പ്രശസ്ത നടൻ കമൽഹാസൻ്റേ ഇളയ മകളാണ് അക്ഷര ഹാസൻ. അച്ഛൻറെയും ചേച്ചിയുടെയും വഴിയെ തന്നെ സിനിമയിൽ സജീവമാണ് താരം. താരം കേന്ദ്രകഥാപാത്രമായി അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് അച്ചം മധം നനം പയിർപ്പു. ഒരു അഡൽറ്റ് കോമഡി ചിത്രമാണ് ഇത്. രാജാ രാമമൂർത്തി ആണ് ചിത്രത്തിൻറെ രചനയും സംവിധാനവും നിർവഹിച്ചത്.
ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ചാണ് ചിത്രം പറയുന്നത്. ആമസോൺ പ്രൈമിൽ ആണ് ചിത്രം കുറച്ചു ദിവസങ്ങൾക്ക് മുൻപ് പ്രദർശനത്തിനെത്തിയത്. ചിത്രത്തിൽ അക്ഷര ചെയ്യുന്ന കഥാപാത്രം മെഡിക്കൽ സ്റ്റോറിൽ ഗർഭനിരോധന ഉറ വാങ്ങാൻ പോകുന്ന ഒരു രംഗമുണ്ട്. കടുത്ത വിമർശനങ്ങൾ ഈ രംഗത്തെ ചുറ്റിപ്പറ്റി ഉയർന്നിരുന്നു.
ഇതിനെ വിമർശിക്കുന്നവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അക്ഷര ഇപ്പോൾ. സ്ത്രീകൾ ഗർഭനിരോധന ഉറ വാങ്ങാൻ കടയിൽ ഒറ്റയ്ക്ക് പോകുന്നതിൽ എന്താണ് തെറ്റ് എന്ന് താരം ചോദിക്കുന്നു. അതിൽ യാതൊരു തെറ്റുമില്ല. ലൈംഗിക ബന്ധത്തിൽ സുരക്ഷിതത്വം വേണമെന്ന് ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. ലൈംഗിക ബന്ധത്തിൻ്റെ നിയന്ത്രണം പുരുഷനിലാണ് എന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്.
അതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ ഉയരുന്നത്. യാതൊരുവിധ കഴമ്പും ഇല്ലാത്ത ചോദ്യങ്ങളാണ് ഇവ. താരം പ്രതികരിച്ചത് ഇങ്ങനെ. എന്തായാലും ഒരു വിഭാഗം താരത്തിൻ്റേ പ്രതികരണത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. അക്ഷര പറഞ്ഞത് ശരിയാണ് എന്നാണ് ഇവർ പറയുന്നത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. ഇവരുടെ ഭർത്താവ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ…