Social Media

ഇത് മത്സ്യകന്യകയോ; വൈറലായി നടി വേദികയുടെ ചിത്രങ്ങളും, ആരാധകരുടെ കമന്റും

അന്നും ഇന്നും തന്റെ ശരീര സൗന്ദര്യം അതുപോലെ കാത്തുസൂക്ഷിക്കുന്ന താരമാണ് വേദിക. തെലുങ്കിലും തമിഴിലും കന്നടയിലും തിളങ്ങി നില്‍ക്കുന്ന വേദിക മലയാളത്തില്‍ സൂപ്പര്‍താരം ദിലീപിന്റെ നായിക വേഷത്തിലാണ് ആദ്യമായി അരങ്ങേറ്റം കുറിച്ചത്. ശൃംഗാരവേലനിലെ തന്റെ മികവുറ്റ അഭിനയം ശ്രദ്ധിക്കപ്പെട്ടതോടെ താരത്തിന് മലയാളത്തിലും ആരാധകര്‍ ഏറെയായി.

- Advertisement -

ഇപ്പോള്‍ വേദികയുടെ കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാവുന്നത്. മാലി ദ്വീപില്‍ അവധി ആഘോഷിക്കുന്നതിനിടെ എടുത്ത ചിത്രങ്ങളാണ് ഇവ. ചിത്രം നിമിഷനേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്. ബീച്ചില്‍ മത്സ്യകന്യകക്ക് സമമായിട്ടായിരുന്നു വേദികയുടെ ഫോട്ടോകള്‍. ചിത്രത്തിന് താഴെ നിരവധി കമന്റുകളും വന്നിട്ടുണ്ട്. മത്സ്യകന്യകയെ പോലെ എന്ന കമന്റുകളാണ് മിക്കവരും കുറിച്ചത്.

സിനിമകളില്‍ ശ്രേദ്ധേയമായ വേഷങ്ങള്‍ ചെയ്ത വേദികക്ക് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിരവധി ആരാധകരുണ്ട്. മദ്രാസി എന്ന ചിത്രത്തിലൂടെയാണ് വേദിക സിനിമാ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രം തീയ്യേറ്ററുകളില്‍ വന്‍ വിജയം കൈവരിച്ചതോടെ പിന്നീട് തെലുങ്ക് സിനിമകളിലും വേദിക സജ്ജീവമായി.

നടി ജനിച്ചതും വളര്‍ന്നതും മഹാരാഷ്ട്രയിലെ സോലാപൂര്‍ എന്ന സ്ഥലത്താണ്. പിന്നീട് ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോവുകയായിരുന്നു. മോഡലിംഗ് ഒരു പാഷനായിരുന്ന വേദിക ആ മേഘലയിലൂടെ തന്നെയായിരുന്നു അഭിനയ രംഗത്തേക്ക് കടന്നു വന്നത്.

കിഷോര്‍ നമിത് കപൂര്‍ എന്ന സ്‌കൂളിലാണ് വേദിക നൃത്തവും അഭിനയവും പഠിച്ചത്. തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയുടെ കൂടെ ഒരു ബിസ്‌ക്കറ്റിന്റെ പരസ്യ ചിത്രത്തിലും വേദിക അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ വേദിക തന്റെ പുത്തന്‍ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കിടുന്നതിലും ഒരു മടിയും കാട്ടാറില്ല.

 

 

Anusha

Recent Posts

തൃശ്ശൂരിൽ ആവേശം സിനിമ മോഡൽ റീയൂണിയനുമായി ഗുണ്ടാ സംഘങ്ങൾ; വീഡിയോ വൈറൽ

ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപിന്റെ ഒരു വീഡിയോ ആണ് വൈറൽ ആവുന്നത്.ഫഹദ് ഫാസിൽ നായകനായെത്തിയ ഏറ്റവും…

48 mins ago

ഫഹദ് ബാത്ത് ടവ്വല്‍ ഉടുത്ത് കളിക്കുന്ന പോര്‍ഷനില്‍ നസ്രിയ ഫഹദിനെ ഉപദേശിച്ചു.താരത്തിന്റെ വാക്കുകൾ ഇതാണ്

വലിയ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയാണ് ആവേശം.സിനിമയിലെ രങ്കയെന്ന കഥാപാത്രത്തെ പോലെ ഒരു കഥാപാത്രം താന്‍ ഇതിന് മുമ്പ് ചെയ്തിട്ടില്ലെന്ന്…

58 mins ago

ഗബ്രി-ജാസ്മിന്‍ പ്രണയം സത്യം! ജാസ്മിൻ കപ്പ് കൊണ്ട് പോവാൻ സാധ്യത തുറന്ന് പറഞ്ഞ് താരം

ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം വലിയ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. ഇരുവരും മുന്‍ കൂട്ടി തയ്യാറാക്കി വന്ന പ്രണയ നാടകം കളിക്കുന്നു എന്നായിരുന്നു…

2 hours ago

ബിജെപി റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് 100 രൂപ.ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് മർദ്ദനം

അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് പണം നൽകിയെന്ന ആരോപണം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് ബി ജെ പി പ്രവർത്തകരുടെ…

3 hours ago

ജാസ്മിൻ എനിക്ക് വേണ്ടിയാണ് കരഞ്ഞത്. ജാസ്മിനിൽ തിരുത്താൻ ഒന്നും തോന്നിയിട്ടില്ല. കാലിന്റെ നഖം കടിക്കുന്നതും ചെരുപ്പ് ഇടാത്തതിനും ഒക്കെ പറഞ്ഞിട്ടുണ്ട്.

ബിഗ്ബോസിൽ ജാസ്മിനായിരുന്നു ശുചിത്വമില്ലായ്മയുടെ പേരിൽ കൂടുതൽ വിമർശനങ്ങൾ നേരിട്ടത്. ഇപ്പോഴിതാ ജാസ്മിന്റെ ശുചിത്വത്വ ചോദ്യം ചെയ്യുന്നവർക്ക് മറുപടി നൽകുകയാണ് ഉറ്റസുഹൃത്തും…

4 hours ago

സീക്രീന്‍ഷോട്ട് കണ്ട് ഭാര്യ ഞെട്ടിപ്പോയി. ഭാര്യയ്ക്ക് മാനസികവിഷമമുണ്ടായി.ഭാര്യയുടെ ചിത്രം ചേര്‍ത്തത് വേദനിപ്പിച്ചു: സന്നിധാനന്ദന്‍

ഗായകന്‍ സന്നിധാനന്ദനെതിരെ നടത്തിയ വംശീയ അധിക്ഷേപം വലിയ വിവാദമായിരിക്കുകയാണ്.ഇപ്പോഴിതാ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സന്നിധാനന്ദന്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ്.തന്നെക്കുറിച്ച് എന്തു…

4 hours ago