Social Media

വനജയും ശൈലജയും ഒരു എലിയെ പിടിച്ച് തല്ലി കൊല്ലുന്നു; എലീനയുടെ ചിത്രത്തിന് ക്യാപ്ഷ്യനുമായി ആരാധകര്‍

നടിയും അവതാരകയുമായി സ്‌ക്രീനില്‍ എത്തിയ താരമാണ് എലീന പടിക്കല്‍. നടിയുടെ വിവാഹനിശ്ചയം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു നടന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. വിവാഹനിശ്ചയം അറിഞ്ഞതോടെ ആശംസ അറിയിച്ച് നിരവധി പേരും രംഗത്തെത്തിയിരുന്നു.

- Advertisement -

വിവാഹനിശ്ചയത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തി മണിക്കൂറുകള്‍ പിന്നിടുമ്പോഴേയ്ക്കും അതിലേറെ വൈറലായ ചിത്രവും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹവസ്ത്രങ്ങള്‍ അഴിച്ചുമാറ്റി, കയ്യില്‍ വിസ്‌കിയുമായി നില്‍ക്കുന്ന ചിത്രങ്ങളായിരുന്നു അവ. ചിത്രത്തിന് താഴെ നിരവധി കമന്റുകളും വന്നിരുന്നു. ഇപ്പോഴിതാ അതിക്കും മേലെയുള്ള എലീനയുടെ ചിത്രങ്ങളാണ് വൈറലാവുന്നത്.

വിവാഹ നിശ്ചയത്തിന് ധരിച്ച അതേ ലെഹങ്ക അണിഞ്ഞ് അബോധവസ്ഥയില്‍ എലീന നിലത്ത് ഇരിക്കുന്നതാണ് ചിത്രത്തിലുള്ളത്. ഒപ്പം രണ്ട് പെണ്‍കുട്ടികള്‍ എലീനയെ പിടിച്ച് പൊക്കാന്‍ ശ്രമിക്കുന്നതും ഉണ്ട്. എലീനയെ പിടിച്ചതില്‍ ഒരാള്‍ ബിഗ്‌ബോസ് സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥിയും എലീനയുടെ സുഹൃത്തുമായ അലസാന്‍ഡ്രയാണ്.

ചിത്രം ഫേസ് ബുക്കിലെ ഒരു ഗ്രൂപ്പ് പേജിലാണ് പ്രത്യക്ഷമായത്. ചിത്രത്തിന് ഒരു ക്യാപ്ഷന്‍ ആവശ്യപ്പെട്ടാണ് അഡ്മിന്‍ ഇത് ഷേയര്‍ ചെയ്തത്. ചിത്രം വൈറലായതോടെ ക്യാപ്ഷനുമായി ആരാധകരും എത്തി. ഇതില്‍ വൈറലായ ഒരു കമന്റാണ് ‘വനജയും ശൈലജയും ഒരു എലിയെ പിടിച്ച് തല്ലി കൊല്ലുന്നു’ എന്നത്.

ആന്റിക് ഗോള്‍ഡ് കളര്‍ ലെഹങ്ക ആണ് എലീന വിവാഹനിശ്ചയത്തിന് ധരിച്ചത്. അറുപത് തൊഴിലാളികള്‍ 500 മണിക്കൂര്‍ സമയം കൊണ്ട് തുന്നി എടുത്തതാണിത്. നെറ്റ് ലെഹങ്കയില്‍ സര്‍വോസ്‌ക്കി സ്റ്റോണുകള്‍ പതിപ്പിച്ചിട്ടുണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. പതിനായരകണക്കിനു രൂപ വിലമതിക്കുന്ന സര്‍വോസ്‌ക്കി സ്റ്റോണുകള്‍, സര്‍വോസ്‌ക്കി ബീഡ്സുമാണ് ഈ ഡ്രസിന്റെ പ്രധാന ആകര്‍ഷണം. വിവാഹനിശ്ചയ ചിത്രം വൈറലായതിന് പിന്നാലെ എലീനയുടെ ഭംഗിയേറിയ ലെഹങ്കക്കും ആരാധകര്‍ ഏറെയായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരത്തെ ഹൈസിന്ത് ഹോട്ടലില്‍ വച്ചായിരുന്നു എലീനയുടെ വിവാഹ നിശ്ചയം.

 

 

Anusha

Recent Posts

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

25 mins ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

36 mins ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

55 mins ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

1 hour ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

2 hours ago