Film News

നൃത്തത്തിന് പര്യായമായവൾ! സദസ്സിനെ വിസ്മയിപ്പിച്ച് ശോഭന. സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടി നടിയുടെ നൃത്ത ചിത്രങ്ങൾ.

ശോഭന എന്ന നടിക്ക് മലയാളികളുടെ ഹൃദയത്തിനുള്ളിൽ ആണ് സ്ഥാനം. നിരവധി ചിത്രങ്ങളിൽ താരം നായികയായി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും മലയാളികളുടെ പ്രിയ നടിമാരിലൊരാളാണ് ശോഭന. ഒരിടയ്ക്ക് അഭിനയത്തിൽ നിന്നും താരം വലിയ ഒരു ഇടവേള എടുത്തിരുന്നു. അഭിനയത്തെക്കാൾ ഉപരി നൃത്തത്തോട് ആണ് ശോഭനയ്ക്ക് താല്പര്യം ഏറെയും. ഏറെ കാലത്തിനു ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് താരം മടങ്ങിയെത്തിയത്.

- Advertisement -

സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് ശോഭന. ഇടയ്ക്കൊക്കെ ചിത്രങ്ങളും വിശേഷങ്ങളും താരം ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു വീഡിയോ ആണ് ശ്രദ്ധനേടുന്നത്. താരം വൃത്തം ചെയ്യുന്ന ഒരു വീഡിയോ ആണിത്. ഈയടുത്താണ് ശോഭന സാമൂഹ്യമാധ്യമങ്ങളിൽ അക്കൗണ്ട് തുടങ്ങിയത്. ഇൻസ്റ്റഗ്രാമിൽ ആണ് ഇത്.

നൃത്തമാണ് തൻറെ ഏറ്റവും വലിയ ഫാഷൻ എന്ന് ശോഭന വ്യക്തമാക്കിയിട്ടുള്ളതാണ്. താരം കലാർപ്പണ എന്ന നൃത്ത വിദ്യാലയവും നടത്തുന്നുണ്ട്. ഇടയ്ക്കൊക്കെ ഇവിടെയുള്ള വിശേഷങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്. ഒരു സിനിമാ നൃത്ത കുടുംബത്തിൽ നിന്നും ആണ് താരം വരുന്നത്.

ഇപ്പോൾ തിരുവനന്തപുരം വട്ടിയൂർക്കാവ് ഗുരു ഗോപിനാഥ് നടന ഗ്രാമത്തിൽ നടന്ന നാട്യ ഉത്സവത്തിൽ നൃത്തം അവതരിപ്പിച്ച് ശ്രദ്ധ നേടുകയാണ് താരം. ഡാൻസ് സ്റ്റൈലിൽ മൂന്നാം ദിവസമായിരുന്നു ശോഭനയുടെയും സംഘത്തിൻ്റേയും പ്രകടനം. നിറഞ്ഞ കയ്യടികളോടെയാണ് സദസ്സ് ഈ പ്രകടനം കണ്ടിരുന്നത്.

Abin Sunny

Recent Posts

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

3 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

4 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

4 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

6 hours ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

6 hours ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

6 hours ago