Celebrity news

അന്ന് തെറി വിളിച്ചത് ബിജെപിക്കാരായിരുന്നു.ഇന്നലെ തെറിവിളിച്ചത് കമ്മ്യൂണിസ്റ്റുകാർ കിടപ്പിലായ ചേച്ചി എന്നെ കണ്ടാൽ എഴുന്നേറ്റ് നിന്നു

മലയാളികൾക്ക് സുപരിചിതമായ താരമാണ് അഖിൽ മാരാർ.ബി​ഗ്ബോസ് സീസൺ 5ലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.പ്രായ ഭേദമന്യേ ഇതുപോലൊരു സ്വീകാര്യത തനിക്ക് ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് അഖിൽ മാരാർ. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ചില കാര്യങ്ങൾ പറയുന്നത്,അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്,’55 നും 60 നും ഇടയിലുള്ള ആളുകൾക്കായിരിക്കും എന്നെ ഇഷ്ടം എന്നായിരുന്നു ഞാൻ കരുതിയിരുന്നത്. എന്നാൽ 4 വയസുള്ള കുട്ടികൾ തൊട്ട് 85 വയസുള്ള ആളുകൾ വരെ എന്നെ ഇഷ്ടപ്പെടുന്നുണ്ട്. അടത്തിടെ എന്റെ ഒരു സുഹൃത്ത് വിളിച്ച് എന്നോട് പറഞ്ഞത് പെരുമ്പാവൂരോ മറ്റുമുള്ള ഒരു ചേച്ചി പരാലിസിസ് വന്ന് കിടപ്പിലായിരുന്നു. ബിഗ് ബോസ് കണ്ട് കണ്ട് അവർ എഴുന്നേറ്റിരുന്നുവെന്നാണ്.

- Advertisement -

ഡോക്ടർ പറഞ്ഞത്രേ അഖിൽ ചിലപ്പോൾ വന്ന് നേരിട്ട് കണ്ട് കഴിഞ്ഞാൽ അവർ എഴുന്നേച്ചേക്കുമെന്ന്. അതൊക്കെ കേൾക്കുമ്പോൾ സന്തോഷം തോന്നും. ‌ കുറെ കാൻസർ പേഷ്യന്റ്സ് ഒക്കെ നമ്മളെ കാണുമ്പോൾ അവർക്ക് സന്തോഷമാണെന്ന് അറിയുന്നതിൽ തന്നെ വലിയ സന്തോഷമുണ്ട്. എന്നെ സംബന്ധിച്ച് ആളുകളെ എനിക്ക് പെട്ടെന്ന് മനസിലാകും.നശിച്ച് പോകുമെന്ന് എനിക്ക് തോന്നിയവരൊക്കെ നശിച്ച് പോയിട്ടുണ്ട് . ഇപ്പോ ജയിലിൽ കിടക്കുന്നവർ ഉൾപ്പെടെ. ഞാൻ പരന്ന വായന ഉള്ളയാൾ അല്ല. പലരും പക്ഷേ അങ്ങനെ ചോദിച്ചിട്ടുണ്ട്. ഞാൻ ആകെ വായിച്ചിട്ടുള്ള പുസ്തകങ്ങൾ മോട്ടിവേഷ്ണൽ പുസ്തകങ്ങൾ ആണ്. സാഹിത്യം വായിച്ചാലോ മറ്റ് പുസ്തകങ്ങൾ വായിച്ചാലോ പ്രത്യേകിച്ച് അറിവ് കിട്ടത്തൊന്നുമില്ല. ഞാൻ ആകെ മനസിലാക്കുന്നത് മനുഷ്യന്റെ യഥാർത്ഥ ജീവിതമാണ്. എനിക്ക് വേണ്ടത് ഞാൻ ഗൂഗളിൽ തിരയാറുണ്ട്. ആവശ്യം വേണ്ട പുസ്തകങ്ങൾ റഫർ ചെയ്യാറുണ്ട്. ബാക്കിയൊക്കെ എന്റെ ചിന്തകളാണ്.

മറ്റൊന്ന്,എനിക്ക് എന്റേതായ രാഷ്ട്രീയമുണ്ട്. അത് ആളുകൾക്ക് മനസിലാകണമെന്നില്ല. അടുത്തിടെ ദേശീയ സിനിമ അവാർഡ് പ്രഖ്യാപനത്തെ വിമർശിച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു. അതിന് താഴെ എന്നെ വന്ന് തെറി വിളിച്ചത് ബിജെപിക്കാരായിരുന്നു. ഇന്നലെ പോസ്റ്റിട്ടപ്പോൾ തെറിവിളിച്ചത് കമ്മ്യൂണിസ്റ്റുകാർ ആയിരുന്നു’എന്നാണ് അഖിൽ മാരാർ പറഞ്ഞത്.

Anusha

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

32 mins ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

48 mins ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

1 hour ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

1 hour ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

2 hours ago