Film News

മലയാളികളുടെ പ്രിയപ്പെട്ട നടി, ഇതാരുടെ വിവാഹ ഫോട്ടോ ആണെന്ന് മനസ്സിലായോ?

പ്രേക്ഷകര്‍ക്ക് എത്ര കണ്ടാലും മതിവരാത്ത ഒരു ചിത്രമാണ് സ്വപ്നം കൊണ്ട് തുലാഭാരം. രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ രാജസേനന്‍ സംവിധാനം ചെയ്ത് 2003 ല്‍ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്വപ്നം കൊണ്ട് തുലാഭാരം. സുരേഷ് ഗോപി കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം നടി നന്ദനയും സിനിമയിലെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കൊപ്പം മറ്റു സിനിമകളില്‍ ഒന്നും കാണാത്ത ഒരു നടിയെ കൂടി കണ്ടു. ശ്രുതികയായിരുന്നു സിനിമയില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത്.

- Advertisement -


മലയാളത്തില്‍ കുറെ ചിത്രങ്ങളില്‍ ഒന്നും ശ്രുതിക എത്തിയിരുന്നില്ല , എന്നാല്‍ തമിഴ് ഭാഷകളില്‍ അടക്കം നിരവധി സിനിമ ചെയ്തു. കലാ കുടുംബത്തിലാണ് താരം ജനിച്ചത്. അഭിനയം തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് പഠിക്കാന്‍ തീരുമാനിക്കുകയായിരുന്നു നടി.

ഇപ്പോഴിതാ ശ്രുതികയുടെ ഒരു വിവാഹ ഫോട്ടോ ആണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. ചിത്രം കണ്ട് ഇത് ആരെന്ന സംശയത്തിലായിരുന്നു ആരാധകര്‍. പെട്ടെന്ന് സ്വപ്നം കൊണ്ട് തുലാഭാരത്തിലെ നായികയാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.


എന്തായാലും നടിയുടെ വിവാഹ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തു. അതേസമയം മലയാളത്തില്‍ ഈ ഒരു ചിത്രം തന്നെ ധാരാളമായിരുന്നു ശ്രുതികയ്ക്ക്. താരത്തിന്റെ കഥാപാത്രം ശ്രദ്ധ നേടി.

ഈ അടുത്ത് തന്റെ പ്രണയ വിവാഹത്തെക്കുറിച്ച് ശ്രുതിക തുറന്ന് പറഞ്ഞിരുന്നു. ഫേസ്ബുക്ക് വഴിയായിരുന്നു ആളെ നടി പരിചയപ്പെട്ടത്. എന്നാല്‍ വിവാഹം കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോഴാണ് തന്നെപ്പോലെ ഒരുപാട് പെണ്‍കുട്ടികള്‍ക്ക് അദ്ദേഹം അത്തരം മെസ്സേജുകള്‍ അയച്ചിരുന്നു എന്ന് മനസ്സിലാക്കിയത്. ഒരിക്കലും നിങ്ങളും അങ്ങനെ പോയി ചാടല്ലെ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ശ്രുതിക തനിക്ക് ഉണ്ടായ അനുഭവം പറഞ്ഞത് .

Anusha

Recent Posts

ഒറ്റ കരച്ചിലോട് കൂടി ഒരുവിധം ആള്‍ക്കാര്‍ക്കൊക്കെ അര്‍ജുന്റെ ഫേക്ക് ക്യാരക്ടര്‍ മനസ്സിലായി.ശ്രീതുവിനെ ഒഴിവാക്കുക എന്നതായിരുന്നു ലക്ഷ്യം!

തുടക്കത്തിലെ വിജയസാധ്യത ഏറെ ഉണ്ടായിരുന്ന മത്സരാര്‍ത്ഥിയായിരുന്നു സിജോ. ഈ സീസണില്‍ ഏറ്റവും അധികം ചര്‍ച്ചയാക്കപ്പെട്ട സംഭവമായിരുന്നു സിജോയ്ക്ക് ഇടി കിട്ടിയത്.അപ്രതീക്ഷിതമായ…

1 hour ago

റോബിനും മാരാറും ഒന്നിച്ച് എത്തുന്നു.ബി​ഗ് ബോസ് മലയാളം അൾട്ടിമേറ്റ് സെപ്റ്റംബറിലോ?

ബി​ഗ് ബോസ് അൾട്ടിമേറ്റിനായി കാത്തിരിക്കുകയാണ് മലയാളികൾ എല്ലാം തന്നെ.ഒരു സീസൺ അവസാനിച്ച് കഴിഞ്ഞാൽ അടുത്ത സീസൺ തുടങ്ങാൻ കുറച്ച് സമയം…

4 hours ago

ജിന്റോയ്ക്ക് എതിരെ എന്തെങ്കിലും ചെയ്യുമോയെന്ന ഭയം ജിന്റോയ്ക്കുണ്ട്. അങ്ങനെ ചെയ്യാനാണെങ്കിൽ അതിനുള്ള സാധനങ്ങൾ എന്റെ കയ്യിലുണ്ട്.

ബിഗ്ബോസിൽ രണ്ട് ശ്രദ്ധേയ മത്സരാര്‍ഥികളാണ് ഈ വാരാന്ത്യത്തില്‍ പുറത്തായത്. നോറയും സിജോയുമാണ് അവര്‍. സിജോയ്ക്കും നോറയ്ക്കും മുമ്പ് ഹൗസിൽ നിന്നും…

4 hours ago

പക്രു രണ്ടാമതും കുട്ടിയ്ക്ക് വേണ്ടി ചികിത്സ നടത്തിയോ?മറുപടി പറഞ്ഞ് താരം രംഗത്ത്

മലയാളികൾക്ക് സുപരിചിതമായ താരമാണ് ഗിന്നസ്സ് പക്രു എന്ന അജയൻ.സോഷ്യൽ മീഡിയയിൽ താരം സജീവമാണ്.കഴിഞ്ഞവര്‍ഷം എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ടാണ് താന്‍ വീണ്ടും…

7 hours ago

ഗബ്രി ചിലപ്പോള്‍ അവളെ ചതിച്ചേക്കാം.പബ്ലിക് ആയി ജാസ്മിനെ ബ്രേക്കപ്പ് ചെയ്യുന്നതിലേക്ക് വരെ കാര്യങ്ങളെത്തി! അവളോട് ഇഷ്ടം കൂടുന്നു.

ഓരോ ദിവസം കഴിയുംതോറും ജാസ്മിനോട് ഉള്ള ഇഷ്ടം കൂടി വരികയാണെന്ന് പറയുകയാണ് ആരാധകരിപ്പോള്‍. ബിഗ് ബോസ് ഷോ ഗ്രാന്‍ഡ് ഫിനാലയോട്…

8 hours ago

അപ്രതീക്ഷിതം, സിജോ പുറത്തേക്ക് – സിജോ പുറത്താവാനുള്ള കാരണവും കഴിഞ്ഞ സീസണിൽ വിഷ്ണു ജോഷി പുറത്തു പോകാൻ ഉണ്ടായ കാരണവും സമാനം

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്ന…

19 hours ago