സിദ്ധാർത്ഥ ഭരതൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ചതുരം. ചിത്രം ഇപ്പോൾ പ്രദർശനത്തിന് തയ്യാറെടുക്കുകയാണ്. സ്വാസിക, റോഷൻ മാത്യൂസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിൽ ചില ഇന്റിമേറ്റ് സീനുകൾ ഉണ്ട്.
ഇത് സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ചാവിഷയം ആവുകയും ചെയ്തു. ഇപ്പോഴിതാ ചില കാര്യങ്ങൾക്ക് മറുപടി പറയുകയാണ് നടി സ്വാസിക. ഇന്റിമേറ്റ് സീനുകൾ എല്ലാം യഥാർത്ഥത്തിൽ ചെയ്തതാണ് എന്ന് നടി പറയുന്നു. അതിൽ ക്യാമറ ട്രിക്ക് ഒന്നുമില്ല എന്ന് താരം കൂട്ടിച്ചേർത്തു. സംവിധായകൻ തരുന്ന നിർദ്ദേശങ്ങൾ നമ്മൾ പാലിക്കേണ്ടതുണ്ട്.
ആ സമയത്ത് നമ്മൾക്ക് ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കാൻ ഉണ്ട്. അതുകൊണ്ടുതന്നെ കൂടെ അഭിനയിക്കുന്നവരോട് ഒരു വിധ പ്രണയവും തോന്നില്ല. ക്യാമറാമാൻ ലൈറ്റിങ്ങിനെ കുറിച്ചുള്ള നിർദ്ദേശങ്ങൾ തരും. അതോടൊപ്പം തന്നെ സംഭാഷണങ്ങൾ തെറ്റിക്കാതെ പറയണം. മനസ്സിലൂടെ ഇങ്ങനെയുള്ള നിരവധി കാര്യങ്ങൾ പൊയ്ക്കൊണ്ടിരിക്കും.
അതല്ലാതെ ചില ആളുകൾ വിചാരിക്കുന്നതുപോലെ ഇത്തരം രംഗങ്ങളിൽ അഭിനയിക്കുമ്പോൾ നമ്മുടെ ഓപ്പോസിറ്റ് നിൽക്കുന്ന വ്യക്തിയോട് പ്രണയം തോന്നില്ല. അതൊക്കെ വെറുതെ തോന്നുന്നതാണ്. സീൻ എങ്ങനെ നന്നാക്കാം എന്ന് മാത്രമായിരിക്കും മനസ്സിൽ ഉള്ളത്. ഒരുപാട് ടേക്ക് പോകുമ്പോൾ നമ്മൾ അസ്വസ്ഥരാകുവാൻ തുടങ്ങും. അതുകൊണ്ടുതന്നെ മുന്നിലുള്ളത് റോഷനാണോ വിജയ് ദേവരകൊണ്ട ആണോ എന്നൊന്നും നോക്കില്ല എന്നും നടി വ്യക്തമാക്കി.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…
ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…
ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…
സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…