Film News

‘നാല് വര്‍ഷം സിനിമയില്‍ ഇല്ലാതിരുന്നിട്ടും അദ്ദേഹത്തിന്റെ സ്റ്റാര്‍ഡം അതുപോലെ നില്‍ക്കുന്നു’; ഷാരൂഖ് ഖാന്‍ പ്രചോദനമെന്ന് തപ്‌സി പന്നു

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ഏറെ പ്രചോദനമെന്ന് നടി തപ്‌സി പന്നു. സിനിമാ പാരമ്പര്യം ഇല്ലാതെ സിനിമയില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അദ്ദേഹം പ്രചോദനമാണ്. സിനിമയില്‍ ജയ പരാജയങ്ങള്‍ ഉണ്ടാകാം. എന്നാല്‍ നാല് വര്‍ഷം സിനിമയില്‍ ഇല്ലാതിരുന്നിട്ടും അദ്ദേഹത്തിന്റെ സ്റ്റാര്‍ഡം അതുപോലെ തന്നെ നിലനില്‍ക്കുകയാണെന്നും തപ്‌സി പന്നു പറഞ്ഞു.

- Advertisement -

ബോളിവുഡിന് പുറത്തുനിന്ന് സിനിമയെ സ്വപ്‌നം കാണുന്നവര്‍ക്ക് ഷാരൂഖ് ഖാന്‍ പ്രചോദനമാണെന്ന് താന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടെന്ന് തപ്‌സി പന്നു പറഞ്ഞു. ഷാരൂഖ് ഖാനെപ്പോലെയുള്ള താരങ്ങള്‍ക്കൊപ്പം വര്‍ക്ക് ചെയ്യുമ്പോഴാണ് ശരിക്കും സൂപ്പര്‍സ്റ്റാര്‍ഡം എന്ന വാക്കിന്റെ വലിപ്പം മനസ്സിലാകുന്നത്. നാല വര്‍ഷമായി അദ്ദേഹത്തിന്റെ ഒരു ചിത്രം പോലും പുറത്തിറങ്ങിയിട്ടില്ല. എങ്കിലും അദ്ദേഹം ഒരു പൊതു ഇടത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ ഉണ്ടാകുന്ന ഓളം വളരെ വലുതാണെന്നും തപ്‌സി പന്നു കൂട്ടിച്ചേര്‍ത്തു.

രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ‘ഡങ്കി’യില്‍ ഷാരൂഖിന്റെ നായികയായി എത്തുന്നത് താപ്സി പന്നുവാണ്. നിയമവിരുദ്ധ അനിയന്ത്രിത കുടിയേറ്റമാണ് ചിത്രത്തിന്റെ ഇതിവൃത്തം. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെയും രാജ്കുമാര്‍ ഫിലിംസിന്റെയും ബാനറില്‍ ഗൗരി ഖാനും രാജ്കുമാര്‍ ഹിറാനിയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം ഡിസംബര്‍ 22ന് റിലീസ് ചെയ്യും.

Rathi VK

Recent Posts

ബിക്കിനി ഫോട്ടോഷൂട്ട് ഇതുവരെ താൻ ചെയ്തിട്ടില്ല.സ്വന്തം അഭിമാനം വിട്ട് ഒരു കാര്യവും ചെയ്യാൻ പറ്റില്ല; സാധിക വേണുഗോപാൽ

പുരുഷൻമാർക്ക് നേരെ സ്ത്രീകൾ വ്യാജ പരാതി ഉന്നയിക്കുന്നത് ശരിയല്ലെന്ന് സാധിക വേണുഗോപാൽ.താരത്തിന്റെ വാക്കുകൾ ഇതാണ്,സ്കൂളിലും ജോലിക്കും ചില കമ്മ്യൂണറ്റിക്ക് മാത്രം…

2 hours ago

നന്ദനയെ വലിച്ച് നിലത്തിട്ടു. ഉടൻ‌ തന്നെ സായ് അടക്കമുള്ള സഹമത്സാർത്ഥികൾ ചേർന്ന് മെഡിക്കൽ റൂമിലാക്കി.പൊട്ടിക്കരഞ്ഞ് അർജുൻ

ഒമ്പത് ടാസ്ക്കുകളാണ് ടിക്കറ്റ് ടു ഫിനാലെയുടെ ഭാ​ഗമായി ബി​ഗ് ബോസ് നടത്തിയത്. അതിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി വിജയിയായത്…

2 hours ago

ആത്മഹത്യയുടെ വക്കിലേക്ക് എത്തിക്കുന്ന തരത്തിലാണ് പ്രതികരണം.ഇതുവരെയില്ലാത്ത ബുള്ളിയിം​ഗ് ആണ് ജാസ്മിൻ നേരിട്ടത്.അവൾ ജയിക്കണം.

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് ഇഷ്ടമുള്ള ദിയസന.ഇപ്പോഴിതാ ജാസ്മിനെക്കുറിച്ച് സംസാരിക്കുകയാണ് ദിയ സന. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.ആറാം സീസണിലെ…

15 hours ago

നിനക്ക് പറ്റിയത് കാറിൽ ഇരുന്ന് റിവ്യൂ പറയുന്ന പണി.ജാസ്മിന്റെ വാപ്പാടെ ക്വട്ടേഷനും കൊണ്ട് ആ വഴിക്ക് പൊക്കോണം.ജിന്റോയ്ക്ക് പിന്തുണയുമായി സോഷ്യൽമീഡിയ

ബിഗ്ബോസിലൂടെ ശ്രദ്ധേയനായ താരമാണ് ജിന്റോ.ജിന്റോയ്ക്കെതിരെ അഭിഷേക്, സായി, സിജോ, നന്ദന എന്നിവർ ചേർന്ന് പുതിയ സ്ട്രാറ്റജി പുറത്തെടുക്കുന്നതും കാണാന്‍ സാധിക്കും.ജിന്റോയ്ക്കെതിരായ…

17 hours ago

ജാസ്മിനെ പലരും ചതിക്കുന്നു.ശുദ്ധഹൃദയമുള്ളവർ സ്നേഹത്തിന് മുന്നിൽ തോക്കുന്നത് പോലെയാണ് ജാസ്മിനും

ബിഗ്ബോസിൽ അവസാന ഘട്ടമായപ്പോഴേക്കും ജാസ്മിനെതിരെ നീക്കം കൂടുതല്‍ ശക്തമായിട്ടുണ്ടെന്നാണ് താരത്തിന്റെ ആരാധകർ അഭിപ്രായപ്പെടുന്നത്.ഒരു കുറിപ്പ് ഇപ്പോൾ വൈറൽ ആവുന്നുണ്ട്.മത്സരം അവസാനിക്കാറായപ്പോൾ…

17 hours ago

ലൈംഗിക ദാരിദ്ര്യം പിടിച്ച മല്ലൂസ് പൂണ്ടു വിളയാടുകയാണല്ലോ.ഏറ്റവും മികച്ച പിറന്നാള്‍! സന്തോഷം പങ്കുവെച്ച് ഗോപി സുന്ദര്‍

സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആവുന്നത് ഗോപി സുന്ദറിന്റെ പോസ്റ്റുകളാണ്.ഗോപി സുന്ദറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് പുറത്ത് വരുന്നത്.…

19 hours ago