Social Media

“ആമ്പിയര്‍ ഉണ്ടോ സാബു മുതലാളി”; സാബു ജേക്കബിനെ വെല്ലുവിളിച്ച് അഖില്‍ മാരാര്‍

‘എന്നെ അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രിയുടെ ഓമനപുത്രിയേയും അകത്താക്കും, അതിനുള്ള ആറ്റം ബോംബ് തന്റെ കൈയ്യില്‍ ഉണ്ടെന്ന് വെല്ലുവിളിച്ച് 20-20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു.

- Advertisement -

തന്നെ കേസില്‍ കുടുക്കി അറസ്റ്റ് ചെയ്താല്‍ ഒരാഴ്ചയ്ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ ഓമനപുത്രിയെ അകത്താക്കും തന്റെ കയ്യിലുള്ള തെളിവുകള്‍ ആറ്റംബോംബ് ആണ്.

മുഖ്യമന്ത്രിയുടെ എല്ലാ പരിപാടികളും തനിക്കറിയാം. അതുകൊണ്ട്, തന്നെ എതിര്‍ക്കുന്ന എംഎല്‍എയും പാര്‍ട്ടി പ്രവര്‍ത്തകരും സൂക്ഷിക്കണമെന്നും സാബുവിന്റെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇപ്പോഴിത ഈ വിഷയത്തില്‍ സാബു ജോക്കബ്ബിനെ വിമര്‍ശിച്ച് എത്തിയിരിക്കുകയാണ് സംവിധായകനും മുന്‍ബിഗ് ബോസ് താരവുമായ അഖില്‍ മാരാര്‍. ഒരേ സമയം സ്വയം കള്ളനും മറ്റുള്ള കള്ളന്മാരെ സംരഷിക്കുന്ന ആളും കൂടിയാണ് താനെന്നു വിളിച്ചു പറയുകയാണ് സാബു ചെയ്തത് എന്നാണ് അഖില്‍ പറയുന്നത്.

സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു അഖിലിന്റെ വിമര്‍ശനം. പോസ്റ്റിങ്ങനെ-

ബോംബ് നിര്‍മ്മിക്കുന്നതും കൈവശം വെയ്ക്കുന്നതും ഗൗരവമായ കുറ്റം ആണ് അതിനേക്കാള്‍ വലിയ കുറ്റം ആണ് ഞാനത് എടുത്തു പൊട്ടിക്കും എന്ന് ഭീഷണി മുഴക്കി പാവങ്ങളെ ഭയപ്പെടുത്തുന്നതു…
തേങ്ങ ഉടക്ക് സ്വാമി സാറേ… അല്ല സാബു സാറേ…

ഇനി കാര്യത്തിലേക്ക് വന്നാല്‍ സാബു മുതലാളി പറഞ്ഞത് എന്നെ അകത്താക്കിയാല്‍ മുഖ്യമന്ത്രി യുടെ ഗോള്‍ഡന്‍ മകളെ ഞാന്‍ അകത്താക്കും..അപ്പോള്‍ അതിനര്‍ത്ഥം എന്നെ ഒഴിവാക്കിയാല്‍ മകളെ രക്ഷിക്കാം…

ഒരേ സമയം സ്വയം കള്ളനും മറ്റുള്ള കള്ളന്മാരെ സംരഷിക്കുന്ന ആളും കൂടിയാണ് താനെന്നു വിളിച്ചു പറയുകയാണ് സാബു ചെയ്തത്..

മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ കൈയില്‍ അകപ്പെടുന്ന ഒരു പട്ടാളക്കാരന്‍ രക്ഷപെടാന്‍ സാബു പറഞ്ഞത് പോലെ പറയുന്നു എന്നിരിക്കട്ടെ..

എന്നെ കൊല്ലാതിരുന്നാല്‍ നിങ്ങളുടെ ഏജന്റ് ആയി ഞാന്‍ തുടരാം..ആത്മാഭിമാനവും രാജ്യ സ്‌നേഹവും ഉള്ള പട്ടാളക്കാരന്‍ അവന്റെ അവസാന ശ്വാസം വരെയും തന്നെ വിശ്വസിക്കുന്ന ഒരു ജനതയ്ക്കു വേണ്ടി മരണം സ്വീകരിച്ചാലും രാജ്യത്തെ ഒറ്റി കൊടുക്കില്ല…

ഇവിടെ സത്യവും നീതിയും പ്രതീക്ഷിച്ചു ഒപ്പം കൂടിയ വലിയൊരു ജനതയെ സ്വന്തം നേട്ടത്തിന് വേണ്ടി ഒറ്റി കൊടുക്കുന്ന ഒരു വെക്തി ആയി സാബു മാറി…അല്ലെങ്കില്‍ അയാള്‍ പറയണം..

ഞാന്‍ അകത്തായാലും എന്റെ എല്ലാം നശിച്ചാലും ഈ നാട്ടിലെ ജനങ്ങളെ അച്ഛന്റെ അധികാര കസേര ഉപയോഗിച്ച് പറ്റിച്ച മകളെ ഞാന്‍ അകത്താക്കും…

സ്വന്തം പാര്‍ട്ടിയെ വഞ്ചിച്ചു കുടുംബ സ്‌നേഹം പുലര്‍ത്തി നാട്ടിലെ ജനങ്ങളെ കബളിപ്പിച്ച മുഖ്യമന്ത്രിയെ ഞാന്‍ തുറന്ന് കാട്ടും…ആമ്പിയര്‍ ഉണ്ടോ സാബു മുതലാളി…ഇല്ലെങ്കില്‍ തുറന്നങ്ങു സമ്മതിക്കണം ,അന്നും ഇന്നും കച്ചവടം സാബുവിന് അറിയാം അത് തന്നെ ഇപ്പോഴും ചെയ്യുന്നു എന്ന്….

Abin Sunny

Recent Posts

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

4 hours ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

5 hours ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

16 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

17 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

17 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

19 hours ago