മലയാളികളുടെ പ്രിയനടൻമാരിൽ ഒരാൾ ആയിരിക്കും സിദ്ദിഖ്. ഏതുതരം വേഷവും സിദ്ദിഖിൻ്റേ കയ്യിൽ ഭദ്രം. വളരെ വർഷങ്ങളായി മലയാള സിനിമയിൽ സജീവമാണ് ഇദ്ദേഹം. സിദ്ദിഖ് എന്ന നടൻറെ കരിയറിലെ വഴിത്തിരിവായ ചിത്രങ്ങളിൽ ഒന്നായിരിക്കും ഇൻ ഹരിഹർ നഗർ. ഇപ്പോഴിതാ ചിത്രത്തിൻറെ ഷൂട്ടിംഗിനിടെ ഉണ്ടായ രസകരമായ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് താരം.
ഒരു അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്. ചിത്രത്തിലെ നായിക ആയിരുന്നു ഗീതാവിജയൻ. ആ ചിത്രത്തിൽ താൻ ഏറ്റവും ജൂനിയർ ആണ് എന്ന് സിദ്ദിഖ് പറയുന്നു. മുകേഷും ജഗദീഷും അശോകനും ഒക്കെ തന്നെക്കാൾ സീനിയർ ആക്ടറാണ്. പ്രധാനമായും അവർ തന്നെ റാഗ് ചെയ്യും. ഈ സിനിമ എന്തായാലും ചെയ്യണമെന്ന് ഉറപ്പിച്ചതാണ് താൻ.
അവരും ഗീതയും ഇരിക്കുന്ന ഇടത്തേക്ക് താൻ ചെല്ലുമ്പോൾ ഒക്കെ ഗീത പതുക്കെ എഴുന്നേറ്റ് പോകും. അവർക്ക് തന്നെ അങ്ങനെ പരിചയമൊന്നുമില്ല. അതുകൊണ്ടായിരിക്കും എന്നാണ് താൻ കരുതിയത്. എന്നാൽ കുറച്ചുദിവസം കഴിഞ്ഞപ്പോൾ മറ്റൊരു കാര്യം മനസ്സിലായി. ഇവർ മൂന്നു പേരും കൂടെ ഗീതാവിജയൻ അടുത്ത പല കഥകളും പറഞ്ഞിട്ടുണ്ടായിരുന്നു.
തനിക്ക് ഭ്രാന്താണ് ഭ്രാന്താശുപത്രിയിൽ നിന്നും കൊണ്ടുവന്നതാണ് എന്നൊക്കെയാണ് വെച്ച് കാത്തിരിക്കുന്നത്. സംവിധായകൻ സിദ്ദിഖിൻ്റെ അടുത്ത സുഹൃത്താണ് എന്നൊക്കെ പറഞ്ഞിട്ടുണ്ട്. റോൾ കൊടുത്തില്ലെങ്കിൽ ഇയാൾ സിദ്ദിഖിനെ കൊല്ലും എന്നൊക്കെ പറഞ്ഞു വച്ചു. ഇതൊക്കെ കേട്ടതോടെ അവർക്ക് തന്നെ പേടിയായിരുന്നു. പിന്നീട് ഇതിൻറെ സത്യാവസ്ഥ അവർ തന്നെ ഗീതയുടെ പറയുകയും ചെയ്തു. സിദ്ദിഖ് പറയുന്നു. താരം അഭിനയിക്കുന്ന നിരവധി ചിത്രങ്ങൾ പുറത്തിറങ്ങാൻ ഉണ്ട്. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് സിദ്ദിഖിൻ്റെ മകൻ വിവാഹിതനായത്. ഇതിൻറെ ചിത്രങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടിയിരുന്നു.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…
മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…