Film News

‘ഓരോ ദിവസവും ഓരോ കേസായതുകൊണ്ട് ബോറടിക്കില്ല. ചിലപ്പോൾ ഫ്ലൈറ്റിൽ വച്ചൊക്കെ പിടിച്ചുനിർത്തി ആളുകൾ കരച്ചിലും ബഹളവും ആണ്. ‘ കഥയല്ലിത് ജീവിതം അവതാരക വിധുബാല പറയുന്നു.

മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ ടെലിവിഷൻ പരിപാടികളിൽ ഒന്നായിരിക്കും ചിലപ്പോൾ കഥയല്ലിത് ജീവിതം. ഈ പരിപാടി ഇഷ്ടപ്പെടുന്നവരെ പോലെ തന്നെ കടുത്ത വിമർശകരും ധാരാളം ഉണ്ടാവും. പരിപാടിയിൽ അവതാരകയായി എത്തിയിരിക്കുന്നത് നടി വിധുബാല ആണ്. പരിപാടി മൂലം ഉണ്ടായിട്ടുള്ള പ്രശ്നങ്ങൾ തുറന്നു പറയുകയാണ് ഇവർ. ഒരു അഭിമുഖത്തിലാണ് വിധുബാല മനസ്സ് തുറന്നത്.

- Advertisement -

ചിലപ്പോൾ നടുറോഡിൽ പിടിച്ചുനിർത്തി ആളുകൾ കരച്ചിലും ആയിരിക്കും എന്ന് ഇവർ പറയുന്നു. അയ്യോ ചേച്ചി എൻറെ കുടുംബത്തിൽ ഇങ്ങനെയാണ് ചേച്ചി എന്നൊക്കെ പറയും. ഫ്ലൈറ്റിൽ വച്ച്, തീയറ്ററിൽ ഇൻറർവല്ലിനുമൊക്കെ ഇങ്ങനെ സംഭവിക്കാറുണ്ട്. തന്നെ വിശ്വസിച്ചാണ് അവർ ഓരോ കാര്യങ്ങൾ വന്നു പറയുന്നത്.

തനിക്ക് ഇത് സന്തോഷവും അഭിമാനവും ഒക്കെയാണ്. 2010 ലാണ് പരിപാടിയിലേക്ക് എത്തുന്നത് എന്ന് വിധുബാല പറയുന്നു. എപ്പിസോഡിലെ ആദ്യ കേസ് തന്നെ ഒത്തുതീർപ്പായി. ചില കാര്യങ്ങളൊക്കെ ഓർത്തു വെക്കണം. പരിപാടിക്ക് വന്നിരിക്കുന്നവർ പറയുന്നത് നമ്മൾക്ക് ഓർമ്മ ഉണ്ടായിരിക്കണം. നിയമം കുറച്ചൊക്കെ പഠിക്കുകയും വേണം.

ഓരോ ദിവസവും ഓരോ കേസ് ആയിരിക്കും. ബോറടിക്കില്ല. കോടതിയിലെ കേസ് മാറ്റിവയ്ക്കാം. പക്ഷേ തനിക്ക് അത് പറ്റില്ല. ചിലപ്പോൾ ദേഷ്യം ഒക്കെ കാണിക്കേണ്ടിവരും. പരിപാടിയുടെ ഇടയിൽ പങ്കെടുത്തവരെ കിട്നാപ് ഒക്കെ ചെയ്തിട്ടുണ്ട്. ഒരുപാട് നാടകീയ രംഗങ്ങൾ ഉണ്ടായിട്ടുണ്ട്. കത്തിയൊക്കെ ആയിട്ട് വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമായിരുന്നു എന്ന് താരം പറയുന്നു.

Abin Sunny

Recent Posts

ജാസ്മിന്റെ അത്തയും ഉമ്മയും ഒന്നും അറിഞ്ഞിട്ടില്ല. അഫ്സൽ പറഞ്ഞതിലെ സത്യാവസ്ഥ; സങ്കടവും സഹതാപവും തോന്നുന്നു

ജാസ്മിൻ അഫ്സൽ വിഷയത്തിൽ ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഹെയ്ദി സാദിയ.അഫ്സൽ അമീർ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് ഹെയ്ദി സാദിയ…

20 mins ago

അപ്‌സര തിയറ്ററില്‍ മമ്മൂട്ടി ആരാധകന്‍ അല്ലാഹു അക്ബര്‍ വിളിച്ചു.സത്യാവസ്ഥ ഇതാണ്

ടര്‍ബോ റലീസ് ചെയ്തിട്ട് ഒരാഴ്ച പിന്നിടുകയാണ്. അതിനിടെ ചിത്രം പ്രദര്‍ശിപ്പിച്ച കോഴിക്കോട് മാജിക് ഫ്രെയിംസ് അപ്‌സര തിയറ്ററില്‍ മമ്മൂട്ടി ആരാധകന്‍…

55 mins ago

ഇവനൊക്കെ ഒരു താലി ഇട്ട് കഴിഞ്ഞാൽ ജാസ്മിൻ എന്ന പെണ്ണിന്റെ ജീവിതം നരകിച്ചേനെ.ജാസ്മിനെ അഫ്സലിന് ഭയം, അസൂയ

ജാസ്മിന്‍ ജാഫറിനെതിരെ തുറന്ന് പറച്ചിലുമായി അഫ്സല്‍ അമീർ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ബിഗ് ബോസില്‍ എത്തിയതിന് ശേഷം ജാസ്മിന്‍…

1 hour ago

ജാസ്മിൻ അഖിലിനെയും റോബിനെയും പോലെ ടോക്സിക് ആണ്.കാരണം നിരത്തി ആരാധകൻ

ഈ സീസണിന്റെ വിജയിയാകാൻ ഒരിക്കലും ജാസ്മിൻ അർഹയല്ലെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ഈ സീസണിലെ ഏറ്റവും ടോക്സിന്…

2 hours ago

ആറ് മാസമായി യുവതിയുമായി തനിക്ക് ബന്ധമില്ല.നടിയുമായുണ്ടായത് സമ്മതപ്രകാരമുള്ള ബന്ധം’; ബലാത്സംഗക്കേസിൽ ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂർ ജാമ്യം

നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ സംവിധായകൻ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി.നടിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന്…

2 hours ago

ഉപ്പ വിളിച്ച് പൊരിച്ചതിനു ശേഷം ഞാന്‍ കമ്മിറ്റെഡ് ആണെന്ന് ഉറക്കെ അലറിയ ജാസ്മിന്‍.ഇന്നലെ ജിന്റോയോട് കാമുകനില്ല എന്ന്,ജീവിതം വച്ച് പറഞ്ഞ കള്ളങ്ങള്‍

മലയാളികൾക്ക് സുപരിചിതമാണ് ജാസ്മിൻ ജാഫറിനെയും കുടുംബത്തെയും.അഫ്‌സലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. അഫ്‌സലിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ്…

3 hours ago