അച്ഛൻ അമ്മമാരേ ഒരു പ്രായം കഴിഞ്ഞാൽ അല്ലെങ്കിൽ അവരുടെ ആരോഗ്യം ക്ഷയിച്ച് തുടങ്ങിയാൽ പിന്നെ അവരെ കൊണ്ട് ഇനി ഒന്നിനും കൊള്ളില്ല, ശല്യമാണ് എന്ന് തോന്നി തുടങ്ങുന്ന അവസ്ഥയിൽ റോഡരികിലോ, അമ്പലങ്ങളിലോ, അനാഥാലയങ്ങളിലോ അങ്ങനെ എവിടെയെങ്കിലും കൊണ്ട് ഉപേക്ഷിക്കുന്ന മക്കൾ ധാരാളം ഉള്ള നമ്മുടെ കേരളത്തിൽ സ്വന്തം ജീവന്റെ പകുതി അച്ഛന് പകർത്ത് നൽകിയ മകന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
എവിടെയും ദുരിതങ്ങളും കൊറോണ വാർത്തകൾ കൊണ്ട് തകർന്ന ഹൃദ്യവുമാമി ഇരിക്കുന്നവർക്ക് മനസിന് അലപം ആശ്വാസം നൽകുന്ന വാര്‍ത്തയാണ്, കരള്‍ രോഗം മൂലം വിഷമിച്ച അച്ഛന് കരള്‍ പകുത്തു നല്‍കിയിരിക്കുകയാണ് സംവിധായകനാന് അധിന് ഒല്ലൂര്‍. സംവിധായകന് തന്നെ ഇത് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുകയാണ്.
കോഴിക്കോട് ആസ്റ്റര്‍ മിംമ്സിലാണ് ശസ്ത്രക്രിയ നടന്നത്. പോസ്റ്റര്‍ ഡിസൈനിംഗിലൂടേയും നിരവധി ഷോര്‍ട്ട് ഫിലിമുകളിലൂടെയും ശ്രദ്ധേയനായ സംവിധായകനാണ് അധിന് ഒല്ലൂര്‍. ‘അഭിമാനമല്ല, ഭാഗ്യമാണ്, കടമയാണ്’ എന്ന് കുറിച്ചുകൊണ്ടാണ് ഫേസ്ബുക്കില്‍ അധിന് ഇതേകുറിച്ച് പങ്കുവച്ചത്. ‘ഇക്കാര്യം നിങ്ങളെ അറിയിക്കാനുള്ള ശരിയായ സമയം ഇതാണ്, എനിക്ക് എന്റെ അച്ഛന് കരണ്‍ കൊടുക്കാനുള്ളൊരു ഭാഗ്യമുണ്ടായി. മെയ് 18നായിരുന്നു ശസ്ത്രക്രിയ, ഇപ്പോള്‍ ഞങ്ങള്‍ സുഖമായിരിക്കുന്നു. ഞാനിന്ന് ഡിസ്ചാര്‍ജാകും, വൈകാതെ അച്ഛനും. ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് നന്ദി. മിംമ്സിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും നന്ദി, ‘അധിന് കുറിച്ചു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…
2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പാർവതി ജയറാം. ജയറാമും പാർവതിയും പ്രണയിച്ചു വിവാഹം ചെയ്തവരായിരുന്നു. ഈ ബന്ധത്തിൽ ഇവർക്ക്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…
ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര്‍ കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…