Film News

കുളിക്കുമ്പോൾ കാമുകനെ വീഡിയോ കോൾ ചെയ്തു, മൗനരാഗത്തിലെ കല്യാണിക്കു കിട്ടിയ എട്ടിൻ്റെ പണി കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് മൗനരാഗം. ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയൽ ആണ് ഇത്. കല്യാണി എന്ന പെൺകുട്ടിയുടെ കഥയാണ് പരമ്പര പറയുന്നത്. ഐശ്വര്യ എന്ന നടിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴ്നാട് സ്വദേശിയാണ് ഐശ്വര്യ. എങ്കിലും കേരളത്തിൽ ധാരാളം ആരാധകർ ആണ് താരത്തിന് ഉള്ളത്.

- Advertisement -

ഒരു തെലുങ്ക് സീരിയലിൻ്റെ മലയാളം പതിപ്പ് ആണ് മൗനരാഗം. തെലുങ്കിലും ഇതേ പേര് തന്നെയാണ് പരമ്പരയ്ക്ക് ഉള്ളത്. കല്യാണി എന്ന ഊമയായ പെൺകുട്ടിയെ ആണ് പരമ്പരയിൽ താരം അവതരിപ്പിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറൽ ആയി മാറുന്നത്. ഇപ്പോൾ രസകരമായ ഒരു വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ ആണ് താരം ഈ വീഡിയോ പങ്കുവെച്ചത്. റീൽസ് രൂപത്തിലാണ് താരം ഈ വീഡിയോ പങ്കുവെച്ചത്. “ചുമ്മാ വീഡിയോ കോൾ ചെയ്തത് ആയിരുന്നു, എൻറെ ബോയ്ഫ്രണ്ട് അപ്പോൾ കുളിക്കുക ആയിരുന്നു” എന്ന രസകരമായ ക്യാപ്ഷൻ ആണ് താരം വീഡിയോയ്ക്ക് നൽകിയത്. രസകരമായ നിരവധി കമൻറുകൾ ആണ് വീഡിയോയുടെ താഴെ ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്.

സംഭവബഹുലമായ വികാസങ്ങളാണ് ഇപ്പോൾ മൗനരാഗം പരമ്പരയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കല്യാണിയുടെ സഹോദരൻറെ ഭാര്യ ആണ് സോണി. സോണി പ്രസവിച്ചു എന്ന ശുഭകരമായ വാർത്തയാണ് രണ്ടു ദിവസം മുൻപ് പുറത്തുവന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഒരു പെൺകുട്ടി ആണ് ജനിച്ചത്. എന്നാൽ ഇത് ചില ആളുകൾക്ക് ഇഷ്ടപ്പെട്ടില്ല. പ്രകാശന് ഒരു ആൺകുട്ടി വേണമെന്നായിരുന്നു അത്യാഗ്രഹം. എന്നാൽ അയാളുടെ അത്യാഗ്രഹത്തിന് ഏറ്റ അടിയാണ് പെൺകുട്ടിയുടെ ജനനം എന്നാണ് മലയാളികൾ പറയുന്നത്. എന്തായാലും ഈ പെൺകുട്ടിയെ ഉപദ്രവിക്കുവാൻ പ്രകാശൻ എന്തെങ്കിലും കടുംകൈ ചെയ്യുമോ എന്നാണ് നമ്മൾ കാത്തിരുന്നു കാണേണ്ടത്.

Athul

Recent Posts

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

8 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

8 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

8 hours ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

9 hours ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

9 hours ago