Film News

തനിക്കും ഒരു പ്രണയം ഉണ്ട് , ഒന്നര വര്‍ഷം കൊണ്ട് വിവാഹം ഉണ്ടാകും ; ശ്രീവിദ്യാ

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലെല്ലാം സജീവമാണ് നടി ശ്രീവിദ്യ മുല്ലശ്ശേരി. എങ്കിലും മലയാളികളിലേക്ക് ഈ താരത്തെ കൂടുതല്‍ അടുപ്പിച്ചത് സ്റ്റാര്‍ മാജിക് റിയാലിറ്റി ഷോ ആയിരുന്നു. ഷോയില്‍ വെച്ചുള്ള ശ്രീവിദ്യയുടെ കോമഡിക്ക് ആരാധകര്‍ ഏറെയാണ്. മാത്രമല്ല തന്റെ ജീവിതത്തിലുണ്ടായ പല കഥകളും വളരെ രസകരം ആയിട്ടാണ് വേദിയില്‍ നിന്ന് ശ്രീവിദ്യ പറയാറ്.

- Advertisement -


സ്റ്റാര്‍ മാജികില്‍ എത്തിയതോടെയാണ് ശ്രീവിദ്യയ്ക്ക് ആരാധകരും ഏറെ ആയത്. ബിനു അടിമാലിയും ശ്രീവിദ്യയും ഒന്നിച്ച് സ്‌ക്രീനില്‍ എത്തിയാല്‍ പിന്നീട് ചിരിക്കാന്‍ റെഡി ആയിക്കോളു എന്ന അവസ്ഥയാണ്. ഇപ്പോഴിതാ ഒരു സന്തോഷവാര്‍ത്തയാണ് താരം പുറത്തുവിട്ടത്.


പ്രണയദിനത്തില്‍ ആണ് ശ്രീവിദ്യാ തന്റെ പ്രണയവും ആരാധകരെ അറിയിച്ചത്. സ്റ്റാര്‍ മാജിക് വാലന്റ്റൈന്‍സ് ഡേ സ്‌പെഷ്യല്‍ എപ്പിസോഡിന്റെ പ്രമോ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതില്‍ ആണ് പ്രണയത്തെക്കുറിച്ച് നടി പറയുന്നത്.

എനിക്ക് ഒരുപാട് ഇഷ്ടമുള്ള, എന്നെ ഒരുപാട് സപ്പോര്‍ട്ട് ചെയ്യുന്ന ഒരാളുണ്ട്. അടുത്ത ഒന്നര വര്‍ഷം കൊണ്ട് വിവാഹം ഉണ്ടാകും എന്നാണ് ശ്രീവിദ്യ പറയുന്നത്. ഇത് പറയുമ്പോള്‍ ആ ഫീല്‍ ശ്രീവിദ്യയുടെ കണ്ണികളില്‍ കാണാമായിരുന്നു. കണ്ണുകള്‍ നിറഞ്ഞിരിയ്ക്കുന്നു. എന്നാള്‍ ആളുടെ പേര് താരം പറഞ്ഞിട്ടില്ല.

 

Anusha

Recent Posts

ഇവളുടെ നമ്പർ വൺ നാടകം, ഇവൾ അതെല്ലാം ചെയ്യും, എന്നിട്ട് ഇവിടെ വന്ന് ഉപദേശിക്കും – സാമന്തയുടെ പുതിയ വീഡിയോയ്ക്ക് താഴെ വിമർശന കമൻ്റ്, ഞാൻ പണ്ട് തെറ്റുകൾ ചെയ്തിട്ടുണ്ട്, ഇപ്പോൾ അതെല്ലാം തിരുത്തുകയാണെന്ന് താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാമന്ത പ്രഭു. ഇതുവരെ ഒരു മലയാളം സിനിമയിൽ ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും മലയാളികൾക്കിടയിൽ…

26 mins ago

നടി മീനയെ ഭീഷണിപ്പെടുത്തി നടൻ പ്രഭു, ആ കാര്യങ്ങൾ ആരോടും പറയരുതെന്ന് നടൻ്റെ താക്കീത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീന. ശിവാജി ഗണേശന്റെ സിനിമയിൽ ആയിരുന്നു താരം കരിയർ ആരംഭിച്ചത്. ബാലതാരം ആയിട്ടായിരുന്നു…

14 hours ago

ജിൻ്റോയ്ക്ക് കിട്ടിയത് 50 ലക്ഷമല്ല, സായി കൊണ്ടുപോയ അഞ്ചുലക്ഷം മാറ്റിനിർത്തിയാൽ പോലും ലഭിച്ചത് പ്രഖ്യാപിച്ചതിനെക്കാൾ വളരെ കുറവ്, യഥാർത്ഥ കണക്കുകൾ പുറത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ ജിന്റോ. ഒരു സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനർ എന്ന പേരിലാണ് ഇദ്ദേഹം മുൻപ്…

14 hours ago

ഈ കുട്ടികളിൽ ഒരാൾ ഇന്ന് മലയാള സിനിമയിലെ താരങ്ങളിൽ ഒരാളാണ്, ആളെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

15 hours ago

സന്തോഷവാർത്ത അറിയിച്ചു സീരിയൽ താരം ജിസ്മി ജിസ്, ചോദ്യങ്ങളുമായി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജിസ്മി ജിസ്. സീരിയൽ മേഖലയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന…

15 hours ago

അന്ന് ചെമ്മീൻ, ഇന്ന് കൽക്കി – ചെമ്മീനും കൽക്കിയും തമ്മിലുള്ള സാമ്യത ചൂണ്ടിക്കാണിച്ച് കമൽഹാസൻ, അമ്പരന്നു പ്രേക്ഷകർ

തിയേറ്ററിൽ ഇപ്പോൾ നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുകയാണ് കൽക്കി എന്ന ചിത്രം. സിനിമയിൽ കമൽഹാസൻ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ…

16 hours ago