മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണ് നടി അഹാന. മാലി ദിലീപിനെ ഭൂമിയിലെ പറുദീസ എന്നാണ് താരം വിശേഷിപ്പിക്കുന്നത്. ഇവിടെ നിന്നും താരം നിരവധി ചിത്രങ്ങളാണ് പങ്കുവയ്ക്കുന്നത്. താര പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും വളരെയേറെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്.
നടൻ കൃഷ്ണകുമാറിനും കുടുംബത്തിനും നിരവധി ആരാധകരാണ് ഉള്ളത്. നാല് പെൺമക്കളാണ് കൃഷ്ണകുമാറിന് ഉള്ളത്. ഇവർ എല്ലാവരും തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്. മൂത്ത മകളാണ് അഹാന കൃഷ്ണകുമാർ. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമയിൽ അരങ്ങേറുന്നത്. വളരെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്.
View this post on Instagram
പിന്നീട് ലൂക്ക എന്ന ചിത്രം താരത്തെ പ്രശസ്ത ആക്കി. ഒരു നടി എന്നതിലുപരി മികച്ച ഒരു മ്യൂസിക് കമ്പോസർ കൂടിയാണ് താരം. താരം തന്നെ നിർമ്മിച്ച ഒരു സംഗീത ആൽബം മുൻപ് യൂടൂബിൽ പ്രദർശനത്തിനെത്തിയിരുന്നു. ഇത് ഏറെ ശ്രദ്ധ നേടുകയും ചെയ്തു. ഇടയ്ക്കിടയ്ക്ക് താരം നിരവധി യാത്രകൾ ചെയ്യാറുണ്ട്. ഇതിൻറെ വിശേഷങ്ങളും താരം പങ്കുവയ്ക്കുന്നു. പെൺകുട്ടികളിൽ മൂന്ന് പേർ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.
View this post on Instagram
ഒരുപക്ഷേ മക്കളിൽ ഏറ്റവും ആരാധകരുള്ള താരവും അഹാന തന്നെയായിരിക്കും. സാമൂഹ്യ മാധ്യമങ്ങളിൽ എല്ലാം താരം വളരെ സജീവം. താരം കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രങ്ങൾ പ്രദർശനത്തിന് ഒരുങ്ങുകയാണ്. അടി, നാൻസി റാണി തുടങ്ങിയവയാണ് താരം അഭിനയിച്ച പുറത്തിറങ്ങാനുള്ള പുതിയ ചിത്രങ്ങൾ. താരം പങ്കുവയ്ക്കുന്ന പോസ്റ്റുകളൊക്കെ വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്. ഈ ചിത്രങ്ങളും ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
View this post on Instagram