Film News

വിവസ്ത്രയായി ഫോട്ടോഷൂട്ട് നടത്തി കളി നായിക ഐശ്വര്യ സുരേഷ്, ഏറ്റെടുത്ത് മലയാളികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഐശ്വര്യ സുരേഷ്. സിനിമ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. കളി എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. വളരെ മികച്ച കഥാപാത്രമായിരുന്നു ഈ ചിത്രത്തിൽ താരത്തിന് ലഭിച്ചത്. ഈ ചിത്രത്തിലെ പ്രകടനം താരത്തിന് ഏറെ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി കൊടുത്തു. നിരവധി ആളുകൾ ആയിരുന്നു നടിയുടെ അഭിനയത്തെ പ്രശംസിച്ചുകൊണ്ട് എത്തിയത്.

- Advertisement -

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ഐശ്വര്യ സുരേഷ്. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇടയ്ക്കിടെ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഐശ്വര്യ പങ്കുവയ്ക്കാറുണ്ട്. വെറൈറ്റി ആശയങ്ങളാണ് എപ്പോഴും ഫോട്ടോഷൂട്ട് നടത്തുന്നതിനു വേണ്ടി താരം തിരഞ്ഞെടുക്കാറുള്ളത്. ഇതെല്ലാം തന്നെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടാറുണ്ട്. നിരവധി ആളുകൾ ആയിരുന്നു നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ ഏറ്റെടുത്തത്.

അതീവ ഗ്ലാമറസ് ആയിട്ടാണ് താരം എപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്. ഈ ചിത്രങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം ആയിരിക്കും തീർക്കുക. നിരവധി ആളുകളായിരിക്കും നടിയുടെ ചിത്രങ്ങൾക്ക് താഴെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തി കൊണ്ട് എത്തുക. എന്നാൽ അതേസമയം തന്നെ നിരവധി ആളുകൾ മോശം കമൻറുകൾ രേഖപ്പെടുത്തി എത്താറുണ്ട്. ഇവരെ ഒന്നും നടി കാര്യമാക്കുന്നില്ല എന്നതാണ് വസ്തുത. അടുത്ത തവണ കൂടുതൽ ഗ്ലാമറസ് ആയിട്ടുള്ള ചിത്രങ്ങളായിരിക്കും താരം പങ്കു വയ്ക്കുക.

ഇപ്പോൾ നടിയുടെ അത്തരത്തിലൊരു ഫോട്ടോഷൂട്ട് ആണ് ശ്രദ്ധിക്കപ്പെടുന്നത്. വിവസ്ത്ര ആയിട്ടാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. കഴുത്തിൽ ഒരു പാമ്പിനെ അണിഞ്ഞിരിക്കുന്നത് കാണാം. ഒറിജിനൽ പാമ്പ് അല്ല കേട്ടോ ഇത്. ഒരു ഡമ്മി പാമ്പ് ആണ് ഇത്. വളരെ വെറൈറ്റി ആശയം ആണ് ഇത് എന്നാണ് ആരാധകർ പറയുന്നത്. അതുകൊണ്ടുതന്നെ ചിത്രങ്ങളെല്ലാം വലിയ രീതിയിൽ വൈറലായി മാറുകയും ചെയ്തു. നിരവധി ആളുകളാണ് ചിത്രങ്ങൾക്ക് താഴെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തി കൊണ്ട് എത്തുന്നത്. അതുകൊണ്ടുതന്നെ ചിത്രങ്ങളെല്ലാം വൈറൽ ആയി മാറുകയും ചെയ്തു.

Athul

Recent Posts

പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇരുപതുകാരിയായ യുവതിയെ ഉറക്കത്തിൽ കുത്തിക്കൊന്ന് യുവാവ്

പ്രണയാഭ്യർത്ഥന നിരസിച്ചതിന് 20 കാരിയായ യുവതിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി.കർണാടകയിൽ ആണ് സംഭവം.യുവതി ഉറങ്ങിക്കിടക്കുമ്പോൾ ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി…

2 hours ago

ഞാൻ കാല് പിടിക്കാം. ആ നശിച്ച പരിപാടിയെ പറ്റി എന്നോട് ഒന്നും ചോദിക്കരുത്.ചീത്തവിളി കേട്ട് മടുത്തു;ആര്യ ബഡായി

മലയാളികളുടെ ഇഷ്ട താരമാണ് ആര്യ ബഡായി.കഴിഞ്ഞ ദിവസം കണ്‍മഷിയെന്ന ചിത്രത്തിന്റെ പ്രീമിയറിന് എത്തിയ മുന്‍ ബിഗ് ബോസ് താരവും നടിയുമായ…

2 hours ago

കൊടുത്തതിന്റെ കൂലി ആണെന്ന് പറയാന്‍ നാണമില്ലേ?ജാസ്മിന് പിന്തുണയുമായി കത്ത്

ബിഗ്ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായിട്ടുണ്ടായ സൗഹൃദമാണ് ജാസ്മിനെ പലരും വെറുക്കാന്‍ ഇടയായത്. മാത്രമല്ല, വിജയിക്കാന്‍ തീരെ യോഗ്യതയില്ലാത്ത ആളാണെന്ന്…

3 hours ago

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

5 hours ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

6 hours ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

6 hours ago