Film News

ദാവണിയില്‍ സുന്ദരിക്കുട്ടിയായി ശീതള്‍ ; സൗന്ദര്യ റാണി എന്ന് ആരാധകര്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ശ്രീലക്ഷ്മി. നേരത്തെ മറ്റ് സീരിയലുകളില്‍ അഭിനയിച്ചിരുന്നുവെങ്കിലും കുടുംബവിളക്കില്‍ എത്തിയതോടെയാണ് ശ്രീലക്ഷ്മി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അമൃതയ്ക്ക് പകരമായി നടി ശ്രീലക്ഷ്മി ശീതള്‍ ആയി കുടുംബവിളക്കില്‍ എത്തിയത്. നേരത്തെ ചോക്ലേറ്റ് കൂടത്തായി കാര്‍ത്തികദീപം എന്നീ പരമ്പരകളില്‍ അഭിനയിച്ച ശേഷമാണ് ശ്രീലക്ഷ്മി കുടുംബവിളക്കിലേക്ക് എത്തുന്നത്.

- Advertisement -

ഇപ്പോഴിതാ ദാവണി ധരിച്ചുള്ള ഫോട്ടോസ് ആണ് താരം പോസ്റ്റ് ചെയ്ത. കൈ നിറയെ കുപ്പിവളകളും ജിമിക്കി കമ്മലും മാലയെല്ലാം അണിഞ്ഞ് നാടന്‍ ലുക്കിലാണ് പുതിയ ചിത്രത്തില്‍ ശ്രീലക്ഷ്മി എത്തിയത്. ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രം ശ്രീലക്ഷ്മി പങ്കുവയ്ക്കാറുണ്ട്.


തുടക്കക്കാരി എന്ന നിലയില്‍ ഒരുപാട് പ്രശ്നങ്ങള്‍ ശ്രീലക്ഷ്മ നേരിട്ടിണ്ട്. ക്യാമറക്ക് മുന്നില്‍ എങ്ങനെ നില്‍ക്കണം എന്നോര്‍ത്ത് ടെന്‍ഷന്‍ ഉണ്ടായിരുന്നു , എന്ത് ചെയ്താലും വഴക്ക് കേള്‍ക്കും ആയിരുന്നു . ഒരു ഷോര്‍ട്ട് ഫിലിമോ ആല്‍ബമോ ചെയ്യാതെ നേരിട്ട് തന്നെ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുകയായിരുന്നു താരം. നേരത്തെ സോഷ്യല്‍മീഡിയയിലും അത്ര സജീവമായിരുന്നില്ല. പിന്നെ ഇടയ്ക്ക് ടിക് ടോക് വീഡിയോ ചെയ്തിരുന്നു നടി.

അതേസമയം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ മുടങ്ങാതെ കാണുന്ന പരമ്പരകളില്‍ ഒന്നാണ് കുടുംബവിളക്ക്. നിരവധി പുതുമുഖങ്ങളും സിനിമാതാരവും ഒന്നിച്ചപ്പോള്‍ സീരിയല്‍ അതിഗംഭീരം ആവുകയായിരുന്നു. റേറ്റിംഗില്‍ ഒന്നാം സ്ഥാനത്താണ് കുടുംബവിളക്ക്

Anusha

Recent Posts

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

6 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

11 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

21 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

21 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

21 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

22 hours ago