Celebrity news

ദുൽഖറിനൊപ്പം സെൽഫി എടുക്കാൻ നോക്കിയപ്പോൾ സെക്യൂരിറ്റി പിടിച്ച് പുറത്താക്കി.ഒടുവിൽ ധോണിക്കൊപ്പം പരസ്യം.അഖിൽ മാരാറിന് കൈയടിച്ച് സോഷ്യൽ മീഡിയ

നിരവധി ആരാധകരുള്ള താരമാണ് അഖിൽ മാരാർ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബി​ഗ് ബോസിനുശേഷം അഭിനയിക്കാൻ അടക്കം നിരവധി അവസരങ്ങൾ അഖിലിന് ലഭിക്കുന്നുണ്ട്. അത്തരത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളിൽ ഒരാളായ സാക്ഷാൽ എം.എസ് ധോണിക്കൊപ്പം ഒരുമിച്ച് പരസ്യത്തിൽ അഭിനയിച്ച സന്തോഷത്തിലാണ് അഖിൽ മാരാർ.
എം.എസ് ധോണിക്കൊപ്പമുള്ള വീഡിയോ പങ്കിട്ടാണ് പുതിയ സന്തോഷം ആരാധകരെ അഖിൽ‍ അറിയിച്ചത്. ഒന്ന് കാണാൻ മാത്രമായിരുന്നു ആഗ്രഹിച്ചിരുന്നത്. ധോണിക്കൊപ്പം ഒരു പരസ്യം ദൈവം എനിക്കായി സമ്മാനിച്ചു… എന്നാണ് പരസ്യത്തിന്റെ ബിഹൈന്റ് ദി സീൻസ് ഉൾപ്പെടുത്തിയ വീഡിയോ പങ്കിട്ട് അഖിൽ‍ കുറിച്ചത്.

- Advertisement -

അതേ സമയം അഖിലിന്റെ വീഡിയോ വൈറലായതോടെ നിരവധി പേർ‍ കമന്റുകളുമായി എത്തി. ഇത് ശരിക്കും സർപ്രൈസായി പോയി എന്നാണ് ബി​ഗ് ബോസ് സീസൺ ഫൈവിൽ അഖിലിന്റെ സഹമത്സരാർത്ഥിയായിരുന്ന അനിയൻ മിഥുൻ പറഞ്ഞത്.ഒരുപാട് അഭിമാനം തോന്നുന്നുവെന്നും ബിഹൈന്റ് ദി സീൻസിലെ അവസാന ഭാ​ഗങ്ങൾ കാണുമ്പോൾ‍ കണ്ണ് നിറയുന്നുവെന്നുമാണ് മറ്റൊരു സഹമത്സരാർത്ഥിയും മോഡലുമായ സെറീന കുറിച്ചത്. അഖിലിന്റെ ഭാര്യ രാജലക്ഷ്മി, ബി​ഗ് ബോസ് സീസൺ ഫൈവ് മത്സരാർ‍ത്ഥി ജുനൈസ്, സ്റ്റാർ‍ മാജിക്ക് താരം അഭി മുരളി തുടങ്ങിയവരെല്ലാം അഭിനന്ദിച്ച് എത്തിയിട്ടുണ്ട്.ദുൽഖറിനൊപ്പം സെൽഫി എടുക്കാൻ നോക്കി അപമാനിക്കപ്പെട്ടിടത്ത് നിന്നും ധോണിയുടെ കൂടെ പരസ്യം ചെയ്യാൻ അവസരം ലഭിച്ചു. അഖിലിനെ കുറിച്ച് ഓർത്ത്

Anusha

Recent Posts

നടി മീനയെ ഭീഷണിപ്പെടുത്തി നടൻ പ്രഭു, ആ കാര്യങ്ങൾ ആരോടും പറയരുതെന്ന് നടൻ്റെ താക്കീത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീന. ശിവാജി ഗണേശന്റെ സിനിമയിൽ ആയിരുന്നു താരം കരിയർ ആരംഭിച്ചത്. ബാലതാരം ആയിട്ടായിരുന്നു…

5 hours ago

ജിൻ്റോയ്ക്ക് കിട്ടിയത് 50 ലക്ഷമല്ല, സായി കൊണ്ടുപോയ അഞ്ചുലക്ഷം മാറ്റിനിർത്തിയാൽ പോലും ലഭിച്ചത് പ്രഖ്യാപിച്ചതിനെക്കാൾ വളരെ കുറവ്, യഥാർത്ഥ കണക്കുകൾ പുറത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ ജിന്റോ. ഒരു സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനർ എന്ന പേരിലാണ് ഇദ്ദേഹം മുൻപ്…

5 hours ago

ഈ കുട്ടികളിൽ ഒരാൾ ഇന്ന് മലയാള സിനിമയിലെ താരങ്ങളിൽ ഒരാളാണ്, ആളെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

5 hours ago

സന്തോഷവാർത്ത അറിയിച്ചു സീരിയൽ താരം ജിസ്മി ജിസ്, ചോദ്യങ്ങളുമായി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജിസ്മി ജിസ്. സീരിയൽ മേഖലയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന…

6 hours ago

അന്ന് ചെമ്മീൻ, ഇന്ന് കൽക്കി – ചെമ്മീനും കൽക്കിയും തമ്മിലുള്ള സാമ്യത ചൂണ്ടിക്കാണിച്ച് കമൽഹാസൻ, അമ്പരന്നു പ്രേക്ഷകർ

തിയേറ്ററിൽ ഇപ്പോൾ നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുകയാണ് കൽക്കി എന്ന ചിത്രം. സിനിമയിൽ കമൽഹാസൻ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ…

6 hours ago

കാമുകന് പിറന്നാളാശംസകൾ നേർന്നു ശാലിൻ സോയ, ആശംസകൾ അർപ്പിച്ചു പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാലിൻ സോയ. ബാലതാരം ആയിട്ടാണ് ഇവർ മലയാളത്തിൽ കരിയർ ആരംഭിച്ചത്. ഇവരുടെ…

7 hours ago