അഹാന കൃഷ്ണ യെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നിരവധി ആരാധകർ ഉണ്ട് താരത്തിന് മലയാളത്തിൽ. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറുന്നത്. ഇതിനു ശേഷം താരത്തിനു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായും അല്ലാതെയും താരം അഭിനയിച്ചു.
സാമൂഹ്യ മാധ്യമങ്ങളിലും അഹാന സജീവം. തൻറെ വിശേഷങ്ങൾ ഒക്കെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാൻ താരം ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച് ഒരു വീഡിയോ ആണ് ശ്രദ്ധനേടുന്നത്. അടിപൊളി നൃത്തം ചെയ്യുന്നുണ്ട് താരം ഇതിൽ. വീഡിയോ പങ്കുവെച്ചപ്പോൾ ചെറിയ ഒരു ക്യാപ്ഷനും താരം ഇതിനു നൽകിയിട്ടുണ്ട്.
View this post on Instagram
ഒരുപാട് നേരം ഡിജെ ഇംഗ്ലീഷ് ഗാനങ്ങൾ വെച്ചു കൊണ്ടിരിക്കുന്നു. എന്നാൽ അവസാന പത്ത് നിമിഷം ദേശീ ഗാന ങ്ങളിലേക്ക് മാറുന്നു. അങ്ങനെ പെട്ടെന്ന് ലുങ്കി ഡാൻസ് പാടാൻ തുടങ്ങുമ്പോൾ നിങ്ങൾ ആയാലും ഇത്രയ്ക്ക് ആവേശഭരിതരാകിലേ? പറയൂ. താരം കുറിച്ചത് ഇങ്ങനെ. ഈ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
View this post on Instagram
മികച്ച പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്. എത്ര കിടിലനായി നൃത്തം ചെയ്യുന്നു എന്ന് പ്രേക്ഷകർ പറയുന്നു. നൃത്തം ചെയ്യാനും ഒരു കോൺഫിഡൻസും, ധൈര്യവും വേണം എന്നും ചിലർ അഭിപ്രായപ്പെട്ടേക്കാം.
View this post on Instagram