World

ഗർഭിണിയായ യുവതിയുടെ വയറ് കീറി കുഞ്ഞിനെ പുറത്ത് എടുത്തു: പൊക്കിൾ കൊടി അറുക്കാതെ ക്രൂരമായി കൊന്നു : ഹമാസ് ഭീകരരുടെ കൊടും ഭീകര പുറത്ത് വിട്ട് മാധ്യമ പ്രവർത്തകൻ

ഹമാസ് ഭീകരരുടെ ഞെട്ടിക്കുന്ന ക്രൂരതകളാണ് യുദ്ധ ഭൂമിയിൽ നിന്നും പുറത്ത് വരുന്നത്.

- Advertisement -

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകൾ ആണ് ഇപ്പോൾ തെക്കൻ ഇസ്രായേലിൽ നിന്നും എത്തുന്നത്.

ഗർഭിണിയായ സ്ത്രീയോട് ഹമാസ് ഭീകരർ നടത്തിയ കൊടും ക്രൂരതയുടെ വിവരങ്ങൾ പങ്കുവക്കുകയാണ് മാധ്യമ പ്രവർത്തകൻ ആദിത്യ രാജ് കൗൽ.

ഗർഭിണിയായ യുവതിയുടെ വയറു കീറി പൊക്കിൾ കൊടി അറുക്കാതെ നവജാത ശിശുവിനെ പുറത്ത് എടുത്ത് കുഞ്ഞിനെ ഇഞ്ച് ഇഞ്ചായി കൊന്നുവെന്നാണ് മാധ്യമ പ്രവർത്തകൻ ആദിത്യ രാജ് പറയുന്നത്.

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്ത ആദിത്യ രാജ് പുറത്ത് വിട്ടത്.

ദിനം പ്രതി നിരവധി ക്രൂര സംഭവങ്ങൾ ആണ് ഇസ്രായേലിൽ നിന്നും എത്തുന്നത്. പലതും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.

Abin Sunny

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

4 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

5 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

11 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

16 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 day ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

1 day ago