Film News

കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലെ ശ്രീനിവാസൻ്റെ ആദ്യഭാര്യയെ ഓർമ്മയില്ലേ? നടിയുടെ ഇന്നത്തെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് വിന്ധ്യ. കോയമ്പത്തൂരിൽ ആണ് താരം ജനിക്കുന്നത്. 1980 വർഷത്തിൽ ആണ് താരം ജനിക്കുന്നത്. ഇന്ന് താരത്തിന് ഏകദേശം 41 വയസ്സ് പ്രായം ഉണ്ട്. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ദുബായി എന്ന ചിത്രം ഓർമയില്ലേ? ഈ ചിത്രത്തിലെ ഒരു നായിക കഥാപാത്രത്തെ അവതരിപ്പിച്ചത് വിദ്യ ആണ്. സൂസന്ന എന്നായിരുന്നു ഈ കഥാപാത്രത്തിൻറെ പേര്. ഇതിന് ശേഷം മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച രാവണപ്രഭു എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ താരം അവതരിപ്പിച്ചിരുന്നു. പൊട്ടു കുത്തടി പുടവ ചുറ്റടി എന്ന ഗാനരംഗത്തിൽ ആയിരുന്നു താരം പ്രത്യക്ഷപ്പെട്ടത്.

- Advertisement -

എന്നാൽ താരത്തെ മലയാളികൾക്ക് കൂടുതൽ പരിചയം പ്രിയദർശൻ സംവിധാനം ചെയ്ത കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലൂടെ ആണ്. ചിത്രത്തിൽ ശ്രീനിവാസൻ അവതരിപ്പിച്ച കഥാപാത്രത്തിന് മൂന്ന് ഭാര്യമാർ ഉണ്ട്. ഇതിൽ ഒരാളായിട്ടാണ് താരം എത്തുന്നത്. മൂത്ത ഭാര്യ ഫാത്തിമ ആയിട്ടാണ് താരം എത്തുന്നത്. ഒരുപക്ഷേ ഇന്നും ഈ നടിയെ മലയാളികൾ ഓർത്തിരിക്കുന്നത് ഈ കഥാപാത്രത്തിലൂടെ ആണ്.

ഗോപാലകൃഷ്ണൻ എന്ന വ്യക്തിയെ ആണ് താരം വിവാഹം ചെയ്തത്. ഭാനുപ്രിയ എന്ന നടിയുടെ സഹോദരനാണ് ഇദ്ദേഹം. 2008 വർഷത്തിലായിരുന്നു താരം വിവാഹം ചെയ്തത്. വീട്ടുകാർ എല്ലാം കൂടി പറഞ്ഞു ഉറപ്പിച്ച് വിവാഹമായിരുന്നു ഇത്. പക്ഷേ നാലു വർഷങ്ങൾക്കു ശേഷം ഇരുവരും ഔദ്യോഗികമായി വിവാഹമോചനം നേടി. പിന്നീട് രാഷ്ട്രീയത്തിലും ഭാഗ്യപരീക്ഷണം നടത്തി താരം. അവിടെ വിജയം കാണുകയും ചെയ്തു താരം.

2006 വർഷത്തിലാണ് താരം രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. അണ്ണാ ഡിഎംകെ പാർട്ടിയിലാണ് താരം ചേർന്നത്. ജയലളിതയുടെ വലിയ ആരാധിക ആയിരുന്നു വിന്ധ്യ. ഇവരുടെ സാന്നിധ്യത്തിലായിരുന്നു നടി പാർട്ടിയിൽ ഔദ്യോഗികമായി ചേർന്നത്. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിൽ എല്ലാം തന്നെ പാർട്ടിയുടെ താര പ്രചാരക ആയിരുന്നു താരം. പിന്നീട് ജയലളിതയുടെ മരണശേഷം താരം പാർട്ടിയിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചു. എന്നാൽ പിന്നീട് അടുത്തിടെ താരം പാർട്ടിയിൽ വീണ്ടും തിരിച്ചെത്തി. സംഗമം എന്ന ചിത്രത്തിലൂടെ ആണ് താരം മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. സുരേഷ് കൃഷ്ണ ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്.

Athul

Recent Posts

ഒരിക്കൽ കിളികളെ നോക്കി നിന്നപ്പോഴാണ് ഒരു കിളിയും അതിൻ്റെ ഇണയും ചേർന്ന് അങ്ങനെ ചെയ്യുന്നത് കണ്ടത്, തങ്ങൾക്കും അതുപോലെ സംഭവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് സൗഭാഗ്യം, സൗഭാഗ്യയുടെ ആഗ്രഹം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൗഭാഗ്യ വെങ്കിടേഷ്. സമൂഹം മാധ്യമങ്ങളിൽ ഇവർ വളരെ സജീവമാണ്. തൻറെ പുതിയ വിശേഷങ്ങൾ…

1 hour ago

നിയന്ത്രണം തെറ്റി മേശയിൽ ഇടിച്ച് മമ്മൂട്ടി താഴേക്ക് വീണു, ഷൂട്ടിംഗ് സെറ്റിൽ കൂട്ട നിലവിളി, ഒഴിവായത് വൻ അപകടം

മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും പുതിയ ചിത്രമാണ് ടർബോ. ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ സിനിമയിൽ…

1 hour ago

പ്രതിഷേധങ്ങൾ ഫലം കണ്ടു, പരസ്യമായി മാപ്പ് പറഞ്ഞു ഷെയ്ൻ നിഗം

മലയാളത്തിലെ യുവതാരങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന ഒരു നടനാണ് ഷെയ്ൻ നിഗം. കഴിഞ്ഞദിവസം ഇദ്ദേഹത്തിന്റെ ഒരു പോസ്റ്റ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.…

1 hour ago

ജാസ്മിന്റെ ഉപ്പ പറഞ്ഞത് ശരിയാണ്. ​ഗബ്രിയോട് കാണിച്ച് കൂട്ടിയത് അവൾ അഫ്സൽക്കയ്ക്കൊപ്പം ഞങ്ങളുടെ മുമ്പിലും കാണിച്ച് കൂട്ടി. അന്ന് അവൾ മുന്നയുമായി റിലേഷൻഷിപ്പിലായിരുന്നു

അഫ്സൽ അമീർ എന്ന ചെറുപ്പക്കാരനുമായി വിവാഹം നിശ്ചയിച്ച ശേഷമാണ് ജാസ്മിൻ ബി​ഗ് ബോസിലേക്ക് പോയത്. ഏഴ് മാസത്തോളം നീണ്ട ബന്ധമായിരുന്നു…

3 hours ago

സ്വന്തം വീട് വിറ്റ് ആണ് ആദ്യ സിനിമ എടുത്തത്!അഭിനയ ഭ്രാന്ത് മൂത്ത് കുറച്ചു പണം ഇടും. അത് തീരുന്നത് വരെ ഷൂട്ടിംഗ് നടക്കും. പിന്നെ പടം പെട്ടിയില്‍ ആകും

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സിനിമയുടെ പേരില്‍ ചതിക്കപ്പെടാന്‍ സാധ്യതയുള്ളതിനെ പറ്റി പറയുകയാണ് താരം. സോഷ്യല്‍ മീഡിയയിലുള്ള സിനിമാസ്വദകരുടെ ഗ്രൂപ്പിലൂടെ പങ്കുവെച്ച…

3 hours ago