featured

കോൺഗ്രസിന് വേണ്ടി സിപിഎമ്മിനെ തെറിവിളിക്കുന്ന താങ്കൾ വെറും അൽപനായി പോയല്ലോ! കൊട്ടാരക്കരയിൽ നിന്ന് ഒരു സീറ്റ് കിട്ടാനുള്ള പെടാപാടാണോ അഖിൽ മാരാരേ?താരത്തിനെതിരെ രൂക്ഷവിമർശനം

ബിഗ് ബോസ് താരം അഖിൽ മാരാർക്കെതിരെ രൂക്ഷവിമർശനവുമായി ഒരു വിഭാഗം രം​ഗത്ത്.യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അനു താജിന്റെ സ്വീകരണ സമ്മേളനത്തില്‍ മുഖ്യ അതിഥിയായി അഖിൽ പങ്കെടുത്തിരുന്നു. ഇതിന്റെ വീഡിയോ അഖിൽ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തു.തീനാളം കാട്ടുതീ ആയി മാറാൻ നല്ലോരു കാറ്റ് മതി.ദൗര്‍ഭാഗ്യവശാല്‍ വെള്ളം കോരി ഒഴിക്കുന്ന നേതാക്കന്മാര്‍ ആണ് കോണ്‍ഗ്രസ്സില്‍ എന്ന വരികളോടെയായിരുന്നു വീഡിയോ. പ്രസംഗത്തിൽ സിപിഎമ്മിനെ രൂക്ഷമായി അഖിൽ വിമർശിക്കുന്നുണ്ട്.ഇതിന് താഴെ നിരവധി പേരാണ് കമന്റുമായെത്തുന്നത്.

- Advertisement -

‘അടിച്ചാൽ അടികൊള്ളുന്ന കാലമല്ല, തിരിച്ചടിക്കുന്ന കാലമാണ് ഉണ്ടാകേണ്ടത് , അഹിംസയുടെ കാലമൊക്കെ കഴിഞ്ഞുവെന്ന് മനസിലാക്കണം. ഏതൊരു രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും വളർച്ച ആശയങ്ങളിലൂടെയാണെന്ന് മനസിലാക്കണം ആശയങ്ങൾ സൃഷ്ടിക്കപ്പെടുന്നത് സാഹചര്യങ്ങളിലൂടെയാണെന്ന് മനസിലാക്കണം. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് നശിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇന്നുള്ളതെന്ന് ഓരോ കോൺഗ്രസുകാരനും മനസിലാക്കണം. അന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയല്ല ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി.സിപിഎമ്മിന്റെ മുഖ്യമന്ത്രി ഒരു തരത്തിലും അംഗീകരിക്കാൻ പറ്റാത്ത തെമ്മാടിയായ രാജാവിനെ പോലെ ഭരിക്കുന്ന മുഖ്യമന്ത്രിയ്ക്ക് വേണ്ടി കയ്യടിക്കുന്നവനെ തിരുത്തി നിങ്ങൾക്ക് മുന്നോട്ട് പോകാൻ നിൽക്കരുത്, കാരണം അവരെ തിരുത്തി മുന്നോട്ട് പോകാനാകില്ല. പിണറായിയുടെ അപ്പി കൊടുത്ത് സ്വർണമാണെന്ന് പറഞ്ഞാൽ അത് വിശ്വസിക്കുന്ന അത് തിരുത്താൻ ശ്രമിച്ചാൽ ജ്വല്ലറിക്കാരനെ തല്ലാൻ പോകുന്ന കമ്മ്യൂണിസ്റ്റുകാരാണ് ഇവിടെ.എതിരാളികളുട ദൗർബല്യമാകരുത് നിങ്ങളുടെ നേട്ടം’.

അതെ സമയം കൊട്ടാരക്കരയിൽ നിന്ന് ഒരു സീറ്റ് കിട്ടാനുള്ള പെടാപാടാണോ അഖിൽ മാരാരേ എന്നാണ് ചിലർ കുറിച്ചിരിക്കുന്നത്. ആദ്യം നിങ്ങൾ ഒരു രാഷ്ട്രീയത്തിൽ ഉറച്ച് നിൽക്കെന്നാണ് മറ്റ് ചിലരുടെ കമന്റ് . അഖിലിന്റേത് കമ്മ്യൂണിസ്റ്റ് വിരുദ്ധതയാണെന്നും അതിന് വേണ്ടി ബിജെപിയാകാനും കോൺഗ്രസ് ആകാനും അഖിൽ മടിക്കില്ലെന്നുമാണ് മറ്റൊരു കമന്റ്. ഒരു രാഷ്ട്രീയ പാർട്ടിയിലും വിശ്വാസമില്ലെന്നും പ്രവർത്തിക്കില്ലെന്നും പറഞ്ഞ് ഇപ്പോൾ കോൺഗ്രസിന് വേണ്ടി സി പി എമ്മിനെ തെറിവിളിക്കുന്ന താങ്കൾ വെറും അൽപനായി പോയല്ലോയെന്നാണ് ചിലർ പറയുന്നത്.

Anusha

Recent Posts

ഇഷ്ടം എന്ന സിനിമയിലെ ടീച്ചർ കഥാപാത്രത്തെ ഓർമ്മയില്ലേ? ഹിന്ദുവായിരുന്ന ഇവർ ഇപ്പോൾ ക്രിസ്ത്യാനിയാണ്, അതിനു പിന്നിൽ ഇവർ പറയുന്ന കോമഡി കഥ ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയ സുധ. അന്യഭാഷ സിനിമകളിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. എങ്കിലും മലയാളത്തിൽ ഒരു സിനിമയിൽ…

4 hours ago

ബുദ്ധിയില്ല, മൈൻഡ് ചെയ്യണ്ട – അപ്സരയുടെ ഭർത്താവ് ആൽബിയെ അപമാനിച്ചു സിബിൻ, പ്രകോപനത്തിന് കാരണം ഇങ്ങനെ

ഈ സീസൺ ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രി ആയി എത്തിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു സിബിൻ. വെറും രണ്ടാഴ്ച മാത്രമാണ്…

4 hours ago

അഭിഷേക് ആ വീട്ടിൽ തുടരാൻ അർഹനല്ല, 10 കാരണങ്ങൾ നിരത്തി കുറിപ്പ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇനി ഫൈനൽ എപ്പിസോഡിലേക്ക് ഏതാനും ആഴ്ചകൾ മാത്രമാണ്…

4 hours ago

ജാസ്മിൻ പുറത്ത് പിആർ വർക്ക് നടത്തുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരം, അതിന് ഈ 2 തെളിവുകൾ മാത്രം മതി

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. അതേസമയം…

5 hours ago

മിഴി രണ്ടിലും എന്ന പരമ്പരയിൽ സഞ്ജുവിനെ അവതരിപ്പിക്കാൻ ഇനി ആ നടന്നില്ല, എന്നാൽ താൻ സ്വയം മാറിയതല്ല എന്ന് നടൻ, കാരണം പറഞ്ഞു ലൈവിൽ പൊട്ടിക്കരഞ്ഞ് സഞ്ജു

മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന പരമ്പരകളിൽ ഒന്നാണ് മിഴി രണ്ടിലും. സഞ്ജു എന്ന കഥാപാത്രമാണ് ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രം.…

5 hours ago

ഇന്ത്യയുടെ ഏറ്റവും വലിയ നാണക്കേടായ ധാരാവി തുടച്ചുനീക്കാൻ മോദിയും അദാനിയും, മൂന്നാം വരവിൽ മോദി ലക്ഷ്യമിടുന്നത് മുംബൈയുടെ സമഗ്രമായ മുഖച്ഛായ മാറ്റം

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന നഗരമാണ് മുംബൈ. പുതിയ ടൗൺഷിപ്പുകൾ എല്ലാ ദിവസവും രൂപം കൊള്ളുകയാണ്. ആകാശത്തോളം ഉയർന്നു നിൽക്കുന്ന നിരവധി കെട്ടിടങ്ങൾ…

6 hours ago