൽ കുടുംബത്തോടൊപ്പം വെക്കേഷൻ ആസ്വദിച്ചു കേരള സൂപ്പർസ്റ്റാർ, മലയാളികളുടെ പ്രിയപ്പെട്ട ഈ താരത്തെ മനസിലായോ?

സൂപ്പർതാരങ്ങളുടെ വിശേഷം അറിയുവാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ്. ഇവരുമായി ബന്ധപ്പെട്ടു വരുന്ന വാർത്തകളെല്ലാം തന്നെ മലയാളികൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. അതിപ്പോൾ ഇവരുടെ സിനിമാ വിശേഷങ്ങൾ ആവണമെന്നില്ല. ഇവരുടെ വ്യക്തിപരമായ വിശേഷങ്ങൾ അറിയുവാനാണ് മലയാളികൾക്ക് കൂടുതൽ താല്പര്യം. ഇതിന് കാരണം എന്താണ് എന്ന് അറിയുമോ? സിനിമാ സീരിയൽ താരങ്ങൾ നമ്മൾ കേവലം നടീനടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ ഇവരെ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ ഇവരുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന വാർത്തകൾ എല്ലാം തന്നെ നമുക്ക് പ്രിയപ്പെട്ടതാണ്.

- Advertisement -

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരു ചിത്രമാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഗോവയിൽ നിന്നും ആണ് ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സൂപ്പർ താരങ്ങളിൽ ഒരാളാണ് ഈ ചിത്രത്തിലുള്ളത്. അദ്ദേഹത്തിൻറെ കുടുംബമാണ് ഒപ്പമുള്ളത്. അവർ ഇപ്പോൾ അവധി ആഘോഷിക്കുകയാണ്. അദ്ദേഹത്തിൻറെ ഭാര്യയും ഒപ്പമുണ്ട് എങ്കിലും കുട്ടിയെ കാണാനില്ല. ആരാണ് ഈ സൂപ്പർ താരം എന്ന് മനസ്സിലായോ?

അല്ലുഅർജുൻ ആണ് ഈ ചിത്രത്തിലുള്ള സൂപ്പർസ്റ്റാർ. ഒരുപക്ഷേ കേരളത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനും കിട്ടുന്ന അതേ വരവേല്പ് തന്നെയാണ് അല്ലുഅർജുൻ ചിത്രങ്ങൾക്കും ലഭിക്കുന്നത്. പുഷ്പ ആണ് അവസാനമായി ഇറങ്ങിയ അല്ലു അർജുൻ ചിത്രം. സുകുമാർ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. അല്ലു അർജുൻ എ മലയാളികളുടെ പ്രിയങ്കരൻ ആക്കി മാറ്റിയ ആദ്യ എന്ന ചിത്രവും സംവിധാനം ചെയ്ത സുകുമാർ തന്നെയാണ് എന്ന പ്രത്യേകതയുമുണ്ട്.

സ്നേഹ എന്നാണ് ഇദ്ദേഹത്തിൻറെ ഭാര്യയുടെ പേര്. അവരെയും ചിത്രങ്ങളിൽ കാണാവുന്നതാണ്. പുഷ്പ 2 എന്ന ചിത്രത്തിലാണ് ഇപ്പോൾ അല്ലു അർജുൻ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഫഹദ് ഫാസിലാണ് ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രശ്മിക മന്ദന ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പോയവർഷത്തെ ഏറ്റവും വലിയ ഇന്ത്യൻ സൂപ്പർ ഹിറ്റ് ചിത്രമാണ് ഇത് എന്ന പ്രത്യേകത കൂടിയുണ്ട്. ഹിന്ദിയിൽ നിന്ന് മാത്രമായി ചിത്രം നേടിയത് 100 കോടിയോളം രൂപയാണ്.

Athul

Recent Posts

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

5 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

5 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

5 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

6 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

6 hours ago

ഭാര്യയെ കാണാൻ വേണ്ടി അപ്സരയുടെ അമ്മയും ഭർത്താവും ബിഗ് ബോസിലേക്ക്, സാധിച്ചത് അപ്സരയുടെ അമ്മയുടെ ജീവിതത്തിലെ വലിയ ആഗ്രഹം, കുറിപ്പുമായി ഭർത്താവ് ആൽബി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് അക്ഷരം.…

6 hours ago